നികുതിയിളവിൽ സർക്കാരിനുള്ളിൽ ഭിന്നത; വീര്യം കുറഞ്ഞ മദ്യ നയത്തിൽ മുഖ്യമന്ത്രിയോട് ആശങ്ക അറിയിച്ച് എക്സൈസ് മന്ത്രി

വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് അനുവദിക്കുന്ന ബജറ്റ് പ്രഖ്യാപനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനോട് വിയോജിപ്പും ആശങ്കയും അറിയിച്ച് എക്സൈസ് മന്ത്രി എം. ലിജു. വകുപ്പ് മന്ത്രിയെന്ന നിലയിൽ…

നാല് വർഷത്തിന് ശേഷം സെറീനയുടെ സിംഗിൾസ് തിരിച്ചുവരവ്; വിംബിൾഡണിൽ വൈൽഡ്കാർഡ് പ്രവേശനം

ടെന്നീസ് ലോകത്തെ ഇതിഹാസതാരമായ 23 ഗ്രാൻഡ്‌സ്ലാം കിരീട ജേതാവ് സെറീന വില്യംസ് നാല് വർഷത്തിനുശേഷം വീണ്ടും സിംഗിൾസ് മത്സരരംഗത്തേക്ക് മടങ്ങിയെത്താൻ ഒരുങ്ങുന്നു. ഈ വർഷത്തെ വിംബിൾഡൺ ടൂർണമെന്റിനായി…

ബംഗ്ലാദേശിൽ 81 അടി ശ്രീരാമ പ്രതിമാ നിർമ്മാണം നിർത്തിവെച്ചു; മതന്യൂനപക്ഷ അവകാശ ലംഘനമെന്ന് മനുഷ്യാവകാശ സംഘടന

ബംഗ്ലാദേശിലെ ഗൈബന്ധ ജില്ലയിലെ ശ്രീ ശ്രീ രാധാ ഗോവിന്ദ-കാളി ക്ഷേേത്ര സമുച്ചയത്തിൽ നിർമ്മാണം പുരോഗമിച്ചിരുന്ന 81 അടി ഉയരമുള്ള ശ്രീരാമ പ്രതിമയുടെ പ്രവർത്തനങ്ങൾ നിർത്തിവെച്ച സംഭവത്തിൽ അന്താരാഷ്ട്ര…

അയോധ്യയിൽ രാമക്ഷേത്ര ട്രസ്റ്റിനെതിരെ പുതിയ ആരോപണങ്ങൾ; സംഭാവന തട്ടിപ്പിനൊപ്പം ഭൂമി ഇടപാടുകളും അന്വേഷണ നിഴലിൽ

അയോധ്യയിലെ രാമക്ഷേത്ര ട്രസ്റ്റിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ കൂടുതൽ ഗുരുതരമാകുകയാണ്. ക്ഷേത്രത്തിലെ സംഭാവനകളുമായി ബന്ധപ്പെട്ട തട്ടിപ്പ് ആരോപണങ്ങൾക്ക് പിന്നാലെ, ഭൂമി വാങ്ങൽ ഇടപാടുകളിലും വൻ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന ആരോപണമാണ്…

രാജ്യത്തിന്റെ ജലതാൽപ്പര്യങ്ങൾക്ക് ഭീഷണിയുണ്ടായാൽ സൈനിക നടപടി; ഇന്ത്യയ്‌ക്കെതിരെ വീണ്ടും യുദ്ധഭീഷണിയുമായി പാകിസ്ഥാൻ

ഭീകരവാദത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ഇന്ത്യയുടെ ആവശ്യം തുടർച്ചയായി അവഗണിച്ചുകൊണ്ടിരിക്കെ, സിന്ധു നദീജല വിഷയത്തിൽ ഇന്ത്യയ്‌ക്കെതിരെ വീണ്ടും യുദ്ധഭീഷണിയുമായി പാകിസ്ഥാൻ രംഗത്തെത്തി. രാജ്യത്തിന്റെ ജലതാൽപ്പര്യങ്ങൾക്ക് ഭീഷണിയുണ്ടായാൽ സൈനിക…

‘അമ്മ’യ്ക്ക് അൻസിബ നേതൃത്വം നൽകണം ; യുവതാരങ്ങൾ മുന്നോട്ട് വരണം: മാലാ പാർവതി

താരസംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറിയായി നടി അൻസിബ ഹസൻ വരണമെന്ന് നടി മാലാ പാർവതി അഭിപ്രായപ്പെട്ടു. സംഘടനയിലെ സമീപകാല സംഭവവികാസങ്ങൾ വിലയിരുത്തിയ അവർ, അൻസിബയുടെ നിലപാടുകൾക്ക് മുന്നിൽ…

പ്രതിരോധ നടപടികളിൽ ഗുരുതര കാലതാമസം ; നിപ വിഷയത്തിൽ സർക്കാരിനെതിരെ പിണറായി വിജയൻ

നിപ പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെയും ആരോഗ്യമന്ത്രിയെയും രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അതീവ ഗൗരവമുള്ള വിഷയത്തോട് ആരോഗ്യമന്ത്രി അത്യന്തം ലാഘവത്തോടെയാണ് പ്രതികരിക്കുന്നതെന്ന്…

ശിവസേനയിൽ വീണ്ടും പിളർപ്പ്; ആറ് എംപിമാർ ഷിൻഡെ പക്ഷത്തേക്ക്, ഉദ്ധവ് ക്യാംപിൽ കടുത്ത പ്രതിസന്ധി

മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വീണ്ടും നിർണായക വഴിത്തിരിവ്. ശിവസേന (ഉദ്ധവ് ബാലാസാഹേബ് താക്കറെ) വിഭാഗത്തിലെ ആറ് ലോക്‌സഭാ എംപിമാർ ഇന്ന് ഔദ്യോഗികമായി ഏകനാഥ് ഷിൻഡെ നയിക്കുന്ന ശിവസേനയിലേക്ക് ചേരാനൊരുങ്ങുന്നതായാണ്…

ആരോഗ്യമേഖലയിലെ പ്രതിസന്ധി: അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു; പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി

സംസ്ഥാനത്തെ ആരോഗ്യരംഗം ഗുരുതര പ്രതിസന്ധിയിലാണെന്നാരോപിച്ച് പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തരപ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചതിനെ തുടർന്ന് നിയമസഭയിൽ പ്രതിഷേധം ശക്തമായി. ഇതിനെതിരെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോവുകയും സർക്കാരിനെതിരെ…

ബജറ്റിലെ മദ്യനയത്തിൽ ഭിന്നത; മുഖ്യമന്ത്രിയെ കാണാൻ എക്സൈസ് മന്ത്രി, സർക്കാരിനെ വളയാൻ പ്രതിപക്ഷം

സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഘടനയെ ചൊല്ലി ഭരണപക്ഷത്തിനുള്ളിൽ തന്നെ കടുത്ത അഭിപ്രായവ്യത്യാസം രൂപപ്പെട്ടതായി സൂചന. വിഷയത്തിൽ തന്റെ അതൃപ്തി നേരിട്ട് അറിയിക്കുന്നതിനായി…