പെരുമ്പാവൂരിൽ പരസ്യ ചിത്രീകരണത്തിനിടെ അപകടം; പാറമടയിലെ വെള്ളക്കെട്ടിൽ ഡൽഹി സ്വദേശിയായ മോഡൽ മുങ്ങിമരിച്ചു

പെരുമ്പാവൂരിന് സമീപം മുടക്കുഴ പെട്ടമലയിലെ മോഡൽ പാറമടയിൽ യുവാവ് മുങ്ങിമരിച്ചു. ഡൽഹി അംബേദ്കർ നഗർ സ്വദേശി ദിയാൻഷൂ ജോഷി (26) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ട്…

ഇഡിയെ ആരും ആക്രമിച്ചിട്ടില്ല; അക്രമം ഇങ്ങനെയൊന്നുമല്ല എന്ന് നിങ്ങള്‍ മനസിലാക്കിക്കൊള്ളണം: എം സ്വരാജ്

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വസതിയിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം ഉണ്ടായിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ്. അവിടെയുണ്ടായത്…

ഇഡി റെയ്ഡിൽ മൗനം വെടിയാതെ മുഖ്യമന്ത്രി വി.ഡി. സതീശൻ; ലീഗും പ്രതികരണത്തിനില്ല

സിഎംആർഎൽ-എക്‌സാലോജിക് കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതികളിൽ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിൽ നിലപാട് വ്യക്തമാക്കാതെ മുഖ്യമന്ത്രി വി.ഡി. സതീശൻ. ഡൽഹിയിലും കൊച്ചിയിലുമായി പലതവണ…

ക്ഷുഭിതരായ ജനക്കൂട്ടത്തിന് നേരെ കാറോടിച്ചു കയറ്റിയാൽ ഏത് ഗാന്ധിയനും പ്രതികരിക്കും; ഇഡിക്ക് നേരെ നടന്നത് സ്വാഭാവിക പ്രതികരണം: ഇ.പി ജയരാജൻ

സിഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയിൽ റെയ്ഡ് നടത്തി മടങ്ങിയ ഇഡി ഉദ്യോഗസ്ഥർക്ക് നേരെ ഉണ്ടായ ആക്രമണത്തെ ന്യായീകരിച്ച് സി.പി.ഐ.എം…

വീണയുടെ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക്; ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു; ഇഡി റെയ്ഡിന് നേരെയുണ്ടായ ആക്രമണത്തിൽ കൂടുതൽ അറസ്റ്റ്

സിഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതികളിലടക്കം നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത രേഖകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിശദമായി പരിശോധിക്കുന്നു. പരിശോധനയിൽ പിടിച്ചെടുത്ത പിണറായി…

ഇഡി ഉദ്യോഗസ്ഥർക്ക് നേരെ ഉണ്ടായ ആക്രമണം ആസൂത്രിതമായ ഗൂഢാലോചന: മന്ത്രി രമേശ് ചെന്നിത്തല

തലസ്ഥാന നഗരിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്ക് നേരെ ഉണ്ടായ ആക്രമണം ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. നിയമവാഴ്ച കൈയിലെടുക്കാനുള്ള പരസ്യമായ ശ്രമമാണ് സി.പി.ഐ.എമ്മിന്റെ…

പിണറായിക്കെതിരായ ഇഡി റെയ്ഡ്: കേന്ദ്ര നീക്കത്തിനെതിരെ ദേശീയ നേതാക്കൾ; കോൺഗ്രസിന്റെ മൗനത്തിനെതിരെ രൂക്ഷവിമർശനം

സംസ്ഥാന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതികളിലടക്കം 12 ഇടങ്ങളിൽ ഇഡി നടത്തിയ പരിശോധന ദേശീയ രാഷ്ട്രീയത്തിൽ വൻ ചർച്ചയാകുന്നു. ബിജെപി സർക്കാരിന്റെ രാഷ്ട്രീയ പ്രതികാര നടപടിയാണിതെന്ന്…

ഇഡി റെയ്ഡിന് പിന്നാലെ രാഷ്ട്രീയ പോര് തെരുവിലേക്ക്; ഷോൺ ജോർജിന്റെ വീട്ടിലേക്ക് ഡിവൈഎഫ്ഐ മാർച്ച്, ബിജെപിയുമായി സംഘർഷം

മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയ്ക്ക് പിന്നാലെ കേരളത്തിൽ രാഷ്ട്രീയ സംഘർഷം കടുക്കുന്നു. മാസപ്പടി കേസിൽ പിണറായി വിജയനും മകൾ വീണ…

പിണറായി വിജയൻ്റെ ദേഹത്ത് സ്പർശിക്കാൻ കേന്ദ്ര-കേരള സർക്കാരുകളുടെ സംവിധാനങ്ങൾ അടപടലം ഇറങ്ങി വന്നാലും നടക്കില്ല: കെ ടി ജലീൽ

പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെയുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടികളിൽ കടുത്ത പ്രതികരണവുമായി കെ.ടി. ജലീൽ എംഎൽഎ. പിണറായി വിജയനൊപ്പം ഏതറ്റം വരെയും കൂടെയുണ്ടാകുമെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക്…

വി ഡി സതീശൻ സവർക്കറുടെ മുന്നിൽ കുനിഞ്ഞതുപോലെ പിണറായി വിജയൻ ആർക്കും മുന്നിൽ മുട്ടുമടക്കില്ല: എ എ റഹിം

ഇന്ത്യയിലെയും കേരളത്തിലെയും കമ്മ്യൂണിസ്റ്റ് പാർട്ടിയെ പൂർണ്ണമായും ഇല്ലാതാക്കുക എന്ന സംഘപരിവാർ അജണ്ട ഒരിക്കലും നടപ്പിലാകാൻ പോകുന്നില്ലെന്നും അതിനായി ശ്രമിക്കുന്നവർ നിരാശപ്പെടേണ്ടി വരുമെന്നും എ.എ. റഹീം എംപി. രാഷ്ട്രീയ…