രാഹുൽ ഗാന്ധിയുടെയും ഖാർഗെയുടെയും നേതൃത്വത്തിൽ എല്ലാ ജനാധിപത്യ ശക്തികളും ഒന്നിച്ചുനിന്ന് ഒരു ദേശീയ ദുരന്തം ഒഴിവാക്കി: രേവന്ത് റെഡ്ഡി

131-ാമത് ഭരണഘടനാ ഭേദഗതി (പരിധി നിർണ്ണയം) ബിൽ ലോക്‌സഭയിൽ പരാജയപ്പെട്ടതിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി സന്തോഷം പ്രകടിപ്പിച്ചു. ഇന്ത്യയുടെ ചരിത്രത്തിൽ എന്നും ഓർമ്മിക്കപ്പെടുന്ന ഒരു ചരിത്ര…

സ്ത്രീകളുടെ കോപം നിങ്ങൾക്ക് ഏൽക്കും; പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി അമിത് ഷാ

ലോക്‌സഭയിൽ വനിതാ സംവരണ ബിൽ പരാജയപ്പെട്ടതിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചു. ഭാവിയിലെ തിരഞ്ഞെടുപ്പുകളിൽ സ്ത്രീകൾ രോഷാകുലരാകുമെന്നും അവരുടെ കോപം നിങ്ങളുടെ മേലായിരിക്കുമെന്നും…

കേന്ദ്രത്തിന് തിരിച്ചടി; വനിതാ സംവരണവും സീറ്റ് വർധനവും; ഭരണഘടനാ ഭേദഗതി ബിൽ ലോക്‌സഭയിൽ പരാജയം

ലോക്‌സഭയിലെ സീറ്റുകളുടെ എണ്ണം വർധിപ്പിക്കാനും 2029 മുതൽ നിയമസഭകളിൽ സ്ത്രീകൾക്ക് മൂന്നിലൊന്ന് സംവരണം നടപ്പിലാക്കാനും ലക്ഷ്യമിട്ട ഭരണഘടന (131-ാം ഭേദഗതി) ബിൽ ലോക്‌സഭയിൽ പരാജയപ്പെട്ടു. രണ്ട് ദിവസത്തെ…

മുഖ്യമന്ത്രി ചര്‍ച്ചകള്‍ ; മുസ്ലീം ലീഗിന്റെ പിന്തുണ വി ഡി സതീശന്

കോണ്‍ഗ്രസ് നേതൃത്വത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ പരസ്യമാകുന്നതിനിടെ, വിഡി സതീശന് മുസ്ലീം ലീഗിന്റെ പിന്തുണയുണ്ടെന്ന സൂചനകള്‍ ശക്തമാകുന്നു. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ സര്‍ക്കാരിനെ സതീശന്‍ നയിക്കണമെന്ന നിലപാട്…

ഹോർമുസ് കടലിടുക്ക് ഭാഗികമായി തുറന്നു; ഇറാനെതിരെ നാവിക ഉപരോധം തുടരുമെന്ന് അമേരിക്ക

മിഡിൽ ഈസ്റ്റിലെ ദുർബലമായ വെടിനിർത്തൽ സാഹചര്യത്തിനിടെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വാണിജ്യ കപ്പൽ ഗതാഗതത്തിന് “പൂർണ്ണമായും തുറന്നിരിക്കുന്നു” എന്ന് ഇറാൻ പ്രഖ്യാപിച്ചു. എന്നാൽ ഇറാനെ ലക്ഷ്യമിട്ടുള്ള നാവിക…

മുഖ്യമന്ത്രി ചർച്ചാ വിവാദം; മല്ലികാര്‍ജുന ഖര്‍ഗെയുമായി കൂടിക്കാഴ്ച നടത്താന്‍ കെ സുധാകരന്‍

എഐസിസി അധ്യക്ഷനായ മല്ലികാർജുൻ ഖാർഗെയെ കാണാന്‍ കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് കെ സുധാകരൻ ഡൽഹിക്ക് പോകുന്നു. കേരളത്തില്‍ മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളെ ചുറ്റിപ്പറ്റിയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ്…

ഇരട്ട പൗരത്വ വിവാദം; രാഹുൽ ഗാന്ധിക്കെതിരെ കേസ് എടുക്കാൻ കോടതി നിർദേശം

ഇരട്ട പൗരത്വ വിവാദവുമായി ബന്ധപ്പെട്ട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസ് എടുക്കുന്നതിനെ കുറിച്ച് അലഹബാദ് ഹൈക്കോടതി നിർദേശം നൽകി. വിഷയത്തിൽ യു.പി. പൊലീസോ കേന്ദ്ര…

വാൽപ്പാറയിലെ ഹെയർപിൻ റോഡിൽ വാഹനാപകടം; എട്ട് മലയാളി അധ്യാപകർക്ക് ദാരുണാന്ത്യം

വാൽപ്പാറയിൽ വാഹനാപകടത്തിൽ എട്ട് മലയാളി അധ്യാപകർ ദാരുണമായി മരിച്ചു. വാൽപ്പാറ–പൊള്ളാച്ചി റോഡിലെ 13-ാം ഹെയർപിൻ വളവിലാണ് അപകടം ഉണ്ടായത്. മലപ്പുറം ജില്ലയിലെ പാങ്ങ് പാറമ്മൽ ജിഎൽപി സ്കൂളിലെ…

ട്രംപിന്റെ നയം അമേരിക്കക്കാർക്ക് തന്നെ പ്രശ്‌നങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്: ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവ

ഡൊണാൾഡ് ട്രംപിന്റെ നയങ്ങൾ അമേരിക്കക്കാർക്ക് തന്നെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ വിമർശിച്ചു. ഇറാനുമായി ബന്ധപ്പെട്ട സംഘർഷത്തെ തുടർന്ന് ഊർജ്ജവില…

തൊഴിൽ സമരം ; നോയിഡയിലേക്കെത്തിയ സിപിഎം പ്രതിനിധി സംഘത്തെ തടഞ്ഞ് യുപി പൊലീസ്

തൊഴിൽ സമരം ശക്തമായി തുടരുന്ന നോയിഡയിലേക്ക് പോകുകയായിരുന്ന സിപിഐഎം പ്രതിനിധി സംഘത്തെ ഉത്തർപ്രദേശ് പൊലീസ് തടഞ്ഞു. ഉത്തർപ്രദേശ് അതിർത്തിയിൽ വെച്ചാണ് എം.എ ബേബി, എ.എ റഹീം എംപി,…