“എങ്ങനെ കളിക്കണമെന്ന് ആരും പറയേണ്ട”; സ്വന്തം ശൈലിയിൽ ഉറച്ച് സഞ്ജു സാംസൺ

ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്റർ സഞ്ജു സാംസൺ തന്റെ ക്രിക്കറ്റ് കരിയറിനെയും മാനസിക സമീപനത്തെയും കുറിച്ച് തുറന്നുപറഞ്ഞു. ടി20 ലോകകപ്പിന് മുമ്പ് തന്നെ ഒരു നിർണായക തീരുമാനം എടുത്തിരുന്നുവെന്നും,…

സിംബാബ്‌വെയെ തകർത്ത് ഇന്ത്യയ്ക്ക് ടി20 പരമ്പര; ശ്രേയസ് അയ്യറുടെ നായകത്വത്തിലെ ആദ്യ സീരീസ് നേട്ടം

സിംബാബ്‌വെയെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കി. രണ്ടാം മത്സരത്തിൽ 90 റൺസിന്റെ വമ്പൻ ജയം സ്വന്തമാക്കിയതോടെയാണ് ഇന്ത്യ ഒരു മത്സരം ശേഷിക്കെ പരമ്പര ഉറപ്പിച്ചത്.…

ഇന്ത്യയിൽ ആഷസ് ടെസ്റ്റ്? ചരിത്രനീക്കത്തിന് സൂചന നൽകി ക്രിക്കറ്റ് ഓസ്ട്രേലിയ

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വൈരങ്ങളിൽ ഒന്നായ ഓസ്ട്രേലിയ–ഇംഗ്ലണ്ട് ആഷസ് പരമ്പരയിലെ മത്സരം ഇന്ത്യയിൽ നടത്താനുള്ള സാധ്യത തുറന്നിട്ട് ക്രിക്കറ്റ് ഓസ്ട്രേലിയ. ആഷസ് പോരാട്ടത്തിന്റെ 150-ാം…

18 പന്തിൽ അർധസെഞ്ച്വറി; ചരിത്രമെഴുതി വൈഭവ് സൂര്യവംശി, സിംബാബ്‌വെയെ തകർത്ത് ഇന്ത്യ

ഹരാരെ സ്‌പോർട്‌സ് ക്ലബ്ബിൽ നടന്ന ആദ്യ ട്വന്റി-20 മത്സരത്തിൽ സിംബാബ്‌വെയെ ഏഴ് വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ മൂന്ന് മത്സര പരമ്പരയിൽ 1-0ന് മുന്നിലെത്തി. എന്നാൽ മത്സരത്തിലെ ഏറ്റവും…

ഉദ്ഘാടനത്തിന് മുമ്പേ ഇന്ത്യക്ക് മെഡൽ ഉറപ്പ്; ഗ്ലാസ്‌ഗോയിൽ തിളങ്ങി ലവ്ലിന ബോർഗോഹെയ്ൻ

ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിന്റെ ഔദ്യോഗിക ഉദ്ഘാടനച്ചടങ്ങ് നടക്കും മുമ്പേ ഇന്ത്യയ്ക്ക് ആദ്യ മെഡൽ ഉറപ്പാക്കി ഒളിമ്പിക് വെങ്കല മെഡൽ ജേതാവായ ലവ്ലിന ബോർഗോഹെയ്ൻ. വനിതകളുടെ 75 കിലോഗ്രാം…

ഇന്ത്യൻ ക്രിക്കറ്റിൽ പുതിയ നിയമങ്ങൾ; ഇനി മുതൽ മനഃപൂർവം നോ-ബോൾ എറിഞ്ഞാൽ മത്സരത്തിൽ നിന്ന് പുറത്താകും

ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിനും കളിയുടെ വിശ്വാസ്യത ഉറപ്പാക്കുന്നതിനുമായി ബിസിസിഐ നിരവധി നിർണായക നിയമഭേദഗതികൾ പ്രഖ്യാപിച്ചു. 2026-27 ആഭ്യന്തര സീസൺ മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ…

വ്യാജ പ്രചരണങ്ങൾക്കെതിരെ നിയമനടപടിക്ക് അർജന്റീന ; മാധ്യമങ്ങൾക്കും സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കും മുന്നറിയിപ്പ്

ഫിഫ ലോകകപ്പിനിടെ അർജന്റീന ദേശീയ ടീമിനെയും താരങ്ങളെയും ലക്ഷ്യമിട്ട് പ്രചരിച്ചുവെന്ന് ആരോപിക്കുന്ന വ്യാജ വാർത്തകൾക്കും തെറ്റായ പ്രചാരണങ്ങൾക്കും എതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കാനൊരുങ്ങി അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ…

ഈ ലോകകപ്പിൽ മെസിയുടെ വിശുദ്ധപരിവേഷം തകർന്നു; രൂക്ഷ വിമർശനവുമായി ബ്രിട്ടീഷ് മാധ്യമപ്രവർത്തകൻ പിയേഴ്‌സ് മോർഗൻ

2026 ലോകകപ്പ് ഫൈനലിനിടെ സ്പാനിഷ് താരം മാർക്ക് കുക്കുറേയക്കെതിരെ നടപടി ആവശ്യപ്പെട്ട ലയണൽ മെസിയുടെ പെരുമാറ്റത്തെ വിമർശിച്ച് ബ്രിട്ടീഷ് മാധ്യമപ്രവർത്തകനും ടെലിവിഷൻ അവതാരകനുമായ പിയേഴ്‌സ് മോർഗൻ. മെസിയെ…

പ്രയാസകരമായ സമയത്ത് അദ്ദേഹം എനിക്ക് പിന്തുണയായി നിന്നു; വിരാട് കോഹ്‌ലിയുമായുള്ള സംഭാഷണം കരുത്തായെന്ന് പിവി സിന്ധു

ഇന്ത്യൻ ബാഡ്മിന്റൺ താരം പി.വി. സിന്ധു ജപ്പാൻ ഓപ്പൺ ബിഡബ്ല്യുഎഫ് സൂപ്പർ 750 ടൂർണമെന്റിൽ കിരീടം സ്വന്തമാക്കിയിരിക്കുകയാണ് . ഫൈനലിൽ ലോക മൂന്നാം നമ്പർ താരവും ജപ്പാന്റെ…

കിരീടം സ്‌പെയിനിന്, വിവാദം അർജന്റീനയ്ക്ക്; സ്‌പോർട്സ്മാൻസ്പിരിറ്റ് മറന്ന ഫൈനൽ രാത്രിയെന്ന് വിമർശകർ

മൈതാനത്തെ പ്രകടനത്തിൽ മാത്രമല്ല, കായികമര്യാദയുടെ കാര്യത്തിലും അർജന്റീന നിരാശപ്പെടുത്തിയെന്ന വിമർശനമാണ് ലോകകപ്പ് ഫൈനലിന് പിന്നാലെ ഉയരുന്നത്. സ്‌പെയിനിനോട് പരാജയപ്പെട്ടതിന് ശേഷം അർജന്റീന താരങ്ങൾ കാണിച്ച പെരുമാറ്റം സാമൂഹിക…