മെസ്സിയുടെ മാജിക് തുടരുന്നു; 64 വർഷം പഴക്കമുള്ള ലോകകപ്പ് റെക്കോർഡിനൊപ്പമെത്തി അർജന്റീന നായകൻ

ഫിഫ ലോകകപ്പ് 2026-ലെ കേപ് വെർഡെയ്ക്കെതിരായ പ്രീക്വാർട്ടർ മത്സരത്തിൽ ഗോൾ നേടിയ ലയണൽ മെസ്സി മറ്റൊരു ചരിത്രനേട്ടത്തിന് ഉടമയായി. ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിൽ തുടർച്ചയായ അഞ്ച് മത്സരങ്ങളിൽ…

ലോകകപ്പിൽ എംബാപ്പെ തരംഗം; ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ മെസ്സിയെ മറികടന്നു

2026 ഫിഫ ലോകകപ്പിൽ ഫ്രാൻസിന്റെ നായകൻ കൈലിയൻ എംബാപ്പെയുടെ തകർപ്പൻ ഫോം തുടരുന്നു. സ്വീഡനെതിരായ പ്രീക്വാർട്ടർ മത്സരത്തിൽ ഇരട്ടഗോൾ നേടി ഫ്രാൻസിനെ 3-0ന് വിജയത്തിലേക്ക് നയിച്ച എംബാപ്പെ,…

52 വർഷങ്ങൾക്ക് ശേഷം ചരിത്രമെഴുതി ഡിആർ കോംഗോ ; ഉസ്ബെക്കിസ്ഥാനെ വീഴ്ത്തി ആദ്യമായി ലോകകപ്പ് നോക്കൗട്ടിൽ

ഫിഫ ലോകകപ്പ് 2026-ൽ ചരിത്രനേട്ടവുമായി കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക് (ഡിആർ കോംഗോ). ഉസ്ബെക്കിസ്ഥാനെ 3-1ന് പരാജയപ്പെടുത്തി ആദ്യമായി ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറാൻ കോംഗോയ്ക്ക് സാധിച്ചു. ലോകകപ്പിൽ…

ഗോൾവല കുലുക്കാനാകാതെ പോർച്ചുഗൽ; സമനിലയോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി കൊളംബിയ നോക്കൗട്ടിലേക്ക്

ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ നിർണായക പോരാട്ടത്തിൽ പോർച്ചുഗലും കൊളംബിയയും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ആവേശകരമായ പോരാട്ടമായിരുന്നെങ്കിലും ഗോൾ മാത്രം പിറന്നില്ല. സമനിലയോടെ ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായി…

33 മത്സരത്തിൽ 100 ഗോൾ; ലോകകപ്പ് ചരിത്രത്തിൽ പുതിയ റെക്കോർഡ്

ഫുട്ബോൾ ലോകകപ്പിന്റെ ചരിത്രത്തിൽ പുതിയൊരു റെക്കോർഡ് കുറിച്ച് ഇത്തവണത്തെ ഫിഫ ലോകകപ്പ് ടൂർണമെന്റ് മുന്നേറുന്നു. വെറും 33 മത്സരങ്ങൾക്കുള്ളിൽ 100 ഗോളുകൾ പിറന്നതോടെ, കഴിഞ്ഞ 68 വർഷത്തിനിടെ…

ഇറാനെ സമനിലയിൽ തളച്ച് ന്യൂസിലാൻഡ്; എലിജ ജസ്റ്റിന്റെ ഇരട്ടഗോളിൽ ആവേശപ്പോര് 2-2

ഗ്രൂപ്പ് ജിയിലെ ആവേശകരമായ പോരാട്ടത്തിൽ ശക്തരായ ഇറാനെ സമനിലയിൽ പിടിച്ച് ന്യൂസിലാൻഡ്. ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടി മത്സരം 2-2ന് അവസാനിച്ചു. ആദ്യ പകുതിയിൽ…

ലോകകപ്പ് നിയന്ത്രിക്കുന്ന ആദ്യ സൊമാലിയൻ റഫറിക്ക് യുഎസിൽ പ്രവേശിക്കുന്നതിന് വിലക്ക്

ലോകം കാത്തിരിക്കുന്ന 2026 ഫിഫ ഫുട്ബോൾ ലോകകപ്പിന്റെ കിക്കോഫിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ വൻ വിവാദം. ലോകകപ്പ് നിയന്ത്രിക്കാൻ തിരഞ്ഞെടുക്കപ്പെട്ട ചരിത്രത്തിലെ ആദ്യ സൊമാലിയൻ റഫറിയും അന്താരാഷ്ട്ര…

ലോകകപ്പിന് 23 ദിവസം ബാക്കി: ലയണൽ മെസിക്ക് പരിക്ക് ആശങ്ക, സബ്സ്റ്റിറ്റ്യൂഷൻ ആവശ്യപ്പെട്ട് കളം വിട്ടു

ഫിഫ ലോകകപ്പിൽ അർജന്റീനൻ ദേശീയ ടീമിന്റെ ആദ്യ മത്സരത്തിന് വെറും 23 ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ നായകൻ ലയണൽ മെസ്സിയെ ചുറ്റിപ്പറ്റി ആശങ്ക ഉയർന്നു. ഇന്റർ മിയാമിക്ക്…

സാധാരണക്കാരനെപ്പോലെ ലോകകപ്പ് ഹീറോ; വിമാന ടിക്കറ്റ് കിട്ടാതെ ശിവം ദുബെ മുംബൈയിലേക്ക് ട്രെയിനിൽ കയറി

2026 ലെ ടി20 ലോകകപ്പ് നേടി ചരിത്ര വിജയത്തിൽ പങ്കാളിയായ ഇന്ത്യൻ ഓൾറൗണ്ടർ ശിവം ദുബെ, തന്റെ വീട്ടിലെത്താൻ നൂതനമായ ഒരു മാർഗം തിരഞ്ഞെടുത്തു. സഹതാരങ്ങൾ പ്രത്യേക…

സഞ്ജുവിന്റെ ചിറകിലേറി ഇന്ത്യ ടി20 ലോകകപ്പ് ഫൈനലിൽ; ബെഥേലിന്റെ മിന്നൽ സെഞ്ച്വറി പാഴായി

മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന 2026 ലെ ഐസിസി പുരുഷ ടി20 ലോകകപ്പിന്റെ രണ്ടാം സെമിഫൈനലിൽ റൺസിന്റെ പ്രളയം . ആവേശകരമായ ഈ മത്സരത്തിൽ ഇന്ത്യ ഇംഗ്ലണ്ടിനെ…