കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ്; വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് അതിതീവ്ര മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് റെഡ് അലർട്ട്…

പുനരധിവാസ ടൗൺഷിപ്പിലെ മണ്ണ് ഉടൻ നീക്കണം; ഊരാളുങ്കലിന് മന്ത്രി ടി. സിദ്ദിഖിന്റെ കർശന നിർദേശം

വയനാട് പുനരധിവാസ ടൗൺഷിപ്പ് നിർമാണ പ്രദേശത്ത് കൂട്ടിയിട്ടിരിക്കുന്ന മണ്ണ് അടിയന്തരമായി നീക്കം ചെയ്യാൻ നിർമാണ ചുമതലയുള്ള ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മന്ത്രി ടി. സിദ്ദിഖ്…

കള്ളാടി ദുരന്തം ദുഃഖകരം; ബാധിതർക്കൊപ്പമുണ്ടാകണമെന്ന് യുഡിഎഫ് പ്രവർത്തകരോട് രാഹുൽ ഗാന്ധി

വയനാട് കള്ളാടിയിൽ ഉണ്ടായ വൻ മണ്ണിടിച്ചിലിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി ലോക്‌സഭാ പ്രതിപക്ഷ നേതാവ്രാഹുൽ ഗാന്ധി . ദുരന്തബാധിതർക്ക് ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കാൻ സംസ്ഥാന ഭരണകൂടത്തിനൊപ്പം…

വയനാട് മണ്ണിടിച്ചിൽ: ഇരകൾക്ക് അടിയന്തര ധനസഹായം ഉറപ്പാക്കണം; സർക്കാരിനോട് പിണറായി വിജയൻ

വയനാട് മേപ്പാടി കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ ജീവഹാനി സംഭവിച്ചവരുടെ കുടുംബങ്ങൾക്ക് അടിയന്തര ധനസഹായം ലഭ്യമാക്കണമെന്നും പരിക്കേറ്റവർക്ക് സൗജന്യ വിദഗ്ദ്ധ ചികിത്സയും സാമ്പത്തിക സഹായവും ഉറപ്പാക്കണമെന്നും പ്രതിപക്ഷ…

വയനാട് തുരങ്കപാത നിർമാണ മേഖലയിൽ വൻ മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനം ഊർജിതം, നിരവധി പേർ കുടുങ്ങിയതായി ആശങ്ക

വയനാട് ജില്ലയിലെ കള്ളാടി തുരങ്കപാത നിർമാണ സ്ഥലത്തിന് സമീപം വൻ മണ്ണിടിച്ചിൽ. മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ അപകടത്തിൽ നിരവധി പേർ മണ്ണിനടിയിൽ കുടുങ്ങിയിട്ടുണ്ടെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. ഇതിനിടെ…

കോൺഗ്രസിൽ വീണ്ടും ബന്ധുനിയമന വിവാദം; ഭാര്യയുടെ ബിസിനസ് പങ്കാളിക്കായി മന്ത്രി ടി. സിദ്ദിഖ് ശുപാർശ നടത്തി

കോൺഗ്രസിൽ വീണ്ടും ബന്ധുനിയമന വിവാദം തലപൊക്കുന്നു. ഭാര്യയുടെ ബിസിനസ് പങ്കാളിക്കായി മന്ത്രി ടി. സിദ്ദിഖ് ശുപാർശ നടത്തിയെന്ന ആരോപണമാണ് പാർട്ടിക്കുള്ളിൽ പുതിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. മന്ത്രിയുടെ ഭാര്യയുടെ…

മുണ്ടക്കൈ–ചൂരൽമല പുനരധിവാസം: 157 വീടുകൾ സെപ്റ്റംബർ 30-നകം പൂർത്തിയാക്കും; ശേഷിക്കുന്നവ ഡിസംബറിൽ: മന്ത്രി ടി. സിദ്ദീഖ്

മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി വയനാട് ഏൽസ്റ്റൺ എസ്റ്റേറ്റിൽ നിർമ്മാണം പുരോഗമിക്കുന്ന പുനരധിവാസ ടൗൺഷിപ്പിലെ 157 വീടുകൾ സെപ്റ്റംബർ 30-നകം പൂർത്തിയാക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദീഖ് അറിയിച്ചു.…

പ്രിയദർശിനി പദ്ധതി തിരിച്ചടിയായി ; വയനാട്ടിൽ വിദ്യാർഥി കൺസെഷൻ നിരക്ക് ഉയർത്താൻ ബസുകൾ; എതിർപ്പുമായി എസ്.എഫ്.ഐ

കെ.എസ്.ആർ.ടി.സിയുടെ ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതി മൂലം വരുമാനത്തിൽ വലിയ ഇടിവുണ്ടായെന്ന് ചൂണ്ടിക്കാട്ടി വയനാട്ടിലെ സ്വകാര്യ ബസുടമകൾ വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് വർധിപ്പിക്കാൻ തീരുമാനിച്ചു. നിലവിലെ നിരക്കിൽ…

എൽഡിഎഫ് സർക്കാർ വരുത്തിവെച്ച വൻ തുകയുടെ കുടിശ്ശികകൾ കാരണം ആരോഗ്യവകുപ്പ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ: മന്ത്രി കെ. മുരളീധരൻ

സംസ്ഥാന ആരോഗ്യവകുപ്പ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും അതിന് പ്രധാന കാരണം മുൻ എൽഡിഎഫ് സർക്കാർ വരുത്തിവെച്ച വൻ തുകയുടെ കുടിശ്ശികകളാണെന്നും ആരോഗ്യ മന്ത്രി കെ. മുരളീധരൻ…

വയനാട്ടിൽ തുടരുന്ന വന്യജീവി ആക്രമണ ഭീതി; ഫെൻസിങ് ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളുടെ ഭൂരിഭാഗവും തകർന്നു

വയനാട് ജില്ലയിൽ വന്യജീവി ആക്രമണങ്ങൾ ജനങ്ങളുടെ ആശങ്ക വർധിപ്പിക്കുകയാണ്. കാട്ടാനകളെ ജനവാസ മേഖലകളിൽ നിന്ന് അകറ്റാൻ മുൻപ് സ്ഥാപിച്ചിരുന്ന ഫെൻസിങ് ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളുടെ ഭൂരിഭാഗവും തകർന്ന…