അമ്മയിൽ വീണ്ടും രാജി; എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ആശ അരവിന്ദ് പടിയിറങ്ങി

താരസംഘടനയായ ‘അമ്മ’യിൽ വീണ്ടും രാജി. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും നടിയുമായ ആശ അരവിന്ദാണ് സ്ഥാനമൊഴിഞ്ഞത്. ജനറൽ ബോഡി എടുത്ത തീരുമാനത്തിനെതിരെ നിലപാട് സ്വീകരിക്കുന്നത് ശരിയല്ലെന്ന ബോധ്യത്തിലാണ് രാജിയെന്ന്…

അവരുടെ ശബ്ദം ബഹുമാനത്തോടെ കേൾക്കണം; വിദ്യാർഥി പ്രതിഷേധത്തിന് പിന്തുണയുമായി സൗന്ദര്യ രജനീകാന്ത്

നീറ്റ് പരീക്ഷാ വിവാദത്തെ തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിദ്യാർഥി പ്രതിഷേധം ശക്തമാകുന്നതിനിടെ തമിഴ് സൂപ്പർതാരം രജനീകാന്തിന്റെ മകളും നിർമാതാവുമായ സൗന്ദര്യ രജനീകാന്ത് പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്ക് ഐക്യദാർഢ്യം…

അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം; വിസ്മയ മോഹൻലാലിനെതിരായ സൈബർ ആക്രമണത്തെ അപലപിച്ച് സിപിഐ

നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് രാജ്യത്ത് നടക്കുന്ന വിദ്യാർത്ഥി പ്രതിഷേധങ്ങൾക്ക് പിന്തുണ അറിയിച്ച വിസ്മയ മോഹൻലാലിനെതിരായ സൈബർ ആക്രമണത്തെ ശക്തമായി അപലപിച്ച് സിപിഐ രംഗത്ത്. വിസ്മയയ്‌ക്കെതിരായ ഓൺലൈൻ…

ആ പരാജയപ്പെട്ട സംവിധായകൻ നട്ടെല്ലില്ലാത്ത മകനെ വളർത്തിയിട്ടില്ല; പേളിക്കെതിരെ വീണ്ടും ജോ സിബി മലയിൽ

വിദ്യാർത്ഥി സമരവുമായി ബന്ധപ്പെട്ട് നടിയും അവതാരകയുമായ പേളി മാണി നടത്തിയ പ്രതികരണത്തെ ചൊല്ലിയുണ്ടായ വിവാദത്തിൽ സംവിധായകൻ സിബി മലയിൽയുടെ മകൻ ജോ സിബി മലയിൽ വീണ്ടും രംഗത്ത്.…

കേൾക്കപ്പെടണമെന്ന് ആവശ്യപ്പെടുന്ന യുവജനങ്ങളുടെ ശബ്ദങ്ങളെ അവഗണിക്കാനാവില്ല; നീറ്റ് വിവാദത്തിൽ പ്രതികരണവുമായി കരീന കപൂർ

നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി വിദ്യാർത്ഥി പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെ പ്രതികരണവുമായി ബോളിവുഡ് നടി കരീന കപൂർ ഖാൻ. വിദ്യാർത്ഥികളുടെ ആശങ്കകൾ അവഗണിക്കാനാവില്ലെന്നും അവരുടെ ശബ്ദം കേൾക്കേണ്ടത്…

കാശ്മീരിലെ കല്ലേറ് നിര്‍ത്താന്‍ അറിയാമെങ്കില്‍.. പിന്നെയാ… ഡല്‍ഹി; സോഷ്യൽ മീഡിയാ പോസ്റ്റുമായി കൃഷ്ണകുമാർ

നീറ്റ് പരീക്ഷാ ക്രമക്കേടും ചോദ്യപേപ്പർ ചോർച്ച വിവാദവും ചൂണ്ടിക്കാട്ടി കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നേതൃത്വത്തിൽ ഡൽഹിയിൽ തുടരുന്ന വിദ്യാർത്ഥി സമരത്തിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന്…

നിശബ്ദത അപകടകരം, പൊതുപ്രശ്നങ്ങളിൽ ഉത്തരവാദിത്തത്തോടെ ശബ്ദമുയർത്തേണ്ടത് ഓരോ പൗരന്റെയും കടമ; ആഹ്വാനവുമായി മഞ്ചു ലക്ഷ്മി

സമൂഹത്തിൽ നടക്കുന്ന സംഭവവികാസങ്ങളോട് പൗരന്മാർ നിശബ്ദത പാലിക്കുന്നത് അപകടകരമാണെന്ന് ചൂണ്ടിക്കാട്ടി ചലച്ചിത്ര നടിയും നിർമ്മാതാവുമായ മഞ്ചു ലക്ഷ്മി. പൊതുപ്രശ്നങ്ങളിൽ ഉത്തരവാദിത്തത്തോടെ ശബ്ദമുയർത്തേണ്ടത് ഓരോ പൗരന്റെയും കടമയാണെന്നും, “നമ്മളെന്ത്”…

ഒരു കൂട്ടർ വിദ്യാർഥികളെ ആക്രമിക്കുമ്പോൾ, മറു കൂട്ടർ അവരെ സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു: മാധവ് സുരേഷ്

നീറ്റ് പരീക്ഷാ ക്രമക്കേടിനെ തുടർന്ന് രാജ്യത്ത് തുടരുന്ന പ്രതിഷേധങ്ങളും അക്രമ സംഭവങ്ങളും സംബന്ധിച്ച് നടനും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകനുമായ മാധവ് സുരേഷ് പ്രതികരിച്ചു. വിദ്യാർത്ഥികൾക്കെതിരായ ബലപ്രയോഗത്തെയും…

ഡൽഹി വിദ്യാർത്ഥി സമരത്തിന് പിന്തുണയുമായി തമിഴ് താരങ്ങൾ; ചോദ്യങ്ങൾക്ക് ലാത്തി ഉപയോഗിച്ച് ഉത്തരം നൽകരുത്: പ്രദീപ് രംഗനാഥൻ

ന്യൂഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന വിദ്യാർത്ഥി-യുവജന പ്രതിഷേധത്തിനിടെ പോലീസ് നടത്തിയ ലാത്തിച്ചാർജിനെതിരെ തമിഴ് സിനിമാരംഗത്തുനിന്ന് പിന്തുണ ശക്തമാകുന്നു. നടനും സംവിധായകനുമായ പ്രദീപ് രംഗനാഥൻ ഉൾപ്പെടെ നിരവധി താരങ്ങളാണ്…

ഡൽഹിയിലെ യുവജന സമരത്തിന് പിന്തുണ; ടൊവിനോ തോമസിന്റെ വീടിന് മുന്നിൽ യുവമോർച്ച പ്രതിഷേധം

ദില്ലിയിൽ നടക്കുന്ന വിദ്യാർഥി-യുവജന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച നടൻ ടൊവിനോ തോമസിനെതിരെ യുവമോർച്ചയുടെ പ്രതിഷേധം. കൊച്ചിയിലെ ടൊവിനോയുടെ വസതിക്ക് മുന്നിലെത്തിയ യുവമോർച്ച പ്രവർത്തകർ വായ മൂടിക്കെട്ടി പ്രതിഷേധം…