ജെ-20 സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ വിന്യസിച്ചു ; ഇന്ത്യയുടെ അതിർത്തിക്ക് സമീപം ചൈനയുടെ സൈനിക സാന്നിധ്യം ശക്തമാകുന്നു

ഇന്ത്യൻ അതിർത്തിക്ക് സമീപം ചൈന വീണ്ടും സൈനിക സാന്നിധ്യം വർധിപ്പിക്കുന്നതായി റിപ്പോർട്ടുകൾ. ഇന്ത്യയോട് ചേർന്നുള്ള രണ്ട് പ്രധാന വ്യോമതാവളങ്ങളിൽ ചൈനയുടെ അത്യാധുനിക ജെ-20 ‘മൈറ്റി ഡ്രാഗൺ’ സ്റ്റെൽത്ത്…

ടി.ജി. മോഹൻദാസിനെതിരെ അന്വേഷണത്തിന് ഉത്തരവ്; വിവാദ പരാമർശത്തിൽ നടപടി തേടി പരാതികൾ

ഡൽഹിയിൽ വിദ്യാർഥികൾ നയിച്ച പ്രതിഷേധവുമായി ബന്ധപ്പെട്ട വിവാദ പരാമർശങ്ങളുടെ പേരിൽ ആർഎസ്എസ് സൈദ്ധാന്തികൻ ടി.ജി. മോഹൻദാസിനെതിരെ അന്വേഷണത്തിന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടു. എഐവൈഎഫ് സംസ്ഥാന…

സമരവേദികളെ വിനോദമാക്കി മാറ്റുന്നത് അപലപനീയം; ജെൻ സി റീലുകൾക്കെതിരെ കങ്കണ റണാവത്ത്

നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരായ വിദ്യാർഥി പ്രക്ഷോഭങ്ങൾക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ വൈറലായ ജെൻ സി റീലുകൾക്കെതിരെ രൂക്ഷ വിമർശനവുമായി നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത്. ഗൗരവമേറിയ…

പ്രതിഷേധങ്ങൾ അവസാനിക്കുന്നു: ആദ്യം, തിരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾ, പിന്നെ മണ്ഡല പുനർനിർണയം; മോദിയുടെ പുതിയ കർമ്മ പദ്ധതി

നീറ്റ് ഉൾപ്പെടെയുള്ള പരീക്ഷാ ക്രമക്കേടുകൾക്കെതിരായ രാജ്യവ്യാപക പ്രതിഷേധങ്ങൾക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിക്കുമൊടുവിൽ, പരീക്ഷാ പരിഷ്‌കാരങ്ങൾക്കായി ഉന്നതതല ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര…

ഇസ്രായേലിന്റെ നിർദ്ദേശപ്രകാരം തങ്ങളുടെ കപ്പലിനെ ഉക്രെയ്ൻ ആക്രമിച്ചെന്ന് ഇറാൻ; ഒരു നാവികന് കൊല്ലപ്പെട്ടതായി ആരോപണം

കാസ്പിയൻ കടലിൽ തങ്ങളുടെ ഒരു വാണിജ്യ കപ്പലിനെ ഉക്രെയ്ൻ ആക്രമിച്ചതായി ഇറാൻ ആരോപിച്ചു. ഇസ്രായേലിന്റെ നിർദ്ദേശപ്രകാരമാണ് ആക്രമണം നടന്നതെന്നും സംഭവത്തിൽ ഒരു ഇറാനിയൻ നാവികൻ കൊല്ലപ്പെട്ടതായും ഇറാൻ…

പാക് അധീന കശ്മീരിൽ വീണ്ടും സംഘർഷം രൂക്ഷം; മുസാഫറാബാദിലേക്ക് ലോങ് മാർച്ച്

പാക് അധീന കശ്മീരിൽ രാഷ്ട്രീയ-സാമൂഹിക അതൃപ്തി വീണ്ടും ശക്തമാകുന്നതിനിടെ, സംയുക്ത അവാമി ആക്ഷൻ കമ്മിറ്റി മുസാഫറാബാദിലേക്ക് ലോംഗ് മാർച്ച് ആരംഭിച്ചു. പാകിസ്ഥാൻ അധികൃതരുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്നാണ്…

ദശാബ്ദം പഴക്കമുള്ള നിയന്ത്രണം പിൻവലിച്ചു; നേപ്പാളിൽ ഇനി 200, 500 ഇന്ത്യൻ നോട്ടുകൾക്കും അനുമതി

ഇന്ത്യൻ കറൻസി ഉപയോഗവുമായി ബന്ധപ്പെട്ട് നിർണായക ഇളവ് പ്രഖ്യാപിച്ച് നേപ്പാൾ സർക്കാർ. ഏകദേശം പത്ത് വർഷമായി നിലവിലുണ്ടായിരുന്ന നിയന്ത്രണങ്ങളിൽ മാറ്റം വരുത്തി, ₹200, ₹500 ഇന്ത്യൻ നോട്ടുകളുടെ…

സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ഓരോ പൗരന്റെയും ഭരണഘടനാപരമായ അവകാശം; ജന്തർ മന്തറിലെ പൊലീസ് നടപടിക്ക് സുപ്രീംകോടതിയുടെ വിമർശനം

ജന്തർ മന്തറിൽ നടന്ന സിജെപി നേതൃത്വത്തിലുള്ള വിദ്യാർഥി പ്രതിഷേധത്തിനിടെ പൊലീസ് സ്വീകരിച്ച നടപടികൾക്കെതിരെ സുപ്രീംകോടതിയുടെ കടുത്ത വിമർശനം. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ഓരോ പൗരന്റെയും ഭരണഘടനാപരമായ അവകാശമാണെന്നും…

ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ സ്ഥാനത്തേക്ക് എം.കെ. മുനീർ?; യുഡിഎഫ് ചർച്ചയ്ക്ക് മുമ്പ് ലീഗിന്റെ നീക്കങ്ങൾ സജീവം

മുസ്ലീം ലീഗ് നേതാവും മുൻ മന്ത്രിയുമായ എം.കെ. മുനീറിനെ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനാക്കണമെന്ന ആവശ്യം യുഡിഎഫ് മുന്നണിക്കുള്ളിൽ ശക്തമാകുന്നു. ജൂലൈ 30ന് ചേരുന്ന യുഡിഎഫ് നേതൃയോഗത്തിൽ മുസ്ലീം…

കെഎസ്ആർടിസിക്ക് സ്വന്തം ബസുകളുടെ ക്ഷാമം; ഓണക്കാല തിരക്ക് മറികടക്കാൻ സ്വകാര്യ ബസുകൾ വാടകയ്ക്ക്

ഓണക്കാലത്തെ യാത്രാതിരക്ക് നേരിടുന്നതിനായി സ്വകാര്യ ബസുകൾ വാടകയ്‌ക്കെടുക്കുന്നത് കെഎസ്ആർടിസിയുടെ പരിഗണനയിലാണെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ അറിയിച്ചു. സംസ്ഥാനത്തിന് പുറത്തുനിന്ന് നാട്ടിലേക്ക് മടങ്ങുന്ന യാത്രക്കാരുടെ എണ്ണം കുത്തനെ…