തെരുവുനായ ശല്യത്തിനെതിരെ പദ്ധതികള്‍; ജനപ്രിയ വാഗ്ദാനങ്ങളുമായി യുഡിഎഫ് പ്രകടനപത്രിക
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനായി യുഡിഎഫ് ജനപ്രിയ പദ്ധതികളും നടപ്പാക്കാനാകുമെന്ന് ഉറപ്പുള്ള വാഗ്ദാനങ്ങളുമടങ്ങിയ പ്രകടനപത്രിക പുറത്തിറക്കി. പ്രതിപക്ഷ നേതാവ് വി.ഡി. സതിേശൻ ആണ് പ്രഖ്യാപനം നടത്തിയത്. “നടപ്പാക്കാവുന്ന കാര്യങ്ങൾ മാത്രമാണ്…
