വൈഭവ് സൂര്യവംശി ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിയിലേക്കുള്ള മികച്ച നിക്ഷേപം; പ്രശംസിച്ച് ജയസൂര്യ

ഇന്ത്യൻ യുവതാരങ്ങളായ വൈഭവ് സൂര്യവംശിയെയും അഭിഷേക് ശർമയെയും പ്രശംസിച്ച് ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസവും മുൻ നായകനുമായ സനത് ജയസൂര്യ. 15-കാരനായ വൈഭവ് ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിയിലേക്കുള്ള മികച്ച…

അഭിഷേകിന്റെ തകർപ്പൻ ഫോമിന് പിന്നിൽ കഠിനാധ്വാനം; പ്രശംസിച്ച് യുവരാജ് സിംഗ്

ഇന്ത്യൻ യുവ ഓപ്പണർ അഭിഷേക് ശർമ്മയുടെ അസാധാരണ ബാറ്റിങ് മികവിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ ഓൾറൗണ്ടറും താരത്തിന്റെ മെന്ററുമായ യുവരാജ് സിംഗ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ അഭിഷേക് ഈ…

ന്യൂസിലൻഡിലും കോഹ്‌ലി തരംഗം; ഓക്ക്‌ലൻഡ് വിമാനത്താവളത്തിൽ താരത്തിന് വൻ സ്വീകരണം

ന്യൂസിലൻഡിലെത്തിയ ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിക്ക് ആരാധകരുടെ ആവേശകരമായ സ്വീകരണം. ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ഏകദിന പരമ്പരയ്ക്കായി ഓക്ക്‌ലൻഡ് വിമാനത്താവളത്തിലെത്തിയ താരത്തെ കാണാൻ നിരവധി ആരാധകരാണ്…

മുംബൈ ഇന്ത്യൻസിൽ വൻ അഴിച്ചുപണി; മലിംഗയും പരസ് മാംബ്രെയും കാൾ ഹോപ്കിൻസണും ടീം വിടുന്നു

ഐപിഎല്ലിൽ അഞ്ച് തവണ കിരീടം നേടിയ മുംബൈ ഇന്ത്യൻസ് പരിശീലക സംഘത്തിൽ വൻ മാറ്റങ്ങൾ പ്രഖ്യാപിച്ചു. ബൗളിംഗ് പരിശീലകരായ ലസിത് മലിംഗ, പരസ് മാംബ്രെ, ഫീൽഡിംഗ് പരിശീലകൻ…

ഡബ്ലിനിൽ വിവേചനം നേരിട്ടെന്ന് കുമാർ സംഗക്കാര; റയാനെയർ ജീവനക്കാർക്കെതിരെ ഗുരുതര ആരോപണം

ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസവും മുൻ ക്യാപ്റ്റനുമായ കുമാർ സംഗക്കാരയ്ക്കും കുടുംബത്തിനും ഡബ്ലിനിൽ റയാനെയർ വിമാനക്കമ്പനിയുടെ ഗേറ്റ് ജീവനക്കാരിൽനിന്ന് വിവേചനപരവും ഭീഷണിപ്പെടുത്തുന്നതുമായ പെരുമാറ്റം നേരിട്ടതായി ആരോപണം. സോഷ്യൽ മീഡിയ…

സഞ്ജുവിന്റെ ത്യാഗം വലുത്; വാനോളം പുകഴ്ത്തി വസീം ജാഫർ

ന്യൂസിലൻഡിനെതിരായ മൂന്നാം ടി20 മത്സരത്തിലെ ഇന്ത്യയുടെ തകർപ്പൻ വിജയത്തിന് പിന്നാലെ മലയാളി താരം സഞ്ജു സാംസണെ പ്രശംസിച്ച് മുൻ ഇന്ത്യൻ ഓപ്പണർ വസീം ജാഫർ. യുവതാരം വൈഭവ്…

ആഷസും ഇന്ത്യക്കെതിരായ പരമ്പരകളും തുണച്ചു; ക്രിക്കറ്റ് ഓസ്‌ട്രേലിയയ്ക്ക് റെക്കോർഡ് വരുമാനം

2025–26 സാമ്പത്തിക വർഷത്തിൽ റെക്കോർഡ് വരുമാനവും അറ്റ മിച്ചവും നേടി ക്രിക്കറ്റ് ഓസ്‌ട്രേലിയ (സിഎ). 601.1 മില്യൺ ഓസ്‌ട്രേലിയൻ ഡോളർ വരുമാനവും 81.8 മില്യൺ ഡോളർ അറ്റ…

മാവോയെക്കുറിച്ചുള്ള മീം പരാമർശം വിവാദത്തിൽ; ചൈനീസ് ആരാധകരോട് മാപ്പുപറഞ്ഞ് എംബപ്പെ

മുൻ ചൈനീസ് ഭരണാധികാരി മാവോ സേതുങ്ങുമായി ബന്ധപ്പെട്ട മീം പരാമർശത്തെച്ചൊല്ലിയുണ്ടായ വിവാദങ്ങൾക്ക് പിന്നാലെ ചൈനീസ് ആരാധകരോട് മാപ്പുപറഞ്ഞ് ഫ്രഞ്ച് ഫുട്ബോൾ താരം കിലിയൻ എംബപ്പെ. തന്റെ പ്രതികരണം…

ടെന്നീസ് അസോസിയേഷന്റെ ഭരണത്തിലേക്ക് സാനിയ മിർസയും മഹേഷ് ഭൂപതിയും; പ്രസിഡന്റ് സ്ഥാനത്തേക്കുള്ള നീക്കത്തിൽ നിന്ന് പിന്മാറി പേസ്

ടെന്നീസ് അസോസിയേഷന്റെ (എഐടിഎ) ഭരണസമിതിയിൽ മുൻ താരങ്ങൾക്ക് പ്രാതിനിധ്യം നൽകുന്നതിനായുള്ള തിരഞ്ഞെടുപ്പിൽ ഇതിഹാസ താരങ്ങളായ സാനിയ മിർസയും മഹേഷ് ഭൂപതിയും നാമനിർദേശ പത്രിക സമർപ്പിച്ചു. അതേസമയം, എഐടിഎ…

ടി20യിൽ ചരിത്രനേട്ടവുമായി ഇന്ത്യ; 200 വിജയങ്ങൾ നേടുന്ന ആദ്യ ടീം

ടി20 ക്രിക്കറ്റിൽ പുതിയ ലോക റെക്കോർഡ് സ്വന്തമാക്കി ഇന്ത്യ. ന്യൂസിലൻഡിനെതിരായ രണ്ടാം ടി20യിലെ തകർപ്പൻ വിജയത്തോടെ ഈ ഫോർമാറ്റിൽ 200 മത്സരങ്ങൾ ജയിക്കുന്ന ആദ്യ ടീമായി ഇന്ത്യ…