സംസ്ഥാനത്തെ ഗർഭിണികളായ വനിതാ പൊലീസുകാർക്ക് യൂണിഫോം ഇളവ്; സൽവാർ കമ്മീസും സാൻഡലും അനുവദിച്ചു

ഗർഭിണികളായ വനിതാ പൊലീസുകാരുടെ യൂണിഫോമിൽ ഇളവ് അനുവദിച്ച് സംസ്ഥാന പൊലീസ് ആസ്ഥാനം ഉത്തരവിറക്കി. ഗർഭകാലത്ത് കാക്കി സൽവാർ കമ്മീസ്, ഷാൾ, സാൻഡൽ എന്നിവ ധരിക്കാൻ അനുമതി നൽകിയതായി…

ശബരിമലയിൽ നെയ്യിന്റെ ഗുണനിലവാര പരിശോധനയ്ക്ക് ആധുനിക ലാബുകൾ വേണം; ദേവസ്വം ബോർഡിന് മന്ത്രിയുടെ നിർദേശം

സന്നിധാനത്തും പമ്പയിലും നെയ്യിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനായി ആധുനിക ലാബുകൾ സ്ഥാപിക്കണമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡിന് മന്ത്രി ഔദ്യോഗിക കത്ത്…

1947-ൽ മോദിയെപ്പോലൊരു നേതാവ് രാജ്യത്തെ നയിച്ചിരുന്നെങ്കിൽ ഇന്ത്യ വിഭജിക്കപ്പെടുമായിരുന്നില്ല: യോഗി ആദിത്യനാഥ്

1947-ൽ നരേന്ദ്ര മോദിയെപ്പോലൊരു ശക്തനായ നേതാവ് രാജ്യത്തെ നയിച്ചിരുന്നെങ്കിൽ ഇന്ത്യയുടെ വിഭജനം സംഭവിക്കുമായിരുന്നില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സിദ്ധാർത്ഥ് നഗറിൽ നടന്ന ചടങ്ങിൽ…

വികസിത ഭാരതത്തിലേക്കുള്ള യാത്രയിൽ രാജ്യം; എല്ലാവർക്കും നീതി ഉറപ്പാക്കണമെന്ന് രാഷ്ട്രപതി

2047-ഓടെ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ രാജ്യം മുന്നേറുകയാണെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. സ്വാതന്ത്ര്യദിന സന്ദേശത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ, വികസനത്തിന്റെ നേട്ടങ്ങൾ സമൂഹത്തിലെ…

മെസി–അർജന്റീന ടീം കേരള സന്ദർശനം: സാമ്പത്തിക ഇടപാടുകളിൽ ഇഡിയുടെ പ്രാഥമിക പരിശോധന

ഫുട്ബോൾ താരം ലയണൽ മെസിയെയും അർജന്റീന ദേശീയ ടീമിനെയും കേരളത്തിലെത്തിക്കാനുള്ള ശ്രമങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക പരിശോധന ആരംഭിച്ചതായി റിപ്പോർട്ട്. സ്പോൺസർ വിദേശത്തേക്ക്…

ആഭ്യന്തര വകുപ്പിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ; ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് എ.കെ. ബാലൻ

ആഭ്യന്തര വകുപ്പിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ നടക്കുന്നുണ്ടെന്ന് മുതിർന്ന സിപിഐഎം നേതാവ് എ.കെ. ബാലൻ ആരോപിച്ചു. ഇത്തരം ഇടപെടലുകൾ സർക്കാരിന് ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ മുന്നറിയിപ്പ്…

സ്വകാര്യ ഫാർമസികൾക്ക് കർശന നിയന്ത്രണം; പുതിയ ചട്ടങ്ങളുമായി കുവൈത്ത് ആരോഗ്യമന്ത്രാലയം

സ്വകാര്യ മേഖലയിലെ ഫാർമസികളുടെ ലൈസൻസ് അനുവദിക്കൽ, പ്രവർത്തനം, മരുന്നുകളുടെയും മെഡിക്കൽ ഉൽപ്പന്നങ്ങളുടെയും കൈകാര്യം എന്നിവയ്ക്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കുവൈത്ത് ആരോഗ്യമന്ത്രാലയം. ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ…

തമിഴ്നാട്ടിൽ 67,000 കോടിയുടെ നിക്ഷേപം;വിജയ് സർക്കാർ 97 ധാരണാപത്രങ്ങൾ ഒപ്പുവെച്ചു

തമിഴ്നാട്ടിലേക്ക് 67,000 കോടി രൂപയുടെ നിക്ഷേപം എത്തിക്കുന്നതിന് വഴിയൊരുങ്ങി. സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ‘വെട്രി തമിഴ്നാട് ഇൻവെസ്റ്റേഴ്സ് കോൺക്ലേവ്’ പരിപാടിയിലാണ് ഇതുസംബന്ധിച്ച 97 ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചത്. മുഖ്യമന്ത്രി…

സർക്കാർ വിമർശനങ്ങൾക്കു വിലക്കോ? ടി21 മീഡിയയുടെ ഫേസ്ബുക്ക് പേജ് മെറ്റ നീക്കം ചെയ്തു

മുഖ്യമന്ത്രി വി ഡി സതീശന്റെ സോഷ്യൽ മീഡിയ കോർഡിനേറ്ററടക്കം യൂത്ത് കോൺഗ്രസ് നേതാക്കൾ എംഡിഎംഎ കേസിൽ പ്രതിചേർക്കപ്പെട്ടെന്ന വാർത്തകൾ പ്രസിദ്ധീകരിച്ചതിന് പിന്നാലെ ടി21 മീഡിയയുടെ ഫേസ്ബുക്ക് പേജ്…

‘ലുങ്കിവാല’ പരാമർശം; സുഷ്മിത ദേവിനെതിരെ അവകാശലംഘന നോട്ടീസുമായി ജോൺ ബ്രിട്ടാസ്

രാജ്യസഭയിൽ ബിജെപി എംപി സുഷ്മിത ദേവ് നടത്തിയ ‘ലുങ്കിവാല’ പരാമർശത്തിനെതിരെ സിപിഎം എംപി ഡോ. ജോൺ ബ്രിട്ടാസ് അവകാശലംഘന നോട്ടീസ് നൽകി. പരാമർശം തികച്ചും അധിക്ഷേപകരവും ഒരു…