ഹിന്ദു വിശ്വാസങ്ങളോടും പാരമ്പര്യങ്ങളോടും വിദ്വേഷപരമായ സമീപനം സ്വീകരിക്കുന്നു; ഡിഎംകെയ്ക്കും ടിവികെയ്ക്കുമെതിരെ അണ്ണാമലൈ

സനാതന ധർമ്മത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദം തമിഴ്നാട്ടിൽ വീണ്ടും ശക്തമായി. ബിജെപി നേതാവ് കെ അണ്ണാമലൈ ഡിഎംകെയും ടിവികെയുംതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ഇരു പാർട്ടികളും ഹിന്ദു വിശ്വാസങ്ങളോടും…

രമേശ് ചെന്നിത്തലയുമായി സംസാരിക്കും; കെസി വേണുഗോപാൽ നിരാശനായിട്ടില്ലെന്ന് ദീപ ദാസ് മുൻഷി

മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതിനാൽ ഇടഞ്ഞുനിൽക്കുന്ന രമേശ് ചെന്നിത്തലയുമായി സംസാരിക്കുമെന്ന് കേരളത്തിന്റെ ചിമതലയുള്ള എഐസിസി വക്താവ് ദീപാദാസ് മുൻഷി വ്യക്തമാക്കി. എല്ലാവരും ഒരുമിച്ച് മുന്നോട്ടുപോകുമെന്നും പാർട്ടിയിൽ ഐക്യം നിലനിൽക്കുന്നുണ്ടെന്നും…

തമിഴ്നാട്ടിൽ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഡിഎ വർധനവ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിജയ്; 16 ലക്ഷം പേർക്ക് പ്രയോജനം

ജോസഫ് വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴ്നാട് സർക്കാർ സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും പെൻഷൻകാർക്കും കുടുംബ പെൻഷൻകാർക്കും ആശ്വാസമായി ഡിയർനെസ് അലവൻസ് (ഡിഎ) രണ്ട് ശതമാനം വർധിപ്പിച്ചു. ഇന്ന്…

കേരള മണ്ണിലെ നിയമങ്ങൾ ലീഗ് പറയും; യൂത്ത് ലീഗ് ആഹ്ളാദപ്രകടനത്തിൽ വെള്ളാപ്പള്ളിക്കും സുകുമാരൻ നായർക്കുമെതിരെ വിവാദ മുദ്രാവാക്യങ്ങൾ

ഇന്ന് തൊടുപുഴയിൽ നടന്ന നടന്ന യൂത്ത് ലീഗ് ആഹ്ളാദപ്രകടനത്തിനിടെ വെള്ളാപ്പള്ളി നടേശനും ജി സുകുമാരൻ നായർക്കുമെതിരെ എതിരെ വിവാദപരവും അസഭ്യസ്വഭാവമുള്ളതുമായ മുദ്രാവാക്യങ്ങൾ മുഴങ്ങി. “ലീഗ് ഭരിക്കും കേരള…

പിണറായി പ്രതിപക്ഷ നേതാവ്; സിപിഎമ്മിൽ നിർണായക തീരുമാനം

സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കുന്ന നിർണായക തീരുമാനമാണ്സി ഇന്ന് ചേർന്ന പിഎം സംസ്ഥാന നേതൃത്വയോഗത്തിൽ ഉണ്ടായിരിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറുന്ന സാഹചര്യത്തിൽ പിണറായി വിജയൻ…

മിഡിൽ ഈസ്റ്റ് സംഘർഷം: ഇറാനിൽ സൗദി അറേബ്യ രഹസ്യ ആക്രമണം നടത്തിയതായി റിപ്പോർട്ട്

മിഡിൽ ഈസ്റ്റ് യുദ്ധസമയത്ത് സൗദി അറേബ്യ ഇറാനിൽ രഹസ്യമായി സൈനിക ആക്രമണം നടത്തിയതായി വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് ബുധനാഴ്ച റിപ്പോർട്ട് ചെയ്തു. സൗദിയോ ഇറാനോ ഇതുസംബന്ധിച്ച ഔദ്യോഗിക…

വി.ഡി. സതീശനെ മുഖ്യമന്ത്രിയായി അംഗീകരിച്ച് കെ.സി. വേണുഗോപാൽ; ഹൈക്കമാൻഡ് തീരുമാനത്തിന് പൂർണ പിന്തുണ

കേരളത്തിലെ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ ഹൈക്കമാൻഡ് പ്രഖ്യാപിച്ച തീരുമാനത്തിൽ പൂർണ സന്തോഷമുണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രതികരിച്ചു. ഹൈക്കമാൻഡിന്റെ തീരുമാനം അംഗീകരിക്കുന്നുവെന്നും പാർട്ടിയാണ് തനിക്ക്…

തെരഞ്ഞെടുപ്പ് ഫലം: സഖ്യകക്ഷികൾക്ക് നന്ദി അറിയിച്ച് എം.കെ. സ്റ്റാലിൻ; കോൺഗ്രസിനെ ഒഴിവാക്കി

2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരം നേടുന്നതിൽ പരാജയപ്പെട്ടെങ്കിലും സെക്കുലർ പ്രോഗ്രസീവ് അലയൻസ് (എസ്പിഎ)യിലെ എല്ലാ സഖ്യകക്ഷികൾക്കും, പാർട്ടി പ്രവർത്തകർക്കും, നേതാക്കൾക്കും നന്ദി അറിയിച്ച് തമിഴ്‌നാട് മുൻ മുഖ്യമന്ത്രി…

പഴയ തലമുറ ഇപ്പോഴും മികച്ചതാണെന്ന് കോഹ്‌ലി തെളിയിച്ചു: ഗവാസ്കർ

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ (കെകെആർ) നേരിട്ട 2026 ഐപിഎൽ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ (ആർസിബി) ആറ് വിക്കറ്റ് വിജയത്തിലേക്ക് നയിച്ച് വിരാട് കോഹ്‌ലി വീണ്ടും ശ്രദ്ധാകേന്ദ്രമായി.…

‘100 സീറ്റ്’ എന്ന സ്വപ്നത്തിൽ നിന്ന് മുഖ്യമന്ത്രിപദത്തിലേക്ക്; വി.ഡി. സതീശന്റെ രാഷ്ട്രീയ യാത്ര

“100 സീറ്റിൽ വിജയിച്ചില്ലെങ്കിൽ രാഷ്ട്രീയ വനവാസം” — തെരഞ്ഞെടുപ്പിന് മുമ്പ് ആത്മവിശ്വാസത്തോടെ ഉയർത്തിയ ഈ പ്രഖ്യാപനം വെറും രാഷ്ട്രീയ മുദ്രാവാക്യമല്ലായിരുന്നു. യുഡിഎഫിനെ വീണ്ടും അധികാരത്തിലേക്ക് നയിക്കാനുള്ള വി.ഡി.…