പലസ്തീനികളെ പുറത്താക്കാൻ ഇസ്രായേൽ പട്ടാളക്കാരും കുടിയേറ്റക്കാരും ലൈംഗികാതിക്രമം ഉപയോഗിക്കുന്നു ; റിപ്പോർട്ട്

അധിനിവേശ വെസ്റ്റ് ബാങ്കിൽ പലസ്തീനികളെ വീടുകളിൽ നിന്ന് പുറത്താക്കുന്നതിനായി ഇസ്രായേലി സൈനികരും കുടിയേറ്റക്കാരും ലൈംഗിക അതിക്രമവും പീഡനവും ആസൂത്രിതമായി ഉപയോഗിക്കുന്നുവെന്ന് അന്താരാഷ്ട്ര മാനുഷിക സംഘടനകളുടെ കൂട്ടായ്മയായ വെസ്റ്റ്…

ആണവോർജ്ജ മേഖലയിലേക്ക് ചുവടുവച്ച് അദാനി ഗ്രൂപ്പ്; പുതിയ സബ്സിഡിയറികൾ സ്ഥാപിച്ചു

ആറ്റോമിക്/ന്യൂക്ലിയർ എനർജി മേഖലയിലെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനായിഅദാനി പവർ ലിമിററഡ് പുതിയ സബ്സിഡിയറി രൂപീകരണം പ്രഖ്യാപിച്ചു. റെഗുലേറ്ററി ഫയലിംഗിൽ, ഗ്രൂപ്പ് സ്ഥാപനമായ അദാനി ആറ്റോമിക് പവർ ലിമിറ്റഡ് ഏപ്രിൽ…

തൃശൂര്‍ വെടിക്കെട്ട് സ്‌ഫോടനം: മജിസ്റ്റീരിയല്‍ തല അന്വേഷണം നടത്താന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു

തൃശൂരിലെ വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 12 പേര്‍ മരിച്ചു. 13 പേര്‍ ചികിത്സയിലാണ്, ഇവരില്‍ അഞ്ച് പേരുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ പൊലീസിനെ…

ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വ്യോമപാത നിരോധനം: മെയ് 24 വരെ നീട്ടി പാകിസ്ഥാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി

ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വ്യോമപാത നിരോധനം ഒരു മാസത്തേക്ക് കൂടി നീട്ടിയതായി പാകിസ്ഥാന്‍ അറിയിച്ചു. ചൊവ്വാഴ്ച പുറത്തിറക്കിയ പുതിയ നോട്ടീസ് പ്രകാരം മെയ് 24 രാവിലെ 5…

വെടിക്കെട്ട് പുര അപകടം; ആവശ്യമായ പക്ഷം സംസ്ഥാനത്തിന് പുറത്തുള്ള ആശുപത്രികളിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനവും വിനിയോഗിക്കും: മുഖ്യമന്ത്രി

തൃശൂരിലെ വെടിക്കെട്ട് പുരയില്‍ ഉണ്ടായ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് ആവശ്യമായ ചികിത്സാ സഹായങ്ങള്‍ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പൂര്‍ണ സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സ്‌ഫോടനത്തെ തുടര്‍ന്ന്…

സ്പാനിഷ് കത്തോലിക്കാ സഭ പീഡോഫൈലുകളുടെ പിടിയിൽ; മാധ്യമ റിപ്പോർട്ട്

സ്പെയിനിലെ കത്തോലിക്കാ സഭയ്ക്കുള്ളിൽ പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ 3,000-ത്തിലധികം പേർ ലൈംഗിക പീഡനത്തിന് ഇരയായതായി അന്വേഷണ റിപ്പോർട്ട്. സ്പാനിഷ് ദിനപത്രമായ എൽ പൈസ് നടത്തിയ എട്ട് വർഷത്തെ അന്വേഷണത്തിലാണ്…

മണിപ്പൂർ വീണ്ടും സംഘർഷ ഭരിതം; താഴ്‌വരയിലും കുന്നുകളിലും പ്രതിഷേധം ആളിക്കത്തുന്നു

മണിപ്പൂരിൽ വീണ്ടും സംഘർഷാവസ്ഥ ഉടലെടുത്തു. അടുത്തിടെ നടന്ന പ്രത്യേക കൊലപാതകങ്ങളിൽ പ്രതിഷേധിച്ച് രണ്ട് പ്രധാന അസോസിയേഷനുകൾ ബന്ദിന് ആഹ്വാനം ചെയ്തതോടെ തിങ്കളാഴ്ച സംസ്ഥാനത്തെ താഴ്‌വരയിലും കുന്നിൻ പ്രദേശങ്ങളിലും…

അമേരിക്കൻ സൈന്യം പിടിച്ചെടുത്ത ഇറാനിയൻ ചരക്ക് കപ്പലിന് ചൈനയുമായി ബന്ധം; റിപ്പോർട്ട്

ഒമാൻ ഉൾക്കടലിൽ അമേരിക്കൻ നേവി പിടിച്ചെടുത്ത ഇറാനിയൻ ചരക്കുകപ്പലിന് ചൈനീസ് തുറമുഖങ്ങളുമായും സംശയിക്കപ്പെടുന്ന വിതരണ ശൃംഖലയുമായും ബന്ധമുണ്ടെന്ന് റിപ്പോർട്ട്. ഇറാനിയൻ പതാകയുള്ള എം/വി ടൗസ്ക എന്ന കണ്ടെയ്നർ…

വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കർശന നിർദേശം; മുറികൾ തുറക്കരുതെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ

സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർ രത്തൻ ഖേൽക്കർ വോട്ടെണ്ണൽ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് കർശന നിർദേശങ്ങൾ പുറപ്പെടുവിച്ചു. വോട്ടെണ്ണൽ പൂർത്തിയാകുന്നതുവരെ കേന്ദ്രങ്ങളിലെ മുറികൾ തുറക്കരുതെന്നാണ് നിർദേശം. സീൽ ചെയ്യാത്ത…

തൃണമൂൽ വിവാദം: കത്ത് ചോർന്നതിൽ പി.വി. അൻവറിന്റെ പ്രതികരണം

പി.വി. അൻവർ തൃണമൂൽ കോൺഗ്രസ് നേതൃത്വത്തിന് അയച്ച കത്തിൽ നൽകിയ വിശദീകരണവുമായി വീണ്ടും രംഗത്തെത്തി. അതീവ രഹസ്യമായി കൈമാറിയ കത്ത് ചോർന്നത് തരംതാഴ്ന്ന നടപടിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.…