നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോൺഗ്രസ് കോൺക്ലേവ്

തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം നിയമസഭ തിരഞ്ഞെടുപ്പിലും ആവർത്തിക്കുകയെന്ന ലക്ഷ്യത്തോടെ കോൺഗ്രസ് കോൺക്ലേവ് സംഘടിപ്പിക്കാൻ തീരുമാനിച്ചു. മുൻപ് ലോക്സഭാ, തദ്ദേശ തിരഞ്ഞെടുപ്പുകൾക്ക് മുമ്പ് നടത്തിയതുപോലെ ഇത്തവണയും വയനാട്ടിലാണ് കോൺക്ലേവ്…

വെനിസ്വേലൻ സർക്കാരിനെ വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ച യുഎസ് നടപടി തള്ളി ക്യൂബ

വെനിസ്വേലയിലെ നിയമാനുസൃത സർക്കാരിനെ വിദേശ ഭീകര സംഘടനയായി യുഎസ് സർക്കാർ പ്രഖ്യാപിച്ചത് രാഷ്ട്രീയ പ്രേരിതമായ നടപടിയാണെന്ന് ക്യൂബൻ വിദേശകാര്യ മന്ത്രി ബ്രൂണോ റോഡ്രിഗസ് പാരില്ല പറഞ്ഞു. “ഇത്…

നഷ്ടമായത് മലയാള സിനിമയുടെ ശ്രീ; ശ്രീനിവാസന്റെ നിര്യാണത്തില്‍ അനുശോചനവുമായികെസി വേണുഗോപാല്‍

നഷ്ടമായത് മലയാള സിനിമയുടെ ശ്രീ ആണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. പകരം വെയ്ക്കാനില്ലാത്ത കലാപ്രതിഭയായിരുന്നു ശ്രീനിവാസന്‍. നര്‍മ്മത്തില്‍ പൊതിഞ്ഞ് പച്ചയായ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍…

ഭരണഘടനാ മൂല്യങ്ങളിൽ അധിഷ്‌ഠിതമായ ഇന്ത്യ എന്ന ആശയത്തിനായുള്ള പോരാട്ടത്തിൽ സാംസ്‌കാരിക ലോകം മുന്നിട്ടിറങ്ങണം: മുഖ്യമന്ത്രി

ബഹുസ്വരത, സമത്വം, ഭരണഘടനാ മൂല്യങ്ങൾ എന്നിവയിൽ അധിഷ്ഠിതമായ ഇന്ത്യ എന്ന ആശയം സംരക്ഷിക്കുന്നതിനായുള്ള പോരാട്ടത്തിൽ സാംസ്‌കാരിക ലോകം ശക്തമായി മുന്നിട്ടിറങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആഹ്വാനം ചെയ്തു.…

ബംഗ്ലാദേശിൽ കൊല്ലപ്പെട്ട ഹിന്ദുവായ ദിപു ചന്ദ്ര ദാസ് ആരായിരുന്നു?

വ്യാഴാഴ്ച രാത്രി ബംഗ്ലാദേശിലെ മൈമെൻസിങ് നഗരത്തിൽ ദൈവനിന്ദ ആരോപിച്ച് ദിപു ചന്ദ്ര ദാസിനെ ഒരു ജനക്കൂട്ടം തല്ലിക്കൊന്ന സംഭവം വ്യാപകമായ പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ് .25 വയസ്സുള്ള ഇയാൾ…

27 വർഷത്തെ ചരിത്രത്തിൽ ആദ്യം; ആക്രമണത്തിൽ ബംഗ്ലാദേശിലെ പ്രമുഖ പത്രമായ പ്രോതോം അലോ അടച്ചുപൂട്ടി

27 വർഷത്തെ ചരിത്രത്തിൽ ആദ്യമായി, ബംഗ്ലാദേശിലെ പ്രമുഖ പത്രമായ പ്രോതോം അലോ വെള്ളിയാഴ്ച അടച്ചുപൂട്ടി. ധാക്കയിലെ പ്രോതോം അലോയുടെ ഓഫീസ് അക്രമാസക്തരായ ഒരു ജനക്കൂട്ടം നശിപ്പിക്കുകയും കൊള്ളയടിക്കുകയും…

സിനിമയിൽ നിലനിന്നുപോന്ന പല മാമൂലുകളെയും തകർത്തുകൊണ്ടാണ് ശ്രീനിവാസൻ തന്‍റെ ചുവടുവെപ്പുകൾ നടത്തിയത്: മുഖ്യമന്ത്രി

മലയാളത്തിന്‍റെ പ്രിയപ്പെട്ട ശ്രീനിയുടെ വിയോഗത്തില്‍ അനുശോചനപ്രവാഹം നിറയുകയാണ് . മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടമാണ് ശ്രീനിവാസന്‍റെ വേർപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചലച്ചിത്രത്തിന്‍റെ സമസ്ത രംഗങ്ങളിലും നായകസ്ഥാനത്ത്…

ആഗോളതലത്തിൽ തന്നെ മൂലധന ശക്തികളും തൊഴിൽ ശക്തികളും തമ്മിലുള്ള അസമത്വം വർദ്ധിച്ചുകൊണ്ടിരിക്കുന്നു: മുഖ്യമന്ത്രി

തൊഴിൽ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഫെഡറൽ സംവിധാനത്തിന് കോട്ടം തട്ടാതെയുമുള്ള വികസന കാഴ്ചപ്പാട് രൂപപ്പെടുന്നതിനും എല്ലാവരും ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയ ലേബർ കോൺക്ലേവ് 2025…

പശ്ചിമ ബംഗാളിൽ തൊഴിൽ പദ്ധതിക്ക് ഇനിമുതൽ ഗാന്ധിജിയുടെ പേര്

തൊഴിലുറപ്പ് പദ്ധതിയെച്ചൊല്ലിയുള്ള വിവാദങ്ങൾ ശക്തമായിരിക്കുന്നതിനിടെ, പശ്ചിമ ബംഗാളിലെ സംസ്ഥാന സർക്കാർ തൊഴിൽപദ്ധതിക്ക് മഹാത്മാ ഗാന്ധിയുടെ പേര് നൽകുമെന്ന് മുഖ്യമന്ത്രി മമത ബാനർജി പ്രഖ്യാപിച്ചു. സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന…

മോദിക്ക് ‘ഓർഡർ ഓഫ് ഒമാൻ’ ബഹുമതി; അഭിനന്ദനവുമായി അമിത് ഷാ

ഒമാന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ദി ഫസ്റ്റ് ക്ലാസ് ഓഫ് ദി ഓർഡർ ഓഫ് ഒമാൻ’ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ച് ഒമാൻ രാജ്യം ആദരിച്ചു. ഒമാൻ…