Blog

“എങ്ങനെ കളിക്കണമെന്ന് ആരും പറയേണ്ട”; സ്വന്തം ശൈലിയിൽ ഉറച്ച് സഞ്ജു സാംസൺ

ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്റർ സഞ്ജു സാംസൺ തന്റെ ക്രിക്കറ്റ് കരിയറിനെയും മാനസിക സമീപനത്തെയും കുറിച്ച് തുറന്നുപറഞ്ഞു. ടി20 ലോകകപ്പിന് മുമ്പ് തന്നെ ഒരു നിർണായക തീരുമാനം എടുത്തിരുന്നുവെന്നും,…

ഇസ്രായേലിന്റെ നിർദ്ദേശപ്രകാരം തങ്ങളുടെ കപ്പലിനെ ഉക്രെയ്ൻ ആക്രമിച്ചെന്ന് ഇറാൻ; ഒരു നാവികന് കൊല്ലപ്പെട്ടതായി ആരോപണം

കാസ്പിയൻ കടലിൽ തങ്ങളുടെ ഒരു വാണിജ്യ കപ്പലിനെ ഉക്രെയ്ൻ ആക്രമിച്ചതായി ഇറാൻ ആരോപിച്ചു. ഇസ്രായേലിന്റെ നിർദ്ദേശപ്രകാരമാണ് ആക്രമണം നടന്നതെന്നും സംഭവത്തിൽ ഒരു ഇറാനിയൻ നാവികൻ കൊല്ലപ്പെട്ടതായും ഇറാൻ…

മോദിയുടെ ചിത്രം അടങ്ങിയ പോസ്റ്റർ വിവാദം; നടി ശ്രീലേഖ മിത്രയ്‌ക്കെതിരെ പരാതി നൽകി ബിജെപി

കൊൽക്കത്തയിൽ നടന്ന നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരായ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഉൾപ്പെട്ട പോസ്റ്റർ കൈയിൽ പിടിച്ചുനിന്ന സംഭവത്തിൽ ബംഗാളി നടി ശ്രീലേഖ മിത്രയ്‌ക്കെതിരെ ബിജെപി…

അമ്മമാര്‍ മകന്റെ ഭാര്യയ്ക്ക് പരമ്പരാഗത ഭക്ഷണ രീതികള്‍ പകര്‍ന്നു നല്‍കണം; മുഖ്യമന്ത്രിയുടെ പരാമർശം വിവാദത്തിൽ

പരമ്പരാഗത ഭക്ഷണരീതികൾ അടുത്ത തലമുറയിലേക്ക് കൈമാറേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നടത്തിയ പരാമർശത്തിന്റെ പേരിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിമർശനങ്ങൾ നേരിടുന്നു. മകന്റെ ഭാര്യയ്ക്ക് പ്രത്യേക വിഭവങ്ങൾ തയ്യാറാക്കുന്ന…

പാക് അധീന കശ്മീരിൽ വീണ്ടും സംഘർഷം രൂക്ഷം; മുസാഫറാബാദിലേക്ക് ലോങ് മാർച്ച്

പാക് അധീന കശ്മീരിൽ രാഷ്ട്രീയ-സാമൂഹിക അതൃപ്തി വീണ്ടും ശക്തമാകുന്നതിനിടെ, സംയുക്ത അവാമി ആക്ഷൻ കമ്മിറ്റി മുസാഫറാബാദിലേക്ക് ലോംഗ് മാർച്ച് ആരംഭിച്ചു. പാകിസ്ഥാൻ അധികൃതരുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്നാണ്…

ദശാബ്ദം പഴക്കമുള്ള നിയന്ത്രണം പിൻവലിച്ചു; നേപ്പാളിൽ ഇനി 200, 500 ഇന്ത്യൻ നോട്ടുകൾക്കും അനുമതി

ഇന്ത്യൻ കറൻസി ഉപയോഗവുമായി ബന്ധപ്പെട്ട് നിർണായക ഇളവ് പ്രഖ്യാപിച്ച് നേപ്പാൾ സർക്കാർ. ഏകദേശം പത്ത് വർഷമായി നിലവിലുണ്ടായിരുന്ന നിയന്ത്രണങ്ങളിൽ മാറ്റം വരുത്തി, ₹200, ₹500 ഇന്ത്യൻ നോട്ടുകളുടെ…

സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ഓരോ പൗരന്റെയും ഭരണഘടനാപരമായ അവകാശം; ജന്തർ മന്തറിലെ പൊലീസ് നടപടിക്ക് സുപ്രീംകോടതിയുടെ വിമർശനം

ജന്തർ മന്തറിൽ നടന്ന സിജെപി നേതൃത്വത്തിലുള്ള വിദ്യാർഥി പ്രതിഷേധത്തിനിടെ പൊലീസ് സ്വീകരിച്ച നടപടികൾക്കെതിരെ സുപ്രീംകോടതിയുടെ കടുത്ത വിമർശനം. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ഓരോ പൗരന്റെയും ഭരണഘടനാപരമായ അവകാശമാണെന്നും…

ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ സ്ഥാനത്തേക്ക് എം.കെ. മുനീർ?; യുഡിഎഫ് ചർച്ചയ്ക്ക് മുമ്പ് ലീഗിന്റെ നീക്കങ്ങൾ സജീവം

മുസ്ലീം ലീഗ് നേതാവും മുൻ മന്ത്രിയുമായ എം.കെ. മുനീറിനെ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനാക്കണമെന്ന ആവശ്യം യുഡിഎഫ് മുന്നണിക്കുള്ളിൽ ശക്തമാകുന്നു. ജൂലൈ 30ന് ചേരുന്ന യുഡിഎഫ് നേതൃയോഗത്തിൽ മുസ്ലീം…

കെഎസ്ആർടിസിക്ക് സ്വന്തം ബസുകളുടെ ക്ഷാമം; ഓണക്കാല തിരക്ക് മറികടക്കാൻ സ്വകാര്യ ബസുകൾ വാടകയ്ക്ക്

ഓണക്കാലത്തെ യാത്രാതിരക്ക് നേരിടുന്നതിനായി സ്വകാര്യ ബസുകൾ വാടകയ്‌ക്കെടുക്കുന്നത് കെഎസ്ആർടിസിയുടെ പരിഗണനയിലാണെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ അറിയിച്ചു. സംസ്ഥാനത്തിന് പുറത്തുനിന്ന് നാട്ടിലേക്ക് മടങ്ങുന്ന യാത്രക്കാരുടെ എണ്ണം കുത്തനെ…

ധർമേന്ദ്ര പ്രധാന്റെ രാജി യുവജന സമരത്തിന്റെ വിജയം; ക്രെഡിറ്റ് കോൺഗ്രസിന് ആവശ്യമില്ല: കെ.സി. വേണുഗോപാൽ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയുടെ ക്രെഡിറ്റ് കോൺഗ്രസിന് ആവശ്യമില്ലെന്നും അത് രാജ്യത്തെ വിദ്യാർത്ഥികളുടെയും യുവജനങ്ങളുടെയും ശക്തമായ സമരത്തിന്റെ വിജയമായാണ് കാണുന്നതെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി…