ടിവിഎസ് ജൂപ്പിറ്ററിന് ചരിത്രനേട്ടം; ഒരു കോടി യൂണിറ്റ് ഉത്പാദനം പിന്നിട്ടു
ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിൽ ചരിത്രനേട്ടവുമായി ടിവിഎസ് മോട്ടോർ കമ്പനി. ജനപ്രിയ സ്കൂട്ടറായ ടിവിഎസ് ജൂപ്പിറ്ററിന്റെ ഉത്പാദനം ഒരു കോടി യൂണിറ്റ് പിന്നിട്ടു. തമിഴ്നാട്ടിലെ ഹൊസൂരിലുള്ള കമ്പനിയുടെ…
