ഇറാൻ നടപടിയിൽ നാറ്റോ പിന്തുണച്ചില്ല; സഖ്യകക്ഷികൾക്കെതിരെ ട്രംപിന്റെ വിമർശനം

ഇറാനെതിരായ അമേരിക്കൻ സൈനിക നടപടിയിൽ പ്രധാന നാറ്റോ സഖ്യകക്ഷികൾ പിന്തുണ നൽകാൻ തയ്യാറായില്ലെന്ന് ആരോപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . യൂറോപ്യൻ രാജ്യങ്ങളോടുള്ള അമേരിക്കയുടെ ദീർഘകാല…

കാണാതായ പാകിസ്ഥാൻ ചരക്ക് വിമാനം അറബിക്കടലിൽ തകർന്നുവീണോ?

ഷാർജയിൽ നിന്ന് കറാച്ചിയിലേക്ക് പുറപ്പെട്ട പാകിസ്ഥാൻ ചരക്ക് വിമാനം അഞ്ച് ജീവനക്കാരുമായി കാണാതായി. അറേബ്യൻ കടലിന് മുകളിലൂടെ പറക്കുന്നതിനിടെ വിമാനവുമായി എയർ ട്രാഫിക് കൺട്രോളിന്റെ ബന്ധം നഷ്ടപ്പെട്ടതായാണ്…

ഹോർമുസിൽ ഇറാനെതിരെ യുഎസിന്റെ വൻ വ്യോമാക്രമണം, എണ്ണ ഇളവുകളും പിൻവലിച്ചു

ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ച മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന ആരോപണത്തെ തുടർന്ന് ഇറാനെതിരെ അമേരിക്ക വൻ സൈനിക നടപടിയുമായി രംഗത്തെത്തി. ചൊവ്വാഴ്ച 80-ലധികം…

ട്രംപിന്റെ വിമർശനം തിരിച്ചടിയായോ?; അമേരിക്കകാർക്ക് നാറ്റോയ്ക്കുള്ള വിശ്വാസം കുറഞ്ഞതായി സർവേ

അമേരിക്കയിൽ നാറ്റോയ്‌ക്കുള്ള പൊതുജന വിശ്വാസം കുറഞ്ഞതായി പുതിയ സർവേ റിപ്പോർട്ട്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നാറ്റോ സഖ്യത്തെ നിരന്തരം വിമർശിച്ചതിന് പിന്നാലെയാണ് ഈ മാറ്റമെന്നാണ് വിലയിരുത്തൽ. രാഷ്ട്രീയ…

ജയിൽ ഒരു രാത്രികൊണ്ട് യുദ്ധക്കളമായി മാറി; കലാപം 20 പേരുടെ ജീവനെടുത്തു; ശ്രീലങ്കയെ നടുക്കിയ അക്രമം

ശ്രീലങ്കയിലെ പ്രധാന ജയിലുകളിലൊന്നായ നെഗോംബോ ജയിലിൽ പൊട്ടിപ്പുറപ്പെട്ട അക്രമാസക്തമായ സംഘർഷം വൻ ദുരന്തമായി മാറി. തടവുകാരും ജയിൽ ഉദ്യോഗസ്ഥരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ കുറഞ്ഞത് 20 പേർ മരിക്കുകയും…

അന്തർവാഹിനിയിൽ നിന്ന് വിക്ഷേപിക്കാവുന്ന ബാലിസ്റ്റിക് മിസൈൽ പരീക്ഷണവുമായി ചൈന; വിമർശനവുമായി ഓസ്‌ട്രേലിയ, ന്യൂസിലൻഡ്, ജപ്പാൻ എന്നീ രാജ്യങ്ങൾ

ദക്ഷിണ പസഫിക് മേഖലയിലായി ചൈന അന്തർവാഹിനിയിൽ നിന്ന് വിക്ഷേപിക്കാവുന്ന ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയതായി റിപ്പോർട്ട്. പ്രാദേശിക സമയം ഉച്ചയ്ക്ക് 12.01-നാണ് ചൈനയുടെ ആണവോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഒരു…

ബ്രിട്ടീഷ് റോയൽ നേവി ചരിത്രത്തിലെ ഏറ്റവും ദുർബല ഘട്ടത്തിൽ ; മുൻ നാവികസേനാ മേധാവിയുടെ വിമർശനം

ബ്രിട്ടന്റെ റോയൽ നേവി ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലാണെന്ന് മുൻ ബ്രിട്ടീഷ് നാവികസേനാ മേധാവി ലോർഡ് അലൻ വെസ്റ്റ് ആരോപിച്ചു. പ്രധാനമന്ത്രി കെയർ സ്റ്റാർമറുടെ നേതൃത്വത്തിൽ കഴിഞ്ഞ…

ഈ ദ്വീപിൽ വാക്കുകൾക്കുപകരം വിസിൽ; ലോകത്തെ അത്ഭുതപ്പെടുത്തുന്ന ‘സിൽബോ ഗോമെറോ’ ഭാഷ

ലോകത്തിന്റെ ഏത് കോണിലായാലും മനുഷ്യർ ആശയവിനിമയത്തിനായി ഒരു ഭാഷയെ ആശ്രയിക്കുന്നു. എന്നാൽ ആഫ്രിക്കയുടെ വടക്കുപടിഞ്ഞാറൻ തീരത്തുള്ള കാനറി ദ്വീപസമൂഹത്തിലെ ലാ ഗോമെറ ദ്വീപിൽ സ്ഥിതി വ്യത്യസ്തമാണ്. ഇവിടെ…

ഹോർമുസ് കടലിടുക്കിൽ സേവന ഫീസ് ഈടാക്കുമെന്ന് ഇറാൻ; സൗഹൃദ രാജ്യങ്ങൾക്ക് പ്രത്യേക ഇളവുകൾ നൽകും

ആഗോള എണ്ണ-വാതക വ്യാപാരത്തിലെ നിർണായക ജലപാതയായ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന വാണിജ്യ കപ്പലുകളിൽ നിന്ന് സേവന ഫീസ് ഈടാക്കുമെന്ന് ഇറാൻ പ്രഖ്യാപിച്ചു. അമേരിക്കയുമായുള്ള 60 ദിവസത്തെ സൗജന്യ…

ഒരൊറ്റ നീക്കത്തിലൂടെ അവരെയെല്ലാം ലക്ഷ്യമിടാനാകുമായിരുന്നു; ഖമേനിയുടെ സംസ്കാരച്ചടങ്ങ് ‘വലിയ സൈനിക അവസരമായിരുന്നു’: ട്രംപ്

ഇറാന്റെ പരമോന്നത നേതാവായ ആയത്തുള്ള അലി ഖമേനിയുടെ സംസ്കാരച്ചടങ്ങിൽ രാജ്യത്തെ ഉന്നത നേതാക്കൾ ഒന്നിച്ചുകൂടിയത് അമേരിക്കയ്ക്ക് ഒരു “വലിയ സൈനിക അവസരമായിരുന്നു” എന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ്…