പാലത്തായി കേസ്; ബിജെപി നേതാവ് കെ. പത്മരാജനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു

ഏറെ ശ്രദ്ധ നേടിയ പാലത്തായി പോക്‌സോ കേസിലെ പ്രതിയും അധ്യാപകനുമായ കെ. പത്മരാജനെ ഔദ്യോഗികമായി ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. പത്മരാജൻ…

കൈവെട്ട് കേസില്‍ വിശാലമായ ഗൂഢാലോചന; തുടരന്വേഷണത്തിന് എന്‍ഐഎ

പ്രൊഫസര്‍ ടി ജെ ജോസഫ് കൈവെട്ട് കേസില്‍ ഗൂഢാലോചനയില്‍ വിശദമായ അന്വേഷണത്തിന് എന്‍ഐഎ.കേരളത്തെ ഞെട്ടിച്ച കേസില്‍ നിരോധിത സംഘടനയായ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ കൂടുതല്‍ അംഗങ്ങള്‍ക്ക്…

ഐസിയു യൂണിറ്റിൽ വിവാഹിതയായ ആവണിയുടെ ആരോ​ഗ്യനിലയിൽ മികച്ച പുരോ​ഗതി

കൊച്ചി ലേക്ക്‌ഷോർ ആശുപത്രിയിലെ ഐസിയു വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന ആവണിയുടെ ആരോഗ്യനിലയിൽ ഗണ്യമായ പുരോഗതി രേഖപ്പെടുത്തിയതായി ആശുപത്രി അധികൃതർ അറിയിച്ചു. ശസ്ത്രക്രിയയ്ക്കു ശേഷം അവരെ നിലവിൽ ന്യൂറോ…

ഇരുപതിലധികം കേസുകൾ മറച്ചുവെച്ചു: ബിജെപി സ്ഥാനാർത്ഥിക്കെതിരെ പരാതിയുമായി എൽഡിഎഫ്

കേസുകൾ മറച്ചുവെച്ചെന്നാരോപിച്ച് ബിജെപി സ്ഥാനാർത്ഥിക്കെതിരെ എൽഡിഎഫ് പരാതി നൽകി. തിരുവനന്തപുരം കോർപ്പറേഷനിലെ നെടുങ്കാട് ഡിവിഷനിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്ന ബീന ആർ. സിക്കെതിരെയാണ് എൽഡിഎഫിന്റെ ഔദ്യോഗിക പരാതി.…

ആൻറിബയോട്ടിക്കുകൾ പ്രവർത്തിക്കുന്നില്ലെങ്കിൽ എന്ത് സംഭവിക്കും?

ആധുനിക വൈദ്യശാസ്ത്രത്തിൽ ആന്റിബയോട്ടിക്കുകൾ ഒരു അനുഗ്രഹമാണ്. ന്യുമോണിയ മുതൽ ശസ്ത്രക്രിയകൾക്കിടയിലുള്ള അണുബാധ തടയുന്നത് വരെ, അവ ആരോഗ്യ സംരക്ഷണത്തിന്റെ നട്ടെല്ലാണ്. എന്നിരുന്നാലും, അവയുടെ വിവേചനരഹിതമായ ഉപയോഗം കാരണം,…

തെലങ്കാന ഡിജിപിക്ക് മുന്നിൽ കീഴടങ്ങി 37 മാവോയിസ്റ്റുകൾ

നിരോധിത സിപിഐ (മാവോയിസ്റ്റ്) സംഘടനയ്ക്ക് മറ്റൊരു തിരിച്ചടിയായി, മൂന്ന് സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 37 കേഡർമാർ ശനിയാഴ്ച തെലങ്കാന പോലീസിന് മുന്നിൽ കീഴടങ്ങി. ഏഴ് കേഡർമാർ…

തെരഞ്ഞെടുപ്പ് പരാജയം; പ്രശാന്ത് കിഷോറിന്റെ പാർട്ടി സംഘടനാ യൂണിറ്റുകൾ പിരിച്ചുവിട്ടു

ബീഹാർ തെരഞ്ഞെടുപ്പിലെ ദയനീയ പ്രകടനത്തെ തുടർന്ന് പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തിലുള്ള ജൻ സുരാജ് പാർട്ടി പഞ്ചായത്ത് തലം മുതൽ സംസ്ഥാന തലം വരെയുള്ള എല്ലാ സംഘടനാ ഘടകങ്ങളും…

നാമനിര്‍ദേശപത്രികയുടെ സൂക്ഷ്മപരിശോധനയ്ക്ക് പോകവെ സ്ഥാനാര്‍ത്ഥിക്ക് തെരുവുനായയുടെ കടിയേറ്റു

കണ്ണൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒരു സ്ഥാനാർത്ഥിക്ക് തെരുവുനായയുടെ കടിയേറ്റ് പരിക്കേറ്റു. പയ്യാവൂർ ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ നിന്ന് മത്സരിക്കുന്ന സിഎംപി സ്ഥാനാർത്ഥിയും ജില്ലാ കൗൺസിൽ അംഗവുമായ ഒ.കെ.…

സർക്കാർ സ്കൂളുകൾക്ക് സോഷ്യൽ മീഡിയാ അക്കൗണ്ട് നിർബന്ധമാക്കി കർണാടക

കർണാടകയിലെ സർക്കാർ സ്കൂളുകൾ സ്വകാര്യ സ്ഥാപനങ്ങളുമായി മത്സരക്ഷമത വർധിപ്പിക്കാൻ മുന്നൊരുക്കങ്ങൾ ആരംഭിച്ചു. അടുത്ത അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ പ്രചരണത്തിന്റെ ഭാഗമായി സ്കൂളുകൾ സ്വന്തം സോഷ്യൽ മീഡിയാ അക്കൗണ്ടുകൾ…

ഹിന്ദുക്കൾ ഇല്ലാതാവുകയാണെങ്കിൽ ഈ ലോകം മുഴവൻ ഇല്ലാതാകും: മോഹൻ ഭഗവത്

മണിപ്പൂർ സന്ദർശന വേളയിൽ ആർഎസ്എസ് മേധാവി മോഹൻ ഭഗവത് നടത്തിയ പ്രസ്താവനകള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ഹിന്ദുക്കൾ ഇല്ലാതാകുകയാണെങ്കിൽ ലോകം തന്നെ ഇല്ലാതാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകത്തിന്റെ…