വൈദേകം റിസോർട്ട് നിക്ഷേപ രേഖകളിൽ മാറ്റം വരുത്താൻ ശ്രമിച്ചെന്ന് ആരോപണം; ഇ.പി. ജയരാജനെതിരെ വീണ്ടും ശ്യാംജിത്ത്

വൈദേകം റിസോർട്ടിലെ നിക്ഷേപവുമായി ബന്ധപ്പെട്ട രേഖകളിൽ മാറ്റം വരുത്താൻ ഇ.പി. ജയരാജന്റെ ഭാര്യ പി.കെ. ഇന്ദിര ശ്രമിച്ചെന്ന ആരോപണവുമായി ഇ.പി.യുടെ സഹോദരീപുത്രൻ ശ്യാംജിത്ത് ഇ.പി. രേഖകളിൽ മാറ്റം…