ആസ്വാദകപ്രീതി നേടി ‘അത്തം പത്ത്’; ചിത്രയുടെ ആലാപനത്തില്‍ ഓണപ്പാട്ട്
മലയാളത്തിന്റെ വാനമ്പാടി കെ എസ്സ് ചിത്രയുടെ ഓണപ്പാട്ട് അത്തം പത്ത് തരംഗമാകുന്നു. ചിത്രയുടെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തിറങ്ങിയിരിക്കുന്നത്. ഒട്ടേറെ ഹിറ്റ് ഗാനങ്ങൾക്ക് രചന നിർവ്വഹിച്ചിട്ടുള്ള രാജീവ്…
