പിണറായി സഭയിൽ ‘നനഞ്ഞ കോഴി’; സി.പി.ഐ.എം ഇനി നന്നാകില്ലെന്ന് ജി. സുധാകരൻ

പിണറായി വിജയനും സി.പി.ഐ.എം നേതൃത്വത്തിനുമെതിരെ കടുത്ത പരിഹാസവും രൂക്ഷവിമർശനവുമായി എംഎൽഎ ജി. സുധാകരൻ. മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ ഇപ്പോൾ ‘നനഞ്ഞ കോഴി’യുടെ അവസ്ഥയിലാണെന്ന് സുധാകരൻ തുറന്നടിച്ചു.…

മരവിപ്പിച്ച ഇറാനിയൻ ആസ്തികൾ ഗൾഫ് രാജ്യങ്ങളിൽ പുനർനിർമ്മാണത്തിന് ഉപയോഗിക്കാൻ ട്രംപ് ഭരണകൂടം; നീക്കത്തിനെതിരെ ഇറാൻ

യു.എസ്. സൈനിക താവളങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്ന ഗൾഫ് അറബ് രാജ്യങ്ങളിൽ ഇറാൻ നടത്തിയ പ്രതികാര ആക്രമണങ്ങളിൽ തകർന്ന ഊർജ്ജ-അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമ്മിക്കുന്നതിനായി, മരവിപ്പിച്ചു നിർത്തിയിരിക്കുന്ന ഇറാനിയൻ ആസ്തികൾ…

സംസ്ഥാനത്ത് 126 പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു; പരിശോധനകൾ കർശനമാക്കാൻ ആരോഗ്യമന്ത്രിയുടെ അടിയന്തര നിർദ്ദേശം

സംസ്ഥാനത്ത് വിവിധയിടങ്ങളിലായി 126 പേർക്ക് ഷിഗെല്ല ബാക്ടീരിയ ബാധ റിപ്പോർട്ട് ചെയ്തതായി ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു. രോഗബാധിതരിൽ മൂന്ന് കുട്ടികളും ഉൾപ്പെടുന്നുണ്ട്. ഇതിൽ രണ്ട് കുട്ടികളെ…

ഉറച്ച കോൺഗ്രസുകാരൻ, പ്രിയപ്പെട്ട സുഹൃത്ത്; സലിം കുമാറിന്റെ നിര്യാണത്തിൽ അനുശോചനവുമായി രമേശ് ചെന്നിത്തല

അന്തരിച്ച പ്രിയ ചലച്ചിത്ര താരം സലിം കുമാറിന്റെ വിയോഗത്തിൽ കടുത്ത ദുഃഖവും അനുശോചനവും രേഖപ്പെടുത്തിആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സലിം കുമാറുമായി തനിക്ക് വളരെ അടുത്ത വ്യക്തിബന്ധമാണ്…

ഇന്ത്യയിലെ ജനനനിരക്ക് കുറയുന്നത് പ്രത്യുൽപാദനക്ഷമത കുറയാൻ കാരണമാകും: എലോൺ മസ്‌ക്

ഇന്ത്യയിൽ ജനനനിരക്ക് ഗണ്യമായി കുറയുന്നതിലേക്ക് ശ്രദ്ധ ക്ഷണിച്ചുകൊണ്ട് സ്‌പേസ് എക്‌സ് സി.ഇ.ഓ. എലോൺ മസ്‌ക്. രാജ്യത്തെ ജനസംഖ്യാ സ്ഥിരത നിലനിർത്താൻ ആവശ്യമായ ‘മാറ്റിസ്ഥാപിക്കൽ നിരക്കിനേക്കാൾ’ താഴെയാണ് നിലവിൽ…

ആർ.എസ്.എസിനും ബി.ജെ.പി.ക്കുമെതിരെ രാജ്യത്ത് ഒരു വിശാലമായ ബ്ലോക്ക് രൂപപ്പെടണമെന്നതാണ് സി.പി.ഐ.എമ്മിന്റെ എക്കാലത്തെയും നിലപാട്: എം.എ. ബേബി

ആർ.എസ്.എസിനും ബി.ജെ.പി.ക്കുമെതിരെ രാജ്യത്ത് ഒരു വിശാലമായ ബ്ലോക്ക് രൂപപ്പെടണമെന്നതാണ് സി.പി.ഐ.എമ്മിന്റെ എക്കാലത്തെയും നിലപാടെന്ന് പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബി. ബി.ജെ.പി.ക്കെതിരായ ശക്തമായ പോരാട്ടത്തിന് വേണ്ടിയാണ് ‘ഇന്ത്യ’…

രാജ്യാന്തര വിപണിയിൽ വില കുതിച്ചിട്ടും ഇന്ത്യയിൽ പാചകവാതക വില വികസിത രാജ്യങ്ങളെക്കാൾ കുറഞ്ഞ നിരക്ക്: പെട്രോളിയം മന്ത്രാലയം

ആഗോളതലത്തിൽ പ്രതിസന്ധികൾ രൂക്ഷമാകുകയും രാജ്യാന്തര വിപണിയിൽ വില കുതിച്ചുയരുകയും ചെയ്യുമ്പോഴും, ഇന്ത്യയിലെ സാധാരണക്കാരായ ഉപഭോക്താക്കൾക്ക് പാചകവാതകം കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നത് രാജ്യം തുടരുകയാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം…

ലാലു-റാബ്രിയുടെ ‘ഇസഡ് പ്ലസ്’ സുരക്ഷ ബിഹാർ സർക്കാർ പിൻവലിച്ചു; ബംഗ്ലാവിന് വടികളുമായി കാവൽ നിൽക്കുന്നത് ആർജെഡി പ്രവർത്തകർ

ബീഹാറിലെ വി.ഐ.പികളുടെ സുരക്ഷാ ക്രമീകരണങ്ങൾ അവലോകനം ചെയ്തതിന് പിന്നാലെ മുൻ മുഖ്യമന്ത്രിമാർക്കെതിരെ കടുത്ത നടപടിയുമായി സംസ്ഥാന സർക്കാർ. ആർ.ജെ.ഡി. അധ്യക്ഷൻ ലാലു പ്രസാദ് യാദവ്, ഭാര്യയും മുൻ…

ശക്തമാകുന്ന ചൈന-ഉത്തരകൊറിയ ബന്ധം; ഉത്തരകൊറിയ സന്ദർശിക്കാൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് അടുത്ത ആഴ്ച ഉത്തരകൊറിയയിൽ ഔദ്യോഗിക സന്ദർശനം നടത്തുമെന്ന് ഇരുരാജ്യങ്ങളിലെയും ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജൂൺ 8, 9 തീയതികളിലാണ് ചൈനീസ്…

രാഷ്ട്രീയ വിവാദങ്ങൾക്ക് വിരാമമിട്ട് സൗരവ് ഗാംഗുലി; മമതയ്ക്ക് വേണ്ടി യൂസഫ് പത്താന് ദൂത് അയച്ചെന്ന വാർത്തകൾ നിഷേധിച്ചു

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് വേണ്ടി ലോക്‌സഭാ എം.പി. യൂസഫ് പത്താന് പ്രത്യേക സന്ദേശം കൈമാറിയെന്ന വാർത്തകൾ ശക്തമായി നിഷേധിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ…