തനിക്കെതിരായ ആരോപണങ്ങൾ തിരുത്തി പറയണം; വി. ശിവൻകുട്ടിക്കെതിരെ ആര്യ രാജേന്ദ്രൻ

സി.പി.ഐ.എം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ തനിക്കെതിരെ ഉയർന്ന രൂക്ഷമായ പരാമർശങ്ങൾക്ക് പ്രതികരണവുമായി മുൻ മേയർ ആര്യ രാജേന്ദ്രൻ. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തന്നെ വ്യക്തിപരമായി തേജോവധം…

സിൽവർ ലൈൻ പദ്ധതി റദ്ദാക്കി; ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെ എല്ലാ നടപടികളും പിൻവലിച്ചു: മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം-കാസർകോട് സിൽവർ ലൈൻ പദ്ധതി റദ്ദാക്കിയതായി മുഖ്യമന്ത്രി വി ഡി സതീശൻ പ്രഖ്യാപിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിജ്ഞാപനങ്ങളും ഭൂമി ഏറ്റെടുക്കൽ നടപടികളും പിൻവലിച്ചതായും അദ്ദേഹം അറിയിച്ചു.…

‘ ഞാൻ ദുഷ്ടശക്തികളെ നിഗ്രഹിക്കാൻ നിയോഗിക്കപ്പെട്ട അവതാരം’; വിജിൽ മോഹന് മറുപടിയുമായി റിനി ആൻ ജോർജ്

തന്നെ “അവതാരം” എന്ന് വിളിച്ച് അധിക്ഷേപിച്ച യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹൻ‌ക്ക് മറുപടിയുമായി നടി റിനി ആൻ ജോർജ്. ദുഷ്ടശക്തികളെ നിഗ്രഹിക്കാൻ നിയോഗിക്കപ്പെട്ട…

വന്ദേമാതരം വിവാദം; മുഹമ്മദ് റിയാസിനെതിരായ വ്യക്തിപരമായ ആക്രമണം അപലപിച്ച് സിപിഐ എം

മന്ത്രിസഭാ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണരൂപത്തിൽ ആലപിച്ചതിനെതിരെ പ്രതികരിച്ച മന്ത്രി പി എ മുഹമ്മദ് റിയാസ്‌നെ ലക്ഷ്യമിട്ടുള്ള വ്യക്തിപരമായ ആക്രമണങ്ങളെ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അപലപിച്ചു. ചടങ്ങിൽ…

‘ തിരുവനന്തപുരത്തേക്കുള്ളത് സ്വീകരണ യാത്രയല്ല’; സത്യപ്രതിജ്ഞയ്ക്ക് മുൻപ് പിതാവിന്റെ കല്ലറയിലെത്തി ചാണ്ടി ഉമ്മൻ

താൻ നടത്തുന്ന തിരുവനന്തപുരം യാത്ര സ്വീകരണ പരിപാടിയല്ലെന്ന് നിയുക്ത എംഎൽഎ ചാണ്ടി ഉമ്മൻ വ്യക്തമാക്കി. സത്യപ്രതിജ്ഞയ്ക്ക് മുൻപ് പിതാവിന്റെ കല്ലറ സന്ദർശിക്കാനാണ് എത്തിയതെന്നും, ഇതിനെ സ്വീകരണ യാത്രയായി…

മന്ത്രി സ്ഥാനം നിഷേധിച്ചത് യുഡിഎഫിലെ ഘടകക്ഷിയെന്ന് മാണി സി കാപ്പൻ; കോൺഗ്രസിനും വിമർശനം

മന്ത്രിസ്ഥാനം ലഭിക്കാത്തതിലുള്ള അതൃപ്തി വീണ്ടും തുറന്ന് പറഞ്ഞ് പാലാ എംഎൽഎ മാണി സി കാപ്പൻ. തന്റെ മന്ത്രി സ്ഥാനം നഷ്ടപ്പെടുത്താൻ പിന്നിൽ യുഡിഎഫിലെ ഒരു ഘടകക്ഷിയാണെന്ന് അദ്ദേഹം…

സിൽവർ ലൈൻ പദ്ധതി റദ്ദു ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കണം; മുഖ്യമന്ത്രിക്ക് നിവേദനം നൽകി കെ റെയില്‍ വിരുദ്ധ സമിതി

സിൽവർ ലൈൻ പദ്ധതി പൂർണമായും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ-റെയിൽ വിരുദ്ധ സമരസമിതി മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം നൽകി. പദ്ധതി ഉപേക്ഷിച്ച് ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിക്കണമെന്നും ഭൂമി…

ചാണ്ടി ഉമ്മനെ മന്ത്രിസഭയിൽ ഉൾപ്പെടുത്താതിരുന്നത് വിവാദമാകുന്നു ; എ ഗ്രൂപ്പ് നേതാക്കൾ ദേശീയ നേതൃത്വത്തെ കാണുന്നു

വി.ഡി. സതീശൻ മന്ത്രിസഭയിൽ ചാണ്ടി ഉമ്മനെ ഉൾപ്പെടുത്താത്തതിനെ തുടർന്ന് കോൺഗ്രസിനുള്ളിൽ പ്രതിഷേധം ശക്തമാകുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയോടുള്ള അവഹേളനമായാണ് അവസാന നിമിഷത്തെ ഈ ഒഴിവാക്കലിനെ ‘എ’ ഗ്രൂപ്പ്…

സത്യപ്രതിജ്ഞ വേദിയിലെ റിനി ആൻ ജോർജ്; കോൺഗ്രസ് പ്രവർത്തകരിൽ നിന്ന് കടുത്ത വിമർശനം

തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫിനെ പ്രതിരോധത്തിലാക്കാൻ ഇടയാക്കിയ വിഷയങ്ങളിലൊന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിനെ ചുറ്റിപ്പറ്റിയ വിവാദങ്ങൾ. അതിൽ ആദ്യം പരസ്യമായി പ്രതികരിച്ചവരിൽ നടി റിനി ആൻ ജോർജ്ജും…

ഈ തിരിച്ചടി കണ്ട് ആരും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അവസാനം എന്ന് കരുതേണ്ടതില്ല: പിണറായി വിജയൻ

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ ആദ്യ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തി. കാസർഗോഡിൽ മാധ്യമങ്ങളോട് സംസാരിക്കവെ, ജനങ്ങൾ നൽകിയ…