സിജെപിയ്ക്ക് ലഭിച്ച ജനപിന്തുണ ശ്രദ്ധേയമെന്ന് ശശി തരൂർ; ജനങ്ങളുടെ സ്പന്ദനം മനസ്സിലാക്കണമെന്ന് കോൺഗ്രസിന് ഉപദേശം

മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ, വിദ്യാർത്ഥി പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളെ കുറിച്ച് സംസാരിക്കവെ ശ്രദ്ധേയമായ പരാമർശങ്ങൾ നടത്തി. വിദ്യാർത്ഥികളുടെ പ്രശ്‌നങ്ങളും പരീക്ഷാ ക്രമക്കേടുകളും ഉയർത്തിക്കാട്ടി…

ഭീകരരും തീവ്രവാദികളും ഭയപ്പെടുന്ന നേതാവ്; അമിത് ഷാ മറുപടി പറയാൻ തുടങ്ങിയാൽ പ്രതിപക്ഷത്തിന് താങ്ങാനാകില്ല: കിരൺ റിജിജു

പാർലമെന്റിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അസാന്നിധ്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നതിനിടെ, അദ്ദേഹത്തിന് പിന്തുണയുമായി കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു രംഗത്തെത്തി. അമിത്…

മഹുവ മൊയ്ത്രയുടെ ഹർജി സുപ്രീം കോടതി തള്ളി; അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ നേരിട്ട് ഹാജരാകണമെന്ന് നിർദേശം

അക്രമത്തിന് പ്രേരിപ്പിക്കുന്ന തരത്തിലുള്ള പൊതുപ്രസ്താവനകളുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ വീഡിയോ കോൺഫറൻസിംഗിലൂടെ ഹാജരാകാൻ അനുമതി തേടി തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര സമർപ്പിച്ച…

വിമർശനം കടുക്കുമ്പോൾ സർക്കാരിന്റെ അനുനയ നീക്കം; കടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു

തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവത്തിൽ അനുനയ നീക്കവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. വിഴിഞ്ഞത്ത് കടലിൽ കാണാതായ ജോണിന്റെ മകളുമായി മുഖ്യമന്ത്രി ഫോണിൽ സംസാരിക്കുകയും തിരച്ചിൽ…

രാജ്യത്തെ യുവാക്കളെ മോദി സർക്കാർ ഭയപ്പെടുന്നു; അതിനാലാണ് അവരുടെ ശബ്ദം നിശബ്ദമാക്കാൻ പുതിയ മാർഗങ്ങൾ തേടുന്നത്: കെജ്‌രിവാൾ

വിദ്യാർത്ഥി പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ. രാജ്യത്തെ യുവാക്കളെ മോദി…

സമൃദ്ധമായ മഴയ്ക്കായി ‘വരുണയാഗം’; ഓഗസ്റ്റ് 10-ന് പ്രത്യേക ചടങ്ങുമായി തെലങ്കാന സർക്കാർ

സംസ്ഥാനത്ത് സമൃദ്ധമായ മഴയും മികച്ച വിളവെടുപ്പും ലഭിക്കണമെന്ന പ്രാർത്ഥനയോടെ ഓഗസ്റ്റ് 10-ന് ‘വരുണയാഗം’ നടത്താൻ തെലങ്കാന സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയുടെ നിർദേശപ്രകാരമാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.…

രാഹുൽ ഗാന്ധിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം; കോൺഗ്രസ് സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന് ആരോപണം

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം. ഹരിയാന സ്വദേശിയായ ഒരു സ്ത്രീയും കുട്ടികളുമാണ് പ്രതിഷേധവുമായി എത്തിയത്. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാമെന്ന്…

അയോധ്യ രാമക്ഷേത്ര ഫണ്ടിൽ ക്രമക്കേടില്ലെന്ന് സർക്കാർ; 3,300 കോടി രൂപയുടെ കണക്കുകൾ ഓഡിറ്റ് ചെയ്തതായി വിശദീകരണം

അയോധ്യ രാമക്ഷേത്രത്തിനായി ലഭിച്ച 3,300 കോടി രൂപയുടെ സംഭാവനകളുടെ വിനിയോഗത്തിൽ യാതൊരു ക്രമക്കേടും നടന്നിട്ടില്ലെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. സംഭാവന തുകയുടെ ഉപയോഗവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ…

സ്വാതന്ത്ര്യദിന പ്രസംഗത്തിൽ വിദ്യാർത്ഥികൾക്ക് പ്രാധാന്യം നൽകണമെന്ന് സിജെപി; രാജ്യവ്യാപക ക്യാമ്പെയ്ൻ പ്രഖ്യാപിച്ചു

വരുന്ന സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാർത്ഥികളെയും യുവജനങ്ങളെയും പ്രത്യേകമായി അഭിസംബോധന ചെയ്യണമെന്നും രാജ്യത്തിന്റെ ഭാവിയുമായി ബന്ധപ്പെട്ട വികസന നയങ്ങൾ വിശദീകരിക്കണമെന്നും കോക്ക്റോച്ച് ജനതാ പാർട്ടി (സിജെപി)…

നീറ്റ് ചോദ്യപേപ്പർ ചോർച്ച: എൻടിഎ വിദഗ്ധരുടെ പങ്ക് ഉൾപ്പെടെ ആസൂത്രിത ഗൂഢാലോചനയെന്ന് സിബിഐ

നീറ്റ്ചോ ദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിൽ കൃത്യമായ ആസൂത്രണത്തോടെയുള്ള ഗൂഢാലോചന ഉണ്ടായിരുന്നുവെന്ന് സിബിഐ കണ്ടെത്തി. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (എൻടിഎ) ചില സബ്ജക്ട് വിദഗ്ധർക്കും ചോർച്ചയിൽ നിർണായക പങ്കുണ്ടായിരുന്നുവെന്നാണ്…