അണ്ണാമലൈയുടെ ‘വി ദ ലീഡേഴ്‌സ്’ മുന്നേറ്റത്തിന് വൻ വരവേൽപ്പ്; എട്ട് മണിക്കൂറിനുള്ളിൽ എട്ട് ലക്ഷത്തിലധികം രജിസ്‌ട്രേഷൻ
തമിഴ്‌നാട് ബി.ജെ.പി. അധ്യക്ഷ സ്ഥാനം രാജിവെച്ച് കെ. അണ്ണാമലൈ രൂപീകരിച്ച പുതിയ രാഷ്ട്രീയ കൂട്ടായ്മയായ ‘വി ദ ലീഡേഴ്‌സ്’ തമിഴക രാഷ്ട്രീയത്തിൽ വലിയ ജനശ്രദ്ധയാകർഷിക്കുന്നു. പ്രസ്ഥാനം ഔദ്യോഗികമായി…
