ഇടതുകോട്ട ഉടുമ്പൻചോല വലത് പാളയത്തിൽ തിരികെ എത്തിച്ച് സേനാപതി വേണു

ഇടുക്കിയിലെ ഇടത് കോട്ടയായിരുന്ന ഉടുമ്പൻചോലയിൽ യു.ഡി.എഫ് വമ്പൻ വിജയം നേടി. യു.ഡി.എഫ് സ്ഥാനാർത്ഥി സേനാപതി വേണു 20,021 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിച്ച് മണ്ഡലം വീണ്ടും വലത് പാളയത്തിലേക്ക്…

ഇന്ന് ഇടതുപക്ഷ സർക്കാരുള്ള ഒരു സംസ്ഥാനം പോലും ഇല്ല; കോൺഗ്രസ് ഒരു ‘ അർബൻ നക്സൽ’ സംഘമായി ചുരുങ്ങി: പ്രധാനമന്ത്രി

‘ അർബൻ നക്സലുകളുടെ സംഘം’ എന്ന് കോൺഗ്രസിനെ വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി രൂക്ഷ വിമർശനം ഉയർത്തി . ‘നാരി ശക്തി വന്ദൻ’ നിയമത്തെ എതിർക്കുന്ന കോൺഗ്രസിന്റെ…

കൂട്ടായ്മയുടെയും ഇന്ദിരാ ഗ്യാരണ്ടിയുടെയും വിജയം; യഥാര്‍ഥ കമ്യൂണിസ്റ്റുകാരും ഇത്തവണ യുഡിഎഫിന് വോട്ട് ചെയ്തു: കെ.സി വേണുഗോപാല്‍

അഴിമതിയും ധിക്കാരവും സ്വജനപക്ഷപാതവും അക്രമരാഷ്ട്രീയവും കേരളത്തിലെ ജനങ്ങള്‍ അംഗീകരിക്കില്ലെന്നും, മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിപ്പിച്ച് കേരളം കയ്യടക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും തെളിയിക്കുന്ന യഥാര്‍ഥ കേരള സ്റ്റോറിയാണ് സംസ്ഥാനത്തെ…

പത്തുവർഷത്തെ ഇടതുഭരണത്തിന് അറുതിവരുത്തി ജനാധിപത്യ ചേരി നാടാകെ വിജയഗാഥ മുഴക്കുന്നു: മറിയ ഉമ്മൻ

സംസ്ഥാനത്ത് യു.ഡി.എഫ് നേടിയ വൻ വിജയത്തിന് പിന്നാലെ, ഈ നേട്ടത്തെ വിനയപൂർവ്വം സ്വീകരിക്കുന്നുവെന്ന് മറിയ ഉമ്മൻ പ്രതികരിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകളായ മറിയ ഉമ്മൻ,…

തമിഴ്‌നാട്ടിലെ വിജയം; വിജയ്ക്ക് അഭിനന്ദനങ്ങളുമായി രാഹുൽ ഗാന്ധി

ലോക്സഭയിലെ പ്രതിപക്ഷ നേതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ നേടിയ മികച്ച വിജയത്തിന് ടിവികെ പാർട്ടി നേതാവ് വിജയിയെ അഭിനന്ദിച്ചു. ‘എക്‌സ്’…

മുസ്ലിം ലീഗിൻ്റെ ആദ്യ വനിതാ എംഎൽഎയായി ഫാത്തിമ തഹ്ലിയ

നിയമസഭ തിരഞ്ഞെടുപ്പിൽ പേരാമ്പ്ര നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായ ഫാത്തിമ തഹ്‌ലിയ ജയിച്ചതോടെ ചരിത്രമാണ് എഴുതപ്പെട്ടത് . 5,087 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം. ഫാത്തിമ തഹ്‌ലിയയ്ക്ക് 81,429…

പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു; ഗവര്‍ണര്‍ രാജി സ്വീകരിച്ചു

നിയമസഭ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്ന് പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. ഗവർണർ രാജി സ്വീകരിക്കുകയും, പുതിയ സർക്കാർ രൂപീകരിക്കുന്നത് വരെ കാവൽ മുഖ്യമന്ത്രിയായി തുടരാൻ നിർദ്ദേശിക്കുകയും…

കൈലാസ് മാനസരോവർ യാത്ര; ഇന്ത്യയും നേപ്പാളും തമ്മിൽ അതിർത്തി തർക്കം വീണ്ടും

കൈലാസ് മാനസരോവർ യാത്രയെ ചൊല്ലി ഇന്ത്യയും നേപ്പാളും തമ്മിലുള്ള അതിർത്തി തർക്കം വീണ്ടും സജീവമായി. ഉത്തരാഖണ്ഡിലെ ലിപുലേഖ് ചുരം യാത്രയ്ക്കായി ഉപയോഗിക്കുന്നതിനെതിരെ നേപ്പാൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…

കൂടിയാലോചനകളിലൂടെ മാത്രമായിരിക്കും കാര്യങ്ങൾ തീരുമാനിക്കുക; യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടാകില്ല: പികെ കുഞ്ഞാലിക്കുട്ടി

തിരഞ്ഞെടുപ്പ് ഫലം യുഡിഎഫിന്റെ ടീം പ്രവർത്തനത്തിന്റെ വിജയമാണെന്ന് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ പ്രതികരിച്ചു. കേരളത്തിലെ ജനങ്ങൾ സമ്മാനിച്ച വിശ്വാസത്തിന്റെ ഫലമാണിതെന്നും അദ്ദേഹം പറഞ്ഞു. പികെ…

തമിഴ് നാട്ടിൽ ആറ് പതിറ്റാണ്ടിന്റെ ചരിത്രം തകർത്ത വിജയ്

തമിഴ്‌നാട് രാഷ്ട്രീയ ചരിത്രത്തിൽ അപ്രതീക്ഷിതമായൊരു വഴിത്തിരിവ് രേഖപ്പെടുത്തി കൊണ്ടുള്ള തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നു. ആറ് പതിറ്റാണ്ടിലേറെയായി ദ്രാവിഡ പാർട്ടികൾ ആധിപത്യം പുലർത്തിയിരുന്ന സംസ്ഥാന രാഷ്ട്രീയത്തിൽ നടൻ വിജയ്…