ആ ഝാൽമുരി അതിനകം തന്നെ അദ്ദേഹത്തിനായി തയ്യാറാക്കിയിരുന്നു; അങ്ങനെയല്ലായിരുന്നുവെങ്കിൽ കടയ്ക്കുള്ളിൽ ഒരു ക്യാമറ സ്ഥാപിച്ചത് എന്തിനാണ്: മമത ബാനർജി

പ്രധാനമന്ത്രി നരേന്ദ്ര മോദി പശ്ചിമ ബംഗാളിൽ നടത്തിയ തിരഞ്ഞെടുപ്പ് റാലികൾക്കിടെ ഝാർഗ്രാമിലെ ഒരു കടയിൽ നിന്ന് ഝാൽമുരി കഴിച്ചതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഇതിനെതിരെ മമത…

രണ്ട് സത്യവാങ്മൂലങ്ങളിലായി 100 കോടിയിലധികം രൂപയുടെ വ്യത്യാസം; വിജയ്‌ക്ക് ഹൈക്കോടതി നോട്ടീസ്

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് 2026 പശ്ചാത്തലത്തിൽ, തമിഴ് വെട്രി കലഗം നേതാവ് വിജയ് പ്രഖ്യാപിച്ച സ്വത്ത് വിവരങ്ങളിൽ ക്രമക്കേട് ഉണ്ടായതായി ആരോപിച്ച് സമർപ്പിച്ച ഹർജിയിൽ മദ്രാസ് ഹൈക്കോടതി…

ലെബനനിൽ ഇസ്രായേലി സൈനികൻ യേശുക്രിസ്തുവിന്റെ പ്രതിമ തകർത്ത സംഭവം: ശക്തമായി അപലപിച്ച് നെതന്യാഹു

ലെബനനിൽ യേശുക്രിസ്തുവിന്റെ പ്രതിമയ്ക്ക് ഒരു ഇസ്രായേലി സൈനികൻ കേടുപാടുകൾ വരുത്തിയ സംഭവത്തെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ശക്തമായി അപലപിച്ചു. സംഭവത്തെക്കുറിച്ച് അറിഞ്ഞപ്പോൾ താൻ അമ്പരക്കുകയും ദുഃഖിക്കുകയും…

ദുരന്ത നിവാരണ അതോറിറ്റി നൽകുന്ന ജാഗ്രതാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം; ജനങ്ങൾ ചൂടിനെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

കേരളത്തിൽ ചൂട് അസാധാരണമായി ഉയരുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് പിണറായി വിജയൻ അഭ്യർത്ഥിച്ചു. പാലക്കാട് ഉൾപ്പെടെയുള്ള ജില്ലകളിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ…

രാഷ്ട്രീയ സ്ഥിരതയില്ലാത്ത നേതാവാണ് പിവി അന്‍വര്‍ : തൃണമൂല്‍ കോണ്‍ഗ്രസ്

തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പിവി അന്‍വറിനെ രാഷ്ട്രീയമായി സ്ഥിരതയില്ലാത്ത നേതാവെന്ന് വിമര്‍ശിച്ചു. അന്‍വറിനുള്ള പാര്‍ട്ടിയുടെ പിന്തുണ പിന്‍വലിച്ചതായി സംസ്ഥാന സെക്രട്ടറി വി. ശിവദാസ് വ്യക്തമാക്കി. അന്‍വര്‍ പാര്‍ട്ടിയില്‍…

അമേരിക്കയ്ക്ക് ഇറാന്റെ തിരിച്ചടി; ഒമാൻ ഉൾക്കടലിൽ അമേരിക്കൻ സേനക്കെതിരെ ഐആർജിസിയുടെ ഡ്രോൺ ആക്രമണം

ഒമാൻ ഉൾക്കടലിൽ ഇറാനിയൻ വ്യാപാര കപ്പലിനെ ലക്ഷ്യമിട്ടുണ്ടായ ആക്രമണത്തിന് പിന്നാലെ മേഖലയിൽ സംഘർഷം ശക്തമായി. അമേരിക്കൻ സേനയ്‌ക്കെതിരെ ഇറാന്റെ ഐആർജിസി ഡ്രോണുകൾ വിക്ഷേപിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്…

ആരും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്; കേരളത്തിൽ ശസ്ത്രക്രിയകള്‍ക്ക് പുതിയ മാര്‍ഗരേഖ പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്

കേരളത്തിൽ ശസ്ത്രക്രിയകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആരോഗ്യവകുപ്പ് പുതിയ മാർഗരേഖ പുറത്തിറക്കി. ശസ്ത്രക്രിയയ്ക്കു വിധേയരാകുന്ന രോഗികൾക്ക് ആവശ്യമായ വിവരങ്ങൾ ഉൾപ്പെടുത്തിയ റിസ്റ്റ് ബാൻഡ് ധരിപ്പിക്കൽ നിർബന്ധമാക്കി. കൂടാതെ, ശസ്ത്രക്രിയ…

ഇറാനിയൻ ആക്രമണത്തിന് മുന്നിൽ അമേരിക്കൻ മിസൈൽ പ്രതിരോധം തകർന്നോ ?; ഗൾഫ് രാജ്യങ്ങളിൽ ആശങ്ക

ഗൾഫ് രാജ്യങ്ങളെ സംരക്ഷിക്കാൻ വിന്യസിച്ചിരുന്ന അമേരിക്കയുടെ അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനങ്ങൾ ഇറാനിയൻ ആക്രമണങ്ങൾക്കുമുന്നിൽ പരാജയപ്പെട്ടെന്ന റിപ്പോർട്ടുകൾ ആശങ്ക ഉയർത്തുന്നു. ഏകദേശം 12 ലക്ഷം കോടി രൂപ…

ദീർഘകാലത്തിന്‌ ശേഷം കേരളം പവർകട്ടിലേക്ക് നീങ്ങുന്നുവോ?

സംസ്ഥാനത്ത് ഉയർന്ന വൈദ്യുതി ഉപഭോഗം നേരിടുന്നതിനായി സ്വീകരിച്ച മുൻകരുതൽ നടപടികൾ പര്യാപ്തമാകാതിരുന്നതോടെ ഏകദേശം പത്തു വർഷങ്ങൾക്ക് ശേഷം കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (കെഎസ്ഇബി) കടുത്ത സമ്മർദ്ദത്തിലായി.…

നെട്ടയത്ത് സിപിഎം- ബിജെപി സംഘർഷം: 80 പേർക്കെതിരെ കേസ്, പൊലീസിനെയും മാധ്യമപ്രവർത്തകരെയും ആക്രമിച്ചെന്ന് ആരോപണം

നെട്ടയത്ത് ഉണ്ടായ ബിജെപി–സിപിഐഎം സംഘർഷവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 80 പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ആയുധങ്ങൾ ഉപയോഗിച്ച് പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചതും പൊലീസിന്റെ കൃത്യനിർവഹണത്തിന് തടസം…