എക്സിറ്റ് പോളുകളിൽ നിന്നെല്ലാം വ്യത്യസ്തമായ ഫലങ്ങളുണ്ടാകും; എൽഡിഎഫിന് ഭരണതുടർച്ച ഉറപ്പ്: എം.എ. ബേബി

എൽഡിഎഫിന് സംസ്ഥാനത്ത് വീണ്ടും ഭരണതുടർച്ച ഉണ്ടാകുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി പറഞ്ഞു. അഞ്ച് വർഷം മുമ്പ് ഭൂരിപക്ഷം എക്സിറ്റ് പോളുകളും ഭരണതുടർച്ച പ്രവചിച്ചിരുന്നുവെന്നും അന്ന്…

കേരളത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം; ടുഡേയ്‌സ് ചാണക്യ എക്‌സിറ്റ് പോൾ യുഡിഎഫിന് നേരിയ മേൽക്കൈ പ്രവചിക്കുന്നു

കേരളത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് ടുഡേയ്‌സ് ചാണക്യയുടെ എക്‌സിറ്റ് പോൾ പ്രവചിക്കുന്നു. ഈ തിരഞ്ഞെടുപ്പിൽ ഒരു തരംഗവും വ്യക്തമായി രൂപപ്പെടില്ലെന്നും, ഏതെങ്കിലും ഒരു മുന്നണിക്കും…

സർവെ ഫലങ്ങൾ എൽഡിഎഫിന് അനുകൂലം; ബിജെപിക്ക് ഒരുസീറ്റ് പോലും നേടാനാകില്ല: എം.വി. ഗോവിന്ദൻ മാസ്റ്റർ

കേരളത്തിൽ സർക്കാർ വിരുദ്ധ വികാരം ഇല്ലെന്ന് സർവെ ഫലങ്ങൾ തെളിയിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. സംസ്ഥാനത്തെ കുറിച്ച് യാതൊരു ആശങ്കയും ഇല്ലെന്നും…

കേരളത്തിൽ ഇടതുപക്ഷം ഭരണത്തിൽ നിന്നും പുറത്താകുമെന്ന് എക്സിറ്റ് പോളുകൾ പ്രവചിക്കുന്നു

ഒരു ദശാബ്ദക്കാലം പ്രതിപക്ഷമായിരുന്ന യുഡിഎഫ്കേരളത്തില്‍ വീണ്ടും അധികാരത്തിലെത്തുമെന്ന് വിവിധ എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നു. ഈ പ്രവചനങ്ങള്‍ യാഥാര്‍ത്ഥ്യമായാല്‍, പിണറായി വിജയൻ നയിക്കുന്ന സര്‍ക്കാരിന്റെ പതിറ്റാണ്ട് നീണ്ട…

ബിജെപി അധികാരത്തിൽ വന്ന ശേഷമുള്ള 12 കൊല്ലം ഇന്ത്യ അപകടകരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്: മന്ത്രി മുഹമ്മദ് റിയാസ്

കേരളത്തിന്റെ സാമൂഹ്യ പശ്ചാത്തലത്തെ വിലമതിക്കുന്നവരാണ് ഇവിടെ ജനങ്ങളെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കോൺഗ്രസിൽ നിന്ന് വിട്ടുവന്നവർ ജനാധിപത്യപരമായി പ്രവർത്തിച്ചവരാണെന്നും പാർട്ടിയുടെ തെറ്റായ നിലപാടുകൾക്കെതിരായ…

കെസി മുഖ്യമന്ത്രിയായാൽ മന്ത്രിസഭയിലേക്കില്ല; നിലപാടുമായി സതീശൻ- ചെന്നിത്തല വിഭാഗങ്ങൾ

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റി കോൺഗ്രസിൽ ശക്തമായ പിടിവലി തുടരുന്നു. കെസി വേണുഗോപാലിനെതിരെ കടുത്ത നിലപാടുമായി വിഡി സതീശനും…

അഫ്രീൻ ശിൽപി; ബംഗാളിൽ യുവ രാഷ്ട്രീയത്തിന്റെ ഉയർന്നുവരുന്ന മുഖം

ഇപ്പോൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ പുതുതായി ശ്രദ്ധ നേടുന്ന യുവമുഖങ്ങളിൽ ഒരാളാണ് അഫ്രീൻ ശിൽപി. വെറും 20-ാം വയസ്സിൽ തന്നെ പാർലമെന്ററി രാഷ്ട്രീയത്തിലേക്ക് കടന്നെത്തിയ അഫ്രീൻ ശിൽപി, പുതിയ…

പുതുപ്പള്ളിയിലെ ഇവിഎമ്മിൽ ആശങ്ക; സ്ട്രോങ് റൂമിൽ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചില്ല: ചാണ്ടി ഉമ്മൻ

പുതുപ്പള്ളിയിലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ (ഇവിഎം) സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെന്ന് ചാണ്ടി ഉമ്മൻ. സ്ട്രോങ് റൂമിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും, സിസിടിവി ക്യാമറകൾ കൃത്യമായി പ്രവർത്തിച്ചില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട്…

കോൺഗ്രസിന്റെ വയനാട് പുനരധിവാസം വൈകാൻ കാരണം സർക്കാറി​നെ വിശ്വസിച്ചു പോയത്: പി.കെ. കുഞ്ഞാലിക്കുട്ടി

കോൺഗ്രസിന്റെ വയനാട് പുനരധിവാസം വൈകാൻ കാരണം സർക്കാറിനെ വിശ്വസിച്ചതാണെന്ന് മുസ്‍ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, താനെല്ലാം ചേർന്ന്…

ബിജെപിയിലേക്ക് കൂറുമാറിയ എംപിമാരെ അയോഗ്യരാക്കണം; ആം ആദ്മി രാജ്യസഭാ അധ്യക്ഷന് കത്തുനല്‍കി

ബിജെപിയിലേക്ക് കൂറുമാറിയ ഏഴ് രാജ്യസഭാ എംപിമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി രംഗത്ത്. വിഷയത്തിൽ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആം ആദ്മി നേതാവ് സഞ്ജയ് സിംഗ് രാജ്യസഭാ…