ഇന്ത്യ–അമേരിക്ക ബന്ധം ശക്തമാക്കാൻ ജയശങ്കർ–റൂബിയോ കൂടിക്കാഴ്ച; വ്യാപാര കരാറും ചർച്ചയാകും
ഇന്ത്യ–അമേരിക്ക ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയും അറ്റ്‌ലാന്റയിൽ കൂടിക്കാഴ്ച നടത്തും. ക്വാഡ് വിദേശകാര്യമന്ത്രിമാരുടെ…
