ഉത്തേജക വിരുദ്ധ ചട്ടലംഘനം: യശസ്വി ജയ്‌സ്വാളിനും ഷഫാലി വർമ്മയ്ക്കും നാഡ നോട്ടീസ്
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ യശസ്വി ജയ്‌സ്വാളിനും ഷഫാലി വർമ്മയ്ക്കും ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (NADA) നോട്ടീസ് അയച്ചതായി റിപ്പോർട്ട്. ഉത്തേജക വിരുദ്ധ ചട്ടങ്ങൾ പ്രകാരമുള്ള പരിശോധനാ…
