എല്ലാ രാജ്യങ്ങൾക്കും റഷ്യൻ എണ്ണ വാങ്ങാൻ യുഎസ് അനുമതി ; ക്രൂഡ് ഓയിൽ വില കുറഞ്ഞു

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങളോട് സ്വീകരിച്ചിരുന്ന കടുത്ത നിലപാടിൽ ഇളവ് വരുത്തി അമേരിക്ക. കടലിൽ കപ്പലുകളിൽ കെട്ടിക്കിടക്കുന്ന റഷ്യൻ എണ്ണ ലോക രാജ്യങ്ങൾക്കു വാങ്ങാൻ അനുമതി നൽകാൻ…

ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് ഉൾപ്പെട്ട റേഷൻ കാർഡ് റദ്ദാക്കി

കോൺഗ്രസ് നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെട്ടിരുന്ന റേഷൻ കാർഡ് റദ്ദാക്കി. തെറ്റായ വിവരങ്ങൾ നൽകി കാർഡിൽ പേര് ചേർത്തുവെന്ന കാർഡ് ഉടമയുടെ…

ഇറാന്റെ ആക്രമണം; ദുബായിൽ സ്ഫോടനങ്ങൾ.. സംഘർഷം തുടരുന്നു

ഇന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ ദുബായിൽ വലിയ സ്‌ഫോടനങ്ങൾ ഉണ്ടായി. നഗരമധ്യത്തിൽ നിന്ന് പുക ഉയരുകയും കെട്ടിടങ്ങൾ കുലുങ്ങുകയും ചെയ്തതായി നാട്ടുകാർ പറഞ്ഞു. സംഭവം താമസക്കാരെ പരിഭ്രാന്തിയിലാക്കി.…

പിന്‍ സീറ്റിലും സീറ്റ് ബല്‍റ്റ് നിർബന്ധം; മുന്നറിയിപ്പുമായി കേരളാ പൊലീസ്

വാഹനങ്ങളുടെ പിന്‍സീറ്റിലും സീറ്റ് ബെല്‍റ്റ് ധരിക്കല്‍ നിര്‍ബന്ധമാണെന്ന് ഓര്‍മിപ്പിച്ച് കേരളാ പൊലീസ് മുന്നറിയിപ്പ് നല്‍കി. പിന്നിലിരിക്കുന്ന യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്ത പക്ഷം അത് അവരുടെ സുരക്ഷയ്ക്കു…

സ്വതന്ത്ര സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച ജി സുധാകരന് എതിരെ പ്രതിഷേധം ; സുരക്ഷയുമായി പോലീസ്

സിപിഎമ്മിനോട് ഭിന്നത പ്രകടിപ്പിച്ച് സ്വതന്ത്ര സ്ഥാനാർഥിത്വം പ്രഖ്യാപിച്ച മുതിർന്ന നേതാവ് ജി. സുധാകരനെതിരെ പ്രതിഷേധം ശക്തമാകുന്നു. നേതാക്കളുടെ കടുത്ത പ്രതികരണങ്ങളും പ്രതിഷേധ പ്രകടനങ്ങളും പിന്നാലെ, അദ്ദേഹത്തിന്റെ വീടിന്…

2025ലെ മികച്ച താരം; ബിസിസിഐ പുരസ്‌കാരം സ്വന്തമാക്കി ഗിൽ

ടി20 ലോകകപ്പ് ടീമിൽ ഇടം ലഭിക്കാതിരുന്നെങ്കിലും 2025ലെ മികച്ച ഇന്ത്യൻ പുരുഷ ക്രിക്കറ്റ് താരത്തിനുള്ള ബിസിസിഐ പുരസ്‌കാരം ശുഭ് മാൻ ഗിൽ സ്വന്തമാക്കി. നിലവിൽ ഇന്ത്യൻ ടെസ്റ്റ്,…

നായകൻ വിജയ്‌യുടെ മകൻ പേരിൽ നിന്ന് അച്ഛന്റെ പേര് നീക്കം ചെയ്തു

തമിഴ് നായകനും ടിവികെ പാർട്ടി നേതാവുമായ വിജയ്‌യുടെ വ്യക്തിജീവിതം ഇപ്പോൾ കോളിവുഡിലും തമിഴ്‌നാട് രാഷ്ട്രീയത്തിലും വലിയ ഒരു സംവേദനമായി മാറിയിരിക്കുന്നു. രാഷ്ട്രീയത്തിൽ തിരക്കിലായ സമയത്ത് അദ്ദേഹത്തിന്റെ കുടുംബത്തിൽ…

രക്തസാക്ഷികളുടെ രക്തത്തിന് പ്രതികാരം ചെയ്യുന്നതിൽ നിന്ന് പിന്മാറില്ല; ഹോർമുസ് കടലിടുക്ക് അടച്ചിടുമെന്ന് മൊജ്തബ ഖമേനി

ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനി വ്യാഴാഴ്ച രാജ്യത്തിനുള്ള തന്റെ ആദ്യ സന്ദേശത്തിൽ, പ്രതിരോധം തുടരണമെന്ന് ആഹ്വാനം ചെയ്യുകയും ഹോർമുസ് കടലിടുക്ക് അടച്ചിടുകയും ചെയ്യുമെന്ന് പറഞ്ഞു.…

കേര പദ്ധതി; സംസ്ഥാനത്ത് കാർഷിക പരിശീലന ആവശ്യകതാ സർവ്വേ തുടങ്ങി

കാലാവസ്ഥാ വ്യതിയാനം അതിജീവിക്കാൻ കർഷകരെ പ്രാപ്തരാക്കുന്നതിനായി സംസ്ഥാന കൃഷിവകുപ്പ് ലോകബാങ്ക് സഹകരണത്തോടെ നടപ്പിലാക്കുന്ന ‘കേര’ (KERA) പദ്ധതിയുടെ ഭാഗമായി വിപുലമായ കാർഷിക പരിശീലനാവശ്യകതാ സർവ്വേ (Training Needs…

ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയാണ് സിപിഎം: വിഡി സതീശൻ

ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലേക്ക് കൂപ്പുകുത്തുകയാണ് സിപിഎമ്മെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. പാർട്ടിയുടെ അടിത്തട്ടിൽ നിന്ന് വലിയ തോതിൽ പ്രവർത്തകർ ഒഴിഞ്ഞുപോകുന്ന സാഹചര്യമാണുണ്ടെന്ന് അദ്ദേഹം…