മുഖ്യമന്ത്രിയുടെ വായിൽ നിന്നും പുറത്തു കേട്ട വാക്കുകളിൽ ഉള്ളത് ‘പൂക്കി അഹങ്കാരം’: എഎ റഹിം

മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ നൽകിയ പ്രതികരണത്തിനെതിരെ രൂക്ഷവിമർശനവുമായി എ.എ. റഹീം എം.പി. ”ഞാൻ മറുപടി…

കേന്ദ്രത്തെ തലോടുന്ന നയം, ഇത് മധുവിധുവിന്റെ ഭാഗമോ?; യു.ഡി.എഫ് സർക്കാരിനെതിരെ ബിനോയ് വിശ്വം

സംസ്ഥാനത്തെ പുതിയ യു.ഡി.എഫ് സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തെ രൂക്ഷമായി വിമർശിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഗവർണ്ണർ സഭയിൽ അവതരിപ്പിച്ച നയപ്രഖ്യാപനത്തിൽ കാതലായ നയങ്ങൾ ഒന്നുംതന്നെ…

എവിടെയൊക്കെ ചികിത്സാ പിഴവുകൾ കണ്ടെത്തുന്നുവോ, അവിടെയെല്ലാം വിട്ടുവീഴ്ചയില്ലാത്ത ശക്തമായ നിലപാട് സ്വീകരിക്കും: മന്ത്രി കെ മുരളീധരൻ

മഞ്ചേരി മെഡിക്കൽ കോളേജിൽ വയോധികയ്ക്ക് നേരെ ഗുരുതരമായ ചികിത്സാ പിഴവുണ്ടായെന്ന പരാതിയിൽ കർശന നിലപാടുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ. എവിടെയൊക്കെ ചികിത്സാ പിഴവുകൾ കണ്ടെത്തുന്നുവോ, അവിടെയെല്ലാം വിട്ടുവീഴ്ചയില്ലാത്ത…

വന്ദേമാതരം പൂർണ്ണമായി ആലപിച്ചില്ല; എന്തുകൊണ്ടെന്ന് സ്പീക്കറോട് ഗവർണ്ണർ; ആർ.എസ്.എസ് അജണ്ടയെന്ന് പിണറായി വിജയൻ

നിയമസഭയില്‍ വന്ദേമാതരം പൂര്‍ണമായി ആലപിക്കാത്തതില്‍ പ്രതികരിച്ച് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. വന്ദേമാതരം പൂര്‍ണമായി ആലപിക്കാതിരുന്നത് പ്രോട്ടോക്കോള്‍ ലംഘനമാണ്. വന്ദേമാതരം പൂര്‍ണമായി പാടണമായിരുന്നു. ലോക്ഭവന്‍ ഇക്കാര്യം നിര്‍ദേശിച്ചിരുന്നു. എന്തുകൊണ്ട്…

നയപ്രഖ്യാപനമല്ല, നയരാഹിത്യ പ്രഖ്യാപനം; കേന്ദ്രത്തിനെതിരായ മൗനം കേരളത്തിന് തിരിച്ചടിയാകും; വിമർശനവുമായി പിണറായി വിജയൻ

സംസ്ഥാന യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഗവർണർ നിയമസഭയിൽ അവതരിപ്പിച്ചത് നയപ്രഖ്യാപനമല്ല, മറിച്ച് ‘നയരാഹിത്യ പ്രഖ്യാപന’മാണെന്ന് അദ്ദേഹം…

‘ഇന്ദിരാ ഗ്യാരണ്ടികളും’ സൗജന്യ കെ.എസ്.ആർ.ടി.സി ബസ് യാത്രയും; വിഡി സതീശൻ സർക്കാരിന്റെ നയപ്രഖ്യാപനവുമായി ഗവർണർ

കേരളത്തിൽ പുതുതായി അധികാരമേറ്റ വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നിയമസഭയിൽ നടത്തി. തിരഞ്ഞെടുപ്പ് വേളയിൽ കോൺഗ്രസ് മുന്നോട്ട് വെച്ച…

കേരളത്തിന്റെ മതേതരത്വം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും: മുഖ്യമന്ത്രി വി.ഡി സതീശൻ

കേരളത്തിന്റെ മതേതരത്വം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കോഴിക്കോട് പൗരാവലി നൽകിയ വമ്പൻ സ്വീകരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഇരുപത് വർഷമായി…

ചില മാധ്യമങ്ങൾ നിർമ്മിച്ചെടുത്ത “പൂക്കിമോൻ്റെ” പൂക്കിത്തരങ്ങൾ അനുഭവിക്കുക തന്നെ ചെയ്യുക, മാധ്യമ പ്രവർത്തകരേ; പരിഹാസവുമായി എസ്എഫ്ഐ

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിൽ മൗനം തുടരുന്ന മുഖ്യമന്ത്രി വി.ഡി. സതീശനെ പരിഹസിച്ച് എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് ആദർശ് എം.…

വിഡി സതീശന്റേത് വെറും ‘മോനോന്‍’ അല്ല; അതിന്റെ പിറകില്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ വഞ്ചനയുണ്ട്: ബിനോയ് വിശ്വം

കേന്ദ്ര ഏജൻസികളെയും ഓലപ്പാമ്പുകളെയും കാണിച്ച് ഇടതുപക്ഷത്തെ ഭയപ്പെടുത്താമെന്ന് ഒരു ഇഡിയും മോദിയും വി.ഡിയും വിചാരിക്കേണ്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പിണറായി വിജയന്റെ വസതിയിൽ ഇഡി…

‘കോടതി അവധി നോക്കി റെയ്ഡ്; പിണറായിയെ തകർക്കാൻ ബിജെപി-കോൺഗ്രസ് ഗൂഢാലോചന: എം.വി. ഗോവിന്ദൻ

സംസ്ഥാന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിനെതിരെ കടുത്ത രാഷ്ട്രീയ പ്രതിരോധവുമായി സി.പി.ഐ.എം. റെയ്ഡിനെതിരെ എൽ.ഡി.എഫ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ജനകീയ സെക്രട്ടറിയേറ്റ്…