ആഗോള സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിൽ റഷ്യയും അമേരിക്കയും പ്രത്യേക ഉത്തരവാദിത്തം വഹിക്കുന്നു: പുടിൻ

അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ വാർഷികത്തോടനുബന്ധിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും അമേരിക്കൻ ജനതയ്ക്കും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ആശംസകൾ നേർന്നു. ആഗോള സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിൽ റഷ്യയും…

ഖമേനിയുടെ ശവസംസ്കാരത്തിന് ഒരാഴ്ച സമയം നൽകിയത് ഞങ്ങളാണ്; വിവാദ പരാമർശവുമായി ഡൊണാൾഡ് ട്രംപ്

ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ശവസംസ്കാര ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ പരാമർശം പുതിയ വിവാദങ്ങൾക്ക് വഴിവെച്ചു. ഖമേനിയുടെ…

യുദ്ധത്തിന്റെ ഏറ്റവും വേദനാജനകമായ മുഖം; ഖമേനിയുടെ അന്ത്യയാത്രയിൽ കണ്ണീരായി 14 മാസം പ്രായമുള്ള ചെറുമകളുടെ ശവപ്പെട്ടി

ടെഹ്‌റാനിൽ ആരംഭിച്ച ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ശവസംസ്കാര ചടങ്ങുകൾക്കിടെ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്നത് ഒരു കൊച്ചു ശവപ്പെട്ടിയാണ്. ദേശീയ പതാകയിൽ പൊതിഞ്ഞ്…

തക്ഷശില പൈതൃക കേന്ദ്രത്തിലെ പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ ആശങ്ക; പാകിസ്ഥാനോട് വിശദീകരണം തേടി യുനെസ്കോ

ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന ‘തക്ഷശില ‘ പുരാവസ്തു സമുച്ചയത്തിലെ പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ ഗുരുതര ആശങ്ക രേഖപ്പെടുത്തി യുനെസ്കോ. മൊഹ്‌റ മൊറാഡു, സിർകാപ്പ് എന്നീ ചരിത്രപ്രാധാന്യമുള്ള കേന്ദ്രങ്ങളിൽ…

വിസയില്ലാതെ ഐസ്‌ലാൻഡിലേക്ക്; 90 രാജ്യക്കാർക്ക് പ്രവേശനാനുമതി

ലോകത്തിലെ ഏറ്റവും മനോഹരമായ പ്രകൃതി വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഐസ്‌ലാൻഡ്, ടൂറിസം മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി 90-ലധികം രാജ്യങ്ങളിലെ പൗരന്മാർക്ക് വിസ രഹിത പ്രവേശനം അനുവദിച്ചു. ബ്രസീൽ, ജപ്പാൻ,…

യുകെയിൽ ഗാർഹിക സമ്പത്ത് കുത്തനെ ഇടിഞ്ഞു; കോവിഡ് ശേഷമുള്ള ഏറ്റവും വലിയ തിരിച്ചടിയെന്ന് റിപ്പോർട്ട്

കോവിഡ്-19 മഹാമാരിക്ക് ശേഷമുള്ള കാലയളവിൽ ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ ഗാർഹിക സമ്പത്തിൽ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത് യുകെയിലാണെന്ന് യുബിഎസ് ഗ്ലോബൽ വെൽത്ത് റിപ്പോർട്ട് 2026 വ്യക്തമാക്കുന്നു.…

ലെബനൻ, സിറിയ, ഗാസ മേഖലകളിൽ സൈനിക സാന്നിധ്യം തുടരും; നിലപാട് കടുപ്പിച്ച് ഇസ്രായേൽ

ജറുസലേം: ഗാസ, ലെബനൻ, സിറിയ എന്നിവിടങ്ങളിലെ അധിനിവേശ പ്രദേശങ്ങളിൽ ഇസ്രായേൽ സൈന്യം അനിശ്ചിതകാലത്തേക്ക് തുടരുമെന്ന് പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് പ്രഖ്യാപിച്ചു. രാജ്യത്തിന്റെ അതിർത്തി സുരക്ഷ ഉറപ്പാക്കുന്നതിനാണ്…

ചൈന പനാമ കനാൽ കൈയടക്കാൻ ശ്രമിക്കുന്നു; അത് സംഭവിക്കാൻ ഞങ്ങൾ അനുവദിക്കില്ല : ട്രംപ്

പനാമ കനാലിനെ ചുറ്റിപ്പറ്റിയുള്ള വിവാദ പരാമർശങ്ങൾ വീണ്ടും ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്ത്രപ്രധാനമായ ഈ ജലപാതയിൽ ചൈന കൂടുതൽ സ്വാധീനം സ്ഥാപിക്കാൻ ശ്രമിക്കുകയാണെന്നും അത്…

യൂറോപ്പിൽ റോഡുകൾ ഉരുകുമ്പോൾ ഇന്ത്യയിലെ ഹൈവേകൾ എങ്ങനെ പിടിച്ചുനിൽക്കുന്നു?; ചൂടിനെ തോൽപ്പിച്ച എഞ്ചിനീയറിംഗിന്റെ കഥ

യൂറോപ്പിലെ പല രാജ്യങ്ങളും ഈ വർഷം ചരിത്രത്തിലെ ഏറ്റവും കടുത്ത വേനൽക്കാല ഉഷ്ണതരംഗങ്ങളിലൊന്നിനെ നേരിടുകയാണ്. സാധാരണയായി തണുത്ത കാലാവസ്ഥയ്ക്ക് പേരുകേട്ട രാജ്യങ്ങളിൽ പോലും താപനില 35 മുതൽ…

ഉപഗ്രഹങ്ങളെ ലക്ഷ്യമിടുന്ന ബഹിരാകാശ ലേസർ ആയുധം വികസിപ്പിക്കാൻ ഇസ്രായേൽ

ഉപഗ്രഹങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്താൻ കഴിയുന്ന ബഹിരാകാശ അധിഷ്ഠിത ലേസർ ആയുധം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് പ്രഖ്യാപിച്ചു. ഇത്തരമൊരു ശേഷി കൈവരിക്കുന്ന ലോകത്തിലെ…