രക്തസാക്ഷികളുടെ നാട്; പയ്യന്നൂരിൽ ഒരു ചുക്കും സംഭവിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

പയ്യന്നൂരിൽ ആര് എതിര് വന്നാലും “ഒരു ചുക്കും സംഭവിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. പയ്യന്നൂരിൽ എൽഡിഎഫ് സ്ഥാനാർഥിയുടെ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പയ്യന്നൂരിനെ കുറിച്ച് പ്രത്യേകം…

യുഡിഎഫ് ഇന്ദിരാ ഗ്യാരന്റി സൗജന്യയാത്രയ്ക്ക് ഡബിള്‍ബെല്ല്; വാഗ്ദാനമല്ലിത്, യുഡിഎഫിന്റെ ഉറപ്പെന്ന് കെസി വേണുഗോപാല്‍

യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഇതിനോടകം ജനശ്രദ്ധ ആകര്‍ഷിച്ച പദ്ധതിയാണ് അഞ്ചിന ഇന്ദിരാ ഗ്യാരന്റിയുടെ ഭാഗമായി പ്രഖ്യാപിച്ച സ്ത്രീകള്‍ക്ക് കെഎസ് ആര്‍ടിസിയില്‍ സൗജന്യയാത്ര. പദ്ധതി കൂടുതല്‍ പ്രചരിപ്പിക്കാനും ജനങ്ങളുടെ…

സ്വകാര്യ ആശുപത്രികളിൽ ഗർഭിണികളായ പ്രായപൂർത്തിയാകാത്തവരുടെ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് നിർബന്ധമാക്കി കർണാടക സർക്കാർ

കർണാടകയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ ഗർഭധാരണവുമായി ബന്ധപ്പെട്ട കേസുകൾ നിർബന്ധമായും റിപ്പോർട്ട് ചെയ്യണമെന്ന് സർക്കാർ നിർദ്ദേശം. സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾക്കായി ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് വെള്ളിയാഴ്ച പുറത്തിറക്കിയ പുതിയ മാർഗ്ഗനിർദ്ദേശങ്ങളിലാണ്…

തോല്‍വി ഉറപ്പായ സിപിഎം പഴയ കള്ളവോട്ട് തന്ത്രം പൊടിതട്ടിയെടുക്കുന്നു: കെ.സി.വേണുഗോപാല്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയം ഉറപ്പായതോടെ സിപിഎം ഉന്നത നേതൃത്വത്തിന്റെ പിന്തുണയോടെയാണ് പയ്യന്നൂരില്‍ കള്ളവോട്ടിന് വേണ്ടി വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മാണം നടക്കുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍…

മുഖ്യമന്ത്രി പിണറായി വിജയന്‍ മോദിക്കെതിരെ പോരാടുന്നുവെന്ന് പറയുമ്പോള്‍ ചിരിയാണ് വരുന്നത്: പ്രിയങ്ക ഗാന്ധി

കേരളത്തോട് തനിക്ക് ആഴത്തിലുള്ള മാനസികബന്ധമുണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറിയും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി . മഹാത്മാ ഗാന്ധിയെ ഏറെ സ്വാധീനിച്ച സംസ്ഥാനമാണ് കേരളമെന്നും, ഇവിടെ പുതിയൊരു…

സംഭരണശേഷി പരിമിതം; പാകിസ്ഥാൻ കൂടുതൽ ഗുരുതരമായ ജലക്ഷാമം നേരിടുന്നുവെന്ന് റിപ്പോർട്ട്

ലോക ജലദിനത്തോടനുബന്ധിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് നടത്തിയ മുന്നറിയിപ്പ് രാജ്യത്തെ ഗുരുതരമായ ജലക്ഷാമത്തെ സൂചിപ്പിക്കുന്നതാണെന്ന് കറാച്ചി ആസ്ഥാനമായ ബിസിനസ് റെക്കോർഡർ പ്രസിദ്ധീകരിച്ച ലേഖനം വിലയിരുത്തുന്നു. സീസണൽ…

പയ്യന്നൂരും തളിപ്പറമ്പിലും സിപിഎം വ്യാജ തിരിച്ചറിയൽ കാർഡ് നിർമിക്കുന്നു: കെ സി വേണുഗോപാൽ

തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സി പി എം പയ്യന്നൂരും തളിപ്പറമ്പിലും വ്യാജ തിരിച്ചറിയൽ കാർഡ് നിർമിക്കുന്നതായി വിവരം കിട്ടിയിട്ടുണ്ടെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ…

പി വി അൻവറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാൻ എൽ ഡി എഫ്

കോഴിക്കോട് ബേപ്പൂരിൽ യുഡിഎഫ് സ്ഥാനാർഥിയായ പി വി അൻവർക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകാൻ എൽഡിഎഫ് ഒരുങ്ങുന്നു. എൽഡിഎഫ് സ്ഥാനാർഥിയായ പി എ മുഹമ്മദ് റിയാസ്നെതിരെ വ്യക്തിപരമായ…

കെഎസ്ആർടിസി ബസിൽ സ്ത്രീകളുടെ സൗജ്യന്യ യാത്ര, ക്ഷേമ പെൻഷനുകൾ 3000 ആയി ഉയർത്തും; യുഡിഎഫ് പ്രകടന പത്രിക

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രകടനപത്രിക പുറത്തിറക്കി യുഡിഎഫ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് പ്രകടന പത്രിക പുറത്തിറക്കിയത്. കെഎസ്ആർടിസി ബസിലെ സ്ത്രീകളുടെ സൗജ്യന്യ യാത്ര, കോളേജ് വിദ്യാർഥിനികൾക്ക്…

പര്യടനത്തിനിടെ രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞു

പാലക്കാട് സൗത്ത് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിയുടെ തെരഞ്ഞെടുപ്പ് പര്യടനം ബിജെപി പ്രവർത്തകർ തടഞ്ഞു. വടക്കന്തറ പ്രദേശത്താണ് സംഭവം നടന്നത്. ബിജെപി കൗൺസിലർ സിന്ധു രാജന്റെ…