ഏഷ്യൻ ഗെയിംസ്: വനിതകളുടെ 4×400 മീറ്റർ റിലേയിൽ ഇന്ത്യക്ക് സ്വർണം

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും സ്വർണം. വനിതകളുടെ 4×400 മീറ്റർ റിലേയിലാണ് ഇന്ത്യൻ സംഘം സ്വർണനേട്ടം സ്വന്തമാക്കിയത്. ഐച്ചി-നഗോയയിൽ അത്‌ലറ്റിക്സ് വിഭാഗത്തിൽ ഇന്ത്യ നേടുന്ന ആദ്യ സ്വർണമാണിത്.…