ആയുധങ്ങൾ നിശബ്ദമാകട്ടെ, ബോംബുകളുടെ ഗർജ്ജനം അവസാനിക്കട്ടെ; സമാധാനം ആഹ്വാനം ചെയ്ത് ലിയോ പതിനാലാമൻ മാർപാപ്പ

പശ്ചിമേഷ്യയിൽ ഇസ്രയേലും അമേരിക്കയും സംയുക്തമായി ഇറാനെതിരെ നടത്തുന്ന സൈനിക നീക്കം ഒമ്പതാം ദിവസവും തുടരുന്ന സാഹചര്യത്തിൽ ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത് മാർപാപ്പ ലിയോ പതിനാലാമൻ.…

പാർട്ടിയോട് കൂറില്ലാത്തവർക്കും അഴിമതിക്കാർക്കും സ്ഥാനമുണ്ടാകില്ല; സൈന്യത്തിന് മുന്നറിയിപ്പ് നൽകി ഷി ജിൻപിംഗ്

സൈന്യത്തിലെ അഴിമതിയും മോശം പെരുമാറ്റവുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ നിരവധി മുതിർന്ന കമാൻഡർമാരെ പുറത്താക്കിയതിന് പിന്നാലെ അഴിമതിക്കെതിരായ നടപടികൾ തുടരുമെന്ന് പ്രസിഡന്റ് ഷി ജിൻ പിങ് വ്യക്തമാക്കി.…

മിഡിൽ ഈസ്റ്റിൽ നിന്ന് 28,000 പൗരന്മാരെ അമേരിക്ക ഒഴിപ്പിച്ചു

ഫെബ്രുവരി അവസാനം മുതൽ 28,000-ത്തിലധികം അമേരിക്കൻ പൗരന്മാർ മിഡിൽ ഈസ്റ്റിൽ നിന്ന് സുരക്ഷിതമായി യുഎസിലേക്ക് മടങ്ങിയെത്തിയതായി സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു, അമേരിക്ക മേഖലയിലുടനീളം വലിയ തോതിലുള്ള ഒഴിപ്പിക്കൽ,…

കോൺഗ്രസ് ചർച്ച മറികടന്ന് ഇസ്രായേലിന് 1,000 പൗണ്ട് ബോംബുകൾ വിൽക്കാൻ യുഎസ് അനുമതി

യുഎസ് കോൺഗ്രസിന്റെ സാധാരണ അവലോകന നടപടികൾ ഒഴിവാക്കി ഇസ്രായേലിന് 1,000 പൗണ്ട് ഭാരമുള്ള ബോംബുകൾ അടിയന്തരമായി വിൽക്കാൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അംഗീകാരം നൽകി. 151.8 മില്യൺ…

ഇറാനിലെ സ്കൂൾ ബോംബാക്രമണം: 168 പേർ കൊല്ലപ്പെട്ട സംഭവത്തിന് പിന്നിൽ അമേരിക്ക; ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്

തെക്കൻ ഇറാനിലെ മിനാബ് പട്ടണത്തിലെ ഒരു പ്രാഥമിക വിദ്യാലയത്തിൽ നടന്ന ബോംബാക്രമണത്തിൽ കുറഞ്ഞത് 168 കുട്ടികളും അധ്യാപകരും ജീവനക്കാരും കൊല്ലപ്പെട്ട സംഭവത്തിന് പിന്നിൽ അമേരിക്കൻ സേനയാണെന്ന നിഗമനവുമായി…

ജനാലകളിൽ നിന്ന് അകലം പാലിക്കുക; ഇറാനിൽ നിന്നുള്ള ആക്രമണങ്ങൾക്കിടെ ദുബായ് നിവാസികൾക്ക് മുന്നറിയിപ്പ്

യുഎസ്-ഇസ്രായേൽ, ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ദുബായ് അധികൃതർ ഇടയ്ക്കിടെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുകൾ നൽകുന്നു. ഗൾഫ് രാജ്യങ്ങളിലെ യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ പ്രതികാര ആക്രമണങ്ങൾ നടത്തുകയാണ് ഇപ്പൊ.…

ഇറാൻ പ്രശ്നം ആദ്യം പരിഹരിച്ച ശേഷം ക്യൂബയിൽ ശ്രദ്ധ കേന്ദ്രീകരിക്കും: ട്രംപ്

ഇറാൻ പ്രശ്നം ആദ്യം പരിഹരിച്ച ശേഷം ക്യൂബയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒരു പ്രധാന പ്രഖ്യാപനം നടത്തി. 2025 ലെ മേജർ ലീഗ്…

പശ്ചിമേഷ്യയിലെ സംഘർഷം; കുവൈത്തിൽ സന്ദർശക വിസയ്ക്ക് ഒരു മാസത്തെ കാലാവധി നീട്ടി

പശ്ചിമേഷ്യയിലെ പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം സന്ദർശക വിസയുടെ കാലാവധി നീട്ടാൻ തീരുമാനിച്ചു. സന്ദർശക വിസയിൽ കഴിയുന്നവർക്ക് ഒരു മാസത്തെ അധികകാലാവധിയാണ് അനുവദിച്ചിരിക്കുന്നത്. ഫെബ്രുവരി…

മുൻ ഇറാൻ പ്രസിഡന്റ് അഹമ്മദി നെജാദ് ഇപ്പോഴും ജീവിച്ചിരിക്കുന്നു; വെളിപ്പെടുത്തൽ

ടെഹ്‌റാനിൽ യുഎസ്–ഇസ്രായേൽ വ്യോമാക്രമണത്തിൽ മുൻ ഇറാൻ പ്രസിഡന്റ് മഹമൂദ് അഹമ്മദിനെജാദ് കൊല്ലപ്പെട്ടുവെന്ന റിപ്പോർട്ടുകൾക്കിടയിൽ, അദ്ദേഹം ജീവനോടെയും സുരക്ഷിതനുമായിരിക്കുകയാണെന്ന് അടുത്ത സഹായികളിൽ ഒരാൾ അറിയിച്ചു. അന്താരാഷ്‌ട്ര മാധ്യമമായ റഷ്യ…

ഹിസ്ബുള്ളയ്‌ക്കെതിരെ ലെബനനിൽ ആക്രമണം ശക്തമാക്കി ഇസ്രായേൽ

2024ലെ വെടിനിർത്തൽ കരാറിനുശേഷം സായുധ ഗ്രൂപ്പായ ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ഇസ്രായേൽ സൈന്യം തെക്കൻ ലെബനനിലേക്ക് കൂടുതൽ ആഴത്തിൽ നീങ്ങി നിരവധി പ്രദേശങ്ങൾ കൈവശപ്പെടുത്തിയതായി റിപ്പോർട്ടുകൾ. മേഖലയിലുടനീളം ഇസ്രായേലിന്റെ…