Blog

മുഖ്യമന്ത്രി ആർഎസ്എസുമായി ഉണ്ടാക്കിയ ധാരണയുടെ ഭാഗമായാണ് സംസ്ഥാനത്ത് വന്ദേമാതരം പൂർണരൂപത്തിൽ ആലപിക്കുന്നത്: എംവി ഗോവിന്ദൻ

മുഖ്യമന്ത്രി ആർഎസ്എസുമായി ഉണ്ടാക്കിയെന്ന് ആരോപിക്കുന്ന ധാരണയുടെ ഭാഗമായാണ് സംസ്ഥാനത്ത് വന്ദേമാതരം പൂർണരൂപത്തിൽ ആലപിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ. സംഘപരിവാർ വന്ദേമാതരം പൂർണരൂപത്തിൽ ആലപിക്കാൻ…

ടിബറ്റ് പ്രളയദൃശ്യങ്ങൾ ചൈന നീക്കം ചെയ്തതായി റിപ്പോർട്ട്; ദുരന്തത്തിന്റെ യഥാർഥ വ്യാപ്തിയിൽ ആശങ്ക

ഓഗസ്റ്റ് 26-ന് ഹിമാനി തകർന്നതിനെ തുടർന്ന് ടിബറ്റിലും നേപ്പാൾ–ടിബറ്റ് അതിർത്തിയിലും ഉണ്ടായ പ്രളയത്തിന്റെയും മണ്ണിടിച്ചിലിന്റെയും ദൃശ്യങ്ങൾ ചൈനീസ് സാമൂഹികമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്തതായി റിപ്പോർട്ട്. ‘ദി ടൈംസ്…

കൊലക്കേസ് പ്രതി സമ്മാനം തരേണ്ട; ശ്രീറാം വെങ്കിട്ടരാമനിൽ നിന്ന് സമ്മാനം വാങ്ങാതെ നീന്തൽ മത്സര വിജയി

മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയും കൃഷിവകുപ്പ് ഡയറക്ടറുമായ ശ്രീറാം വെങ്കിട്ടരാമനെതിരെ കോഴിക്കോട് പ്രതിഷേധം. നീന്തൽ മത്സരത്തിലെ വിജയി ശ്രീറാം വെങ്കിട്ടരാമനിൽ നിന്ന്…

പ്രധാനമന്ത്രി മോദിക്ക് ഉസ്ബെക്കിസ്ഥാന്റെ പരമോന്നത സിവിലിയൻ ബഹുമതി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉസ്ബെക്കിസ്ഥാന്റെ പരമോന്നത ദേശീയ ബഹുമതിയായ ‘ഒലി ദർജലി ദോസ്റ്റിൽ’ ഓർഡർ സമ്മാനിച്ചു. താഷ്‌കന്റിൽ നടന്ന ചടങ്ങിൽ ഉസ്ബെക്ക് പ്രസിഡന്റ് ഷവ്കത്ത് മിർസിയോയേവ് പുരസ്കാരം…

മോദി എന്റെ ജീവിതം നരകമാക്കി, ഇനി എനിക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല; പുതിയ വീഡിയോയുമായി രുചിക സിംഗ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ പരേതയായ മാതാവിനെയും കുറിച്ചുള്ള വിവാദ പരാമർശങ്ങളുടെ പേരിൽ നേരത്തെ വാർത്തകളിൽ ഇടം നേടിയ രുചിക സിംഗ് വീണ്ടും ചർച്ചകളിൽ. സോഷ്യൽ മീഡിയയിൽ…

തളിപ്പറമ്പിന്റെ ബ്രൂട്ടസ് ടി.കെ. ഗോവിന്ദൻ’; രൂക്ഷ വിമർശനവുമായി കെ.കെ രാഗേഷ്

തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥി നിർണയത്തിൽ പാർട്ടിക്ക് വീഴ്ച സംഭവിച്ചതായി തുറന്ന് സമ്മതിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. ശക്തമായ മത്സരം നടക്കുന്ന മണ്ഡലത്തിൽ…

പ്രതിപക്ഷ ഉപനേതാവ് വിവാദം; ഇടതുമുന്നണി ആശങ്കപ്പെടട്ടെ, യുഡിഎഫിന് ഭയമില്ലെന്ന് കെ മുരളീധരൻ

പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലിയുള്ള സിപിഎം-സിപിഐ തർക്കം രാഷ്ട്രീയമായി മുതലെടുക്കാൻ യുഡിഎഫ് ശ്രമിക്കുകയാണെന്ന സിപിഎം നേതാവ് എ.കെ. ബാലന്റെ ആരോപണത്തിന് മറുപടിയുമായി മന്ത്രി കെ. മുരളീധരൻ. യുഡിഎഫിന് അത്തരം…

‘ഉക്രെയ്‌നുവേണ്ടി വിഡ്ഢികളാകരുത്’; സൗജന്യ പാട്രിയറ്റ് മിസൈൽ സഹായത്തിനെതിരെ യൂറോപ്യൻ എംപി

പോളണ്ടുകാരെ കൂട്ടക്കൊല ചെയ്തതിന് ഉത്തരവാദികളായ നാസി സഹകാരികളെ ഉക്രെയ്ൻ മഹത്വവത്കരിക്കുന്നത് അവസാനിപ്പിക്കുന്നതുവരെ വാർസോ കീവിന് സൗജന്യമായി ആയുധങ്ങൾ നൽകുന്നത് നിർത്തണമെന്ന് യൂറോപ്യൻ പാർലമെന്റ് അംഗം എവ ഗെർനിക്-സജാസ്‌കോവ്‌സ്‌ക…

ഉള്ളിവില കുതിച്ചുയരുന്നു; റേഷൻ കടകളിലൂടെ സബ്‌സിഡി നിരക്കിൽ ഉള്ളി വിൽക്കാൻ തമിഴ്നാട്

ചില്ലറ വിപണിയിലെ ഉള്ളിവില കുത്തനെ ഉയർന്നതോടെ കുടുംബ ബജറ്റിന് ആശ്വാസമേകാൻ റേഷൻ കടകൾ വഴി സബ്‌സിഡി നിരക്കിൽ ഉള്ളി വിൽക്കാൻ തമിഴ്നാട് സർക്കാർ ഒരുങ്ങുന്നു. സഹകരണ മേഖലയിലൂടെയാകും…

ആർടിഒ ഓഫീസുകൾ അഴിമതിയുടെ കേന്ദ്രങ്ങളായി; ഷൗക്കത്തിന്റെ ആത്മഹത്യയിൽ സർക്കാരിനെതിരെ രാജീവ് ചന്ദ്രശേഖർ

മലപ്പുറം കിഴിശ്ശേരിയിലെ ഓട്ടോ ഡ്രൈവർ ഷൗക്കത്തിന്റെ ആത്മഹത്യയിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വാഹന മോഡിഫിക്കേഷന്റെ പേരിൽ ഉദ്യോഗസ്ഥർ ദുരുപയോഗം ചെയ്യുന്ന…