59 വർഷത്തിന് ശേഷം തമിഴ്നാട്ടിൽ കോൺഗ്രസിന് മന്ത്രിസ്ഥാനം; സത്യപ്രതിജ്ഞയ്ക്കിടെ രസകരമായ സംഭവങ്ങളും

ആറ് പതിറ്റാണ്ടുകൾക്ക് ശേഷം തമിഴ്‌നാട് രാഷ്ട്രീയത്തിൽ ചരിത്രനിമിഷം. നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ നാഷണൽ കോൺഗ്രസ് സംസ്ഥാന സർക്കാരിൽ വീണ്ടും പങ്കാളിയായി. കിളിയൂർ മണ്ഡലം എംഎൽഎയും കോൺഗ്രസ്…

ആരാണ് ശരിക്കുമുള്ള പ്രതിപക്ഷമെന്ന് നിയമസഭാ സമ്മേളനം തുടങ്ങുമ്പോൾ കേരളം കാണും: വി മുരളീധരൻ

ആരാണ് ശരിക്കുമുള്ള പ്രതിപക്ഷമെന്ന് നിയമസഭാ സമ്മേളനം തുടങ്ങുമ്പോൾ കേരളം കാണുമെന്ന് വി മുരളീധരൻ വ്യക്തമാക്കി. കഴക്കൂട്ടം മണ്ഡലത്തിൽ നിന്ന് വിജയിച്ച അദ്ദേഹം എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുൻപ്…

സ്പീക്കർ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി; കേരള നിയമസഭയിൽ ചരിത്രനീക്കം

സംസ്ഥാന നിയമസഭയുടെ ചരിത്രത്തിലാദ്യമായി ബിജെപി സ്പീക്കർ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ മത്സരിപ്പിക്കും. ബി ബി ഗോപകുമാർ ആണ് ബിജെപിയുടെ സ്ഥാനാർഥിയെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചു. ചാത്തന്നൂർ…

മോദിയുടെ അഞ്ച് രാഷ്ട്ര പര്യടനം: ഇന്ത്യയ്ക്ക് 40 ബില്യൺ ഡോളർ നിക്ഷേപ സാധ്യത

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമീപകാല അഞ്ച് രാഷ്ട്ര സന്ദർശനം ഇന്ത്യയ്ക്ക് ഏകദേശം 40 ബില്യൺ ഡോളറിന്റെ നിക്ഷേപ സാധ്യതകൾ തുറന്നതായി കേന്ദ്ര ഉദ്യോഗസ്ഥർ അറിയിച്ചു. വിവിധ ആഗോള…

ഇടുക്കിയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് മുകളിലേക്ക് കൂറ്റൻ പാറ വീണു; വൻ ദുരന്തം ഒഴിവായി

ഇടുക്കിയിൽ കെഎസ്ആർടിസി ബസിന് മുകളിലേക്ക് കൂറ്റൻ പാറക്കല്ല് വീണ് അപകടം. പെരുവന്താനം സമീപത്തെ നാല്പതാം മൈലിൽ ദേശീയപാതയിലായിരുന്നു സംഭവം. പാറക്കല്ല് ബസിന്റെ പിൻഭാഗത്ത് ഇടിച്ച ശേഷം റോഡിലേക്ക്…

പ്രതിപക്ഷ നേതൃസ്ഥാനത്ത് മാറ്റമില്ല; പുനഃപരിശോധനയില്ലെന്ന് എംവി ഗോവിന്ദൻ

കേരള നിയമസഭയിലെ പ്രതിപക്ഷ നേതൃസ്ഥാനത്തിൽ മാറ്റമുണ്ടാകില്ലെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ . സംസ്ഥാന കമ്മിറ്റിയുടെയും സെക്രട്ടറിയേറ്റിന്റെയും ഏകകണ്ഠമായ തീരുമാനമാണിതെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ…

ഉമ്മൻ ചാണ്ടിയുടെ ചിത്രം പതിപ്പിച്ച വേഷത്തിൽ സഭയിലെത്തി; എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്ത് ചാണ്ടി ഉമ്മൻ

പതിനാറാം കേരള നിയമസഭയിലെ അംഗമായി ചാണ്ടി ഉമ്മൻ ഇന്ന് രാവിലെ സത്യപ്രതിജ്ഞ ചെയ്തു. പിതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയുടെ ചിത്രം പതിപ്പിച്ച പ്രത്യേക വസ്ത്രമണിഞ്ഞായിരുന്നു അദ്ദേഹം…

ആലിംഗന വിവാദം: “ആവേശത്തില്‍ പരിസരബോധം നഷ്ടപ്പെട്ടു”; വിശദീകരണവുമായി ചെറിയാന്‍ ഫിലിപ്പ്

കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തിനിടെ ഉണ്ടായ ആലിംഗന വിവാദത്തില്‍ വിശദീകരണവുമായി ചെറിയാന്‍ ഫിലിപ്പ്. വിജയാഘോഷത്തിന്റെ ആവേശത്തില്‍ പരിസരബോധം നഷ്ടപ്പെട്ടതാണ് സംഭവത്തിന് കാരണമായതെന്നും ഇന്ദിരാഭവനിലെത്തിയ കോണ്‍ഗ്രസ് എംഎല്‍എമാരെ ആൺ-പെൺ…

ആഫ്രിക്കയിൽ റഷ്യ ആണവ പങ്കാളിത്തം വികസിപ്പിക്കുന്നു

ആണവോർജ്ജ മേഖലയിലെ സഹകരണം ശക്തമാക്കുന്നതിനായി റഷ്യയും ഇക്വറ്റോറിയൽ ഗിനിയയും തമ്മിൽ മെമ്മോറാണ്ടം ഒപ്പുവെച്ചു. റഷ്യയുടെ സ്റ്റേറ്റ് ന്യൂക്ലിയർ കോർപ്പറേഷൻ റോസാറ്റം ആണ് കരാർ സംബന്ധിച്ച വിവരം അറിയിച്ചത്.…

ദുൽഖർ സൽമാന്റെ ‘ഐ ആം ഗെയിം’ ഓഗസ്റ്റ് 20-ന് ആഗോള റിലീസ്; ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലർ

മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ദുൽഖർ സൽമാൻ നായകനായി എത്തുന്ന പുതിയ മലയാള ചിത്രം ‘ഐ ആം ഗെയിം’ ഓഗസ്റ്റ് 20-ന് ആഗോളതലത്തിൽ തിയറ്ററുകളിലെത്തും. ഓണം റിലീസായി…