മൂന്നാം ബലാത്സംഗ കേസ്: രാഹുൽ മാങ്കൂട്ടത്തിലിന് കോടതി ജാമ്യം നിഷേധിച്ചു

മൂന്നാം ബലാത്സംഗ പരാതിയിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം ലഭിച്ചില്ല. തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യപേക്ഷ തള്ളി. മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് ലഭിക്കുന്നതോടെ…

2003 ലെ മുത്തങ്ങ ഭൂസമരം; സി കെ ജാനു ഒന്നാം പ്രതിയായ കേസിന്റെ വിചാരണയ്ക്ക് സ്റ്റേ

2003 ലെ മുത്തങ്ങ ഭൂസമരവുമായി ബന്ധപ്പെട്ട് സി.കെ. ജാനു ഒന്നാം പ്രതിയായ കേസിന്റെ വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു. ആദിവാസി ഗോത്രമഹാസഭ സംസ്ഥാന കോ-ഓർഡിനേറ്റർ എം. ഗീതാനന്ദൻ…

പട്ടികവർഗ കുടുംബങ്ങൾക്ക് വൈദ്യുതി പുനഃസ്ഥാപനം: കുടിശ്ശിക മുഴുവൻ സർക്കാർ ഏറ്റെടുക്കും

വൈദ്യുതി ബിൽ കുടിശ്ശികയെ തുടർന്ന് ബന്ധം വിച്ഛേദിക്കപ്പെട്ട സംസ്ഥാനത്തെ പട്ടികവർഗ കുടുംബങ്ങൾക്ക് ആശ്വാസമായി സർക്കാർ കൈത്താങ്ങ്. ഇത്തരം കുടുംബങ്ങളുടെ മുഴുവൻ സാമ്പത്തിക ബാധ്യതയും സർക്കാർ ഏറ്റെടുക്കാൻ തീരുമാനിച്ചതായി…

പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് പകരം ‘അഷ്വേഡ് പെൻഷൻ പദ്ധതി’ വരുന്നു

സംസ്ഥാന സർക്കാർ ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് പകരമായി ‘അഷ്വേഡ് പെൻഷൻ പദ്ധതി’ നടപ്പാക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ജീവനക്കാരുടെ ഡിഎ കുടിശിക ഉൾപ്പെടെ ഒരു…

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണം: ടി പി രാമകൃഷ്ണൻ

അതിജീവിതയുടെ ചാറ്റുകൾ പുറത്തുവിട്ടത് സ്ത്രീവിരുദ്ധ സമീപനമാണെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ ആരോപിച്ചു. രാഹുൽ മാങ്കൂട്ടത്തിലും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും അതേ സമീപനമാണ് തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിന്റെ…

ജലീൽ മാറും; തവനൂരില്‍ യുവത്വത്തെ മുന്നോട്ടുവെക്കാൻ സിപിഐഎം

കെ ടി ജലീല്‍ ഇത്തവണ തവനൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് മത്സരിക്കില്ല. പകരം, പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ ജലീലിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള ആലോചനയിലാണ് സിപിഐഎം. തവനൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി യുവനേതാവ്…

ജഡ്ജി ഹണി എം വർഗീസിനെതിരെ കോടതിയലക്ഷ്യ ഹർജിയുമായി അഡ്വ. ടി.ബി.മിനി

നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ അഭിഭാഷകയായ അഡ്വ. ടിബി മിനി, വിചാരണക്കോടതി ജഡ്ജിയായ ഹണി എം. വർഗീസിനെതിരെ കോടതിയലക്ഷ്യ ഹർജി നൽകി. വിചാരണക്കോടതി ജഡ്ജി പരസ്യമായി അപമാനിച്ചുവെന്നാണ്…

മറ്റൊരു മുന്നണിക്കകത്ത് നിൽക്കുന്ന കക്ഷിയെ പിടിച്ചുകൊണ്ടുവരാൻ ശ്രമിക്കുന്നത് ശരിയല്ല: രമേശ് ചെന്നിത്തല

മറ്റൊരു മുന്നണിക്കകത്ത് തുടരുന്ന കക്ഷിയെ പിടിച്ചുകൊണ്ടുവരാൻ ശ്രമിക്കുന്നത് ശരിയായ നടപടിയല്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. കേരള കോൺഗ്രസ് (എം)യെ യുഡിഎഫിലേക്ക് തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ…

കേരളാ കോൺഗ്രസ് എം പ്രവേശനം; യുഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്ന ചര്‍ച്ചകള്‍ നടത്തരുത്: മോന്‍സ് ജോസഫ്

കേരള കോണ്‍ഗ്രസ് (മാണി) വിഭാഗത്തെ യുഡിഎഫിലേക്ക് തിരിച്ചെടുക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയില്‍ കേരള കോണ്‍ഗ്രസ് (ജോസഫ്) വിഭാഗം പരസ്യമായി അതൃപ്തി രേഖപ്പെടുത്തി. കേരള കോണ്‍ഗ്രസ് എം വിഭാഗത്തിന് ഇപ്പോള്‍ രാഷ്ട്രീയ…

വയനാട് ദുരന്തബാധിതർക്കുള്ള വീട് നിർമിക്കാൻ ഭൂമി വാങ്ങി കോൺഗ്രസ്

മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി വീട് നിർമിക്കാനുള്ള ഭൂമി കോൺഗ്രസ് വാങ്ങി. മേപ്പാടി പഞ്ചായത്തിലെ കുന്നമ്പറ്റയിൽ മൂന്നര ഏക്കർ ഭൂമിയാണ് രജിസ്റ്റർ ചെയ്തത്. കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫിന്റെ…