മലപ്പുറത്തിനെതിരായ പരാമർശം സിപിഎം തന്ത്രത്തിന്റെ ഭാഗം: സണ്ണി ജോസഫ്

പാർട്ടിയിലെ സംഘടനാപരമായ വിഷയങ്ങൾ പരസ്യമായി ചർച്ച ചെയ്യാതെ പാർട്ടിക്കുള്ളിൽ തന്നെ സംസാരിക്കണമെന്നാണ് തന്റെ നിലപാടെന്ന് മന്ത്രി സണ്ണി ജോസഫ്. കേരളത്തിലെ സംഘടനാ കാര്യങ്ങൾ ഡൽഹിയിലെത്തി ദേശീയ നേതൃത്വത്തെ…

നാക്കെടുത്താൽ കള്ളം മാത്രം; ശ്രീലേഖയുടേത് സ്ഥാനമാനങ്ങൾ ലക്ഷ്യമിട്ടുള്ള നീക്കം: വി. ശിവൻകുട്ടി

മുൻ ഐപിഎസ് ഉദ്യോഗസ്ഥയും ബിജെപി നേതാവുമായ ആർ. ശ്രീലേഖയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് വി. ശിവൻകുട്ടി. ശ്രീലേഖ പറയുന്ന കാര്യങ്ങളിൽ വിശ്വാസ്യതയില്ലെന്നും അവർ നാക്കെടുത്താൽ കള്ളം…

ജിഎസ്ടി ഉദ്യോഗസ്ഥരുടെ അറസ്റ്റ് അധികാരത്തിൽ നിയന്ത്രണം; കേന്ദ്രം ആലോചനയിൽ

ജിഎസ്ടി ഉദ്യോഗസ്ഥർക്ക് നിലവിലുള്ള അറസ്റ്റ് ഉൾപ്പെടെയുള്ള നിയമപരമായ അധികാരങ്ങൾ പുനഃപരിശോധിക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നു. ഈ മാസം ഏഴിന് ചേരുന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ വിഷയം ചർച്ചയായേക്കും. ഉദ്യോഗസ്ഥർ…

വനംവകുപ്പിൽ നിന്ന് കാഷ്യു കോർപ്പറേഷനിലേക്ക്; ശ്രീറാം വെങ്കിട്ടരാമന് പുതിയ ദൗത്യം

ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന് പുതിയ ചുമതല. സംസ്ഥാന കാഷ്യു കോർപ്പറേഷൻ മാനേജിങ് ഡയറക്ടറായാണ് അദ്ദേഹത്തെ നിയമിച്ചത്. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഇന്ന് പുറത്തിറങ്ങുമെന്ന് മന്ത്രി ഷിബു…

കൗൺസിലർ പദവി ഒഴിഞ്ഞ് ആർ. ശ്രീലേഖ; രാജിക്ക് വ്യക്തിപരമായ കാരണമെന്ന് വിശദീകരണം

തിരുവനന്തപുരം കോർപ്പറേഷനിലെ ശാസ്തമംഗലം വാർഡ് കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് കാരണമെന്നാണ് ശ്രീലേഖയുടെ ഔദ്യോഗിക വിശദീകരണം. മുൻ ഡിജിപിയായ ആർ. ശ്രീലേഖ 2025ലെ…

യുപി കോൺഗ്രസിൽ വലിയ മാറ്റങ്ങൾ; ബ്രാഹ്മണ, മുസ്ലീം നേതാക്കൾക്ക് പ്രധാന സ്ഥാനങ്ങൾ

ഉത്തർപ്രദേശിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായി കോൺഗ്രസ് സംഘടനാതലത്തിൽ നിർണായക മാറ്റങ്ങൾ പ്രഖ്യാപിച്ചു. യുപി കോൺഗ്രസ് കമ്മിറ്റി (യുപിസിസി) അധ്യക്ഷയായി മുതിർന്ന എംഎൽഎ ആരാധന മിശ്ര മോണയെ…

ഡൽഹി പൊലീസ് നടപടി അപലപനീയം; എം എ ബേബിയുടെയും ബൃന്ദാ കാരാട്ടിന്റെയും അറസ്റ്റിൽ പിണറായി വിജയൻ

ഡൽഹി ജന്തർമന്തറിൽ സമാധാനപരമായി പ്രതിഷേധിച്ച സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി, മുതിർന്ന പാർട്ടി നേതാവ് ബൃന്ദാ കാരാട്ട് എന്നിവരെയും വിദ്യാർഥി-യുവജന പ്രവർത്തകരെയും അറസ്റ്റ് ചെയ്ത…

മെസ്സിയെ കൊണ്ടുവരാമെന്ന വാഗ്ദാനം; തട്ടിപ്പ് കേസിൽ അബ്ദുറഹ്മാനിൽ നിന്ന് മൊഴിയെടുത്തു

ലിയോണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയെന്നാരോപിക്കുന്ന സാമ്പത്തിക തട്ടിപ്പ് കേസിൽ മുൻ കായികമന്ത്രി വി. അബ്ദുറഹ്മാനെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ചോദ്യം ചെയ്തു. തയ്യാറാക്കിയ…

കൊബാൾട്ട് മുതൽ അപൂർവ ഭൂമി മൂലകങ്ങൾ വരെ; ആൻഡമാൻ കടലിലെ രണ്ട് ബ്ലോക്കുകൾ കേന്ദ്രസർക്കാർ ലേലത്തിന് വെക്കുന്നു

വൈദ്യുത വാഹനങ്ങൾ, ശുദ്ധ ഊർജ സാങ്കേതികവിദ്യകൾ, നൂതന ഉൽപ്പാദന മേഖലകൾ എന്നിവയ്ക്ക് ആവശ്യമായ നിർണായക ധാതുക്കളുടെ ആഭ്യന്തര ലഭ്യത വർധിപ്പിക്കുന്നതിന്റെ ഭാഗമായി ആൻഡമാൻ കടലിലെ രണ്ട് ഓഫ്‌ഷോർ…

തമിഴ്നാട്ടിൽ സ്ത്രീകൾക്ക് ഡീലക്സ് ബസുകളിലും സൗജന്യ യാത്ര; ‘വെട്രി പയനം’ പദ്ധതിക്ക് തുടക്കം; കണ്ടക്ടറായി വിജയ്

സ്ത്രീകൾക്കായുള്ള സൗജന്യ ബസ് യാത്രാ പദ്ധതി കൂടുതൽ സർവീസുകളിലേക്ക് വ്യാപിപ്പിച്ച് തമിഴ്നാട് സർക്കാർ. ഗാന്ധിജയന്തിയോടനുബന്ധിച്ച് ‘വെട്രി പയനം’ എന്ന പേരിലുള്ള വിപുലീകരിച്ച പദ്ധതിക്ക് ഇന്ന് തുടക്കമായി. ചെന്നൈ…