ജാമ്യം തള്ളി; ജയിലിൽ നിരാഹാര സമരത്തിലേക്ക് കടക്കുകയാണെന്ന് രാഹുല്‍ ഈശ്വര്‍
ജാമ്യം നിഷേധിച്ചതിനെത്തുടർന്ന് ജയിലിൽ നിരാഹാര സമരത്തിലേക്ക് പോകുന്നുവെന്ന് രാഹുല്‍ ഈശ്വര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. അഭിഭാഷകനും പൊലീസും പറഞ്ഞത് അസത്യങ്ങളാണെന്നും അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരത്തെ കോടതിയില്‍ ജാമ്യഹര്‍ജി തള്ളപ്പെട്ടതിന്…
