ബിജെപിക്ക് പിഴ ചുമത്തിയ നടപടി: തിരുവനന്തപുരം കോർപ്പറേഷൻ റവന്യൂ ഓഫീസർക്ക് സ്ഥലംമാറ്റം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് നഗരത്തിൽ അനധികൃതമായി ഫ്ലെക്സ് ബോർഡുകളും കൊടിതോരണങ്ങളും സ്ഥാപിച്ചതിന് ബിജെപിക്ക് പിഴ ചുമത്തിയ തിരുവനന്തപുരം കോർപ്പറേഷൻ റവന്യൂ ഓഫീസർ ജി. ഷൈനിയെ…

‘ന്യൂ നോർമൽ കേരളം’ വികസന മാതൃക: ബജറ്റ് പ്രസംഗത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് ധനമന്ത്രി

കഴിഞ്ഞ പത്ത് വർഷത്തിനിടെ ‘ന്യൂ നോർമൽ കേരളം’ എന്ന വികസന മാതൃക രൂപപ്പെടുത്താൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. ജനങ്ങൾക്ക്…

ട്രംപ് ഇറാഖിനെ ഭീഷണിപ്പെടുത്തുന്നു

മുൻ പ്രധാനമന്ത്രി നൂറി അൽ-മാലികി വീണ്ടും അധികാരത്തിൽ വന്നാൽ പ്രതികാര നടപടികൾ ഉണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാഖിന് മുന്നറിയിപ്പ് നൽകി. 2003 ലെ യുഎസ്…

തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ അതിവേഗ റെയിൽ പാത; പദ്ധതിക്ക് മന്ത്രിസഭാ അംഗീകാരം

തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ 583 കിലോമീറ്റർ നീളത്തിൽ റീജിയണൽ റാപിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർആർടിഎസ്) പദ്ധതി നടപ്പാക്കുന്നതിനായി മന്ത്രിസഭാ യോഗം തത്വത്തിൽ അംഗീകാരം നൽകി. പദ്ധതിയുമായി…

കേരളത്തിൽ സ്വർണവില കുതിക്കുന്നു; പവന് 1,22,520 രൂപയിലെത്തി

കേരളത്തിൽ സ്വർണവില കുത്തനെ ഉയർന്നു. ഉച്ചയ്ക്കുശേഷവും വില വർധിച്ചതോടെ ഗ്രാമിന് 175 രൂപ കൂടി 15,315 രൂപയായി. പവന്റെ വില 1,400 രൂപ ഉയർന്ന് 1,22,520 രൂപയിലെത്തി.…

ഏത് കോണ്‍ഗ്രസ് സര്‍ക്കാരാണ് പിഎം ശ്രീയില്‍ ഒപ്പിടാതെയുള്ളത്; ചോദ്യവുമായി മുഖ്യമന്ത്രി

പിഎം ശ്രീ പദ്ധതിയെ ചൊല്ലി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷ വിമർശനം ഉന്നയിച്ചു. പിഎം ശ്രീയിൽ ഒപ്പിടാത്തത് കോൺഗ്രസ് സർക്കാരുകളാണെന്ന തരത്തിൽ…

പത്ത് വർഷത്തിനിടെ ആരോഗ്യ മേഖലയെ സർക്കാർ വലിയ പുരോഗതിയിലേക്ക് നയിച്ചു; നിയമസഭയിൽ മന്ത്രി വീണാ ജോർജ്

2016ൽ തകർച്ചയുടെ അവസ്ഥയിലായിരുന്ന കേരളത്തിലെ ആരോഗ്യ മേഖലയെ കഴിഞ്ഞ പത്ത് വർഷംകൊണ്ട് സർക്കാർ വലിയ പുരോഗതിയിലേക്ക് നയിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് നിയമസഭയിൽ വ്യക്തമാക്കി. അടിയന്തര പ്രമേയ…

എംപിമാർ മത്സരിക്കേണ്ട എന്ന് തീരുമാനിച്ചിട്ടില്ല: സണ്ണി ജോസഫ്

നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കണമോയെന്ന കാര്യത്തിൽ ഇതുവരെ യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് വ്യക്തമാക്കി. എംപിമാർ മത്സരിക്കരുതെന്ന തീരുമാനം കൈക്കൊണ്ടുവെന്ന രീതിയിൽ പുറത്തുവന്ന…

അജിത് പവാറിന്റെ അവസാന യാത്ര: തകർന്നത് ലോകപ്രശസ്ത ലിയർജെറ്റ് 45

അജിത് പവാറിന്റെ അവസാന യാത്ര ലിയർജെറ്റ് 45 എന്ന ചെറുവിമാനത്തിലായിരുന്നു. ഇന്ന് തകർന്നുവീണ ലിയർജെറ്റ് 45, ബോംബാർഡിയർ എയ്‌റോസ്‌പേസ് നിർമ്മിച്ച ലോകപ്രശസ്തമായ ഒരു ബിസിനസ് ജെറ്റാണ്. 1995-ൽ…

ബംഗാളിൽ സഖ്യമില്ലാതെ മത്സരിക്കണമെന്ന ആവശ്യം കോൺഗ്രസിൽ ശക്തം

പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ സഖ്യമില്ലാതെ ഒറ്റയ്ക്ക് മത്സരിക്കണമെന്ന ആവശ്യം സംസ്ഥാന കോൺഗ്രസിൽ ശക്തമാകുന്നു. ബിജെപിയെ തടയാൻ സമാന ചിന്താഗതിക്കാരായ പാർട്ടികൾ ഒന്നിക്കണമെന്നതാണ് ഹൈക്കമാൻഡിന്റെ നിലപാട്. എന്നാൽ…