ചാറ്റ്ജിപിടിയിൽ ഇനി വെർച്വൽ ട്രൈ-ഓൺ; വസ്ത്രങ്ങൾ ധരിച്ചാൽ എങ്ങനെ കാണുമെന്ന് AI കാണിക്കും
ഓൺലൈൻ ഷോപ്പിംഗ് കൂടുതൽ സൗകര്യപ്രദമാക്കാൻ പുതിയ ഫീച്ചറുമായി ഓപ്പൺഎഐ. ഉപയോക്താക്കൾക്ക് വസ്ത്രങ്ങളും ആക്‌സസറികളും വെർച്വലായി പരീക്ഷിച്ച് നോക്കാൻ കഴിയുന്ന ‘ട്രൈ ഓൺ’ ഫീച്ചറാണ് ചാറ്റ്ജിപിടിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഒക്ടോബർ…
