യുപിഎസ്‌സിക്ക് 100 വയസ്; ദശലക്ഷക്കണക്കിന് യുവാക്കളുടെ അഭിലാഷങ്ങളുടെ പ്രതീകമെന്ന് പ്രധാനമന്ത്രി
നൂറാം വാർഷികം പൂർത്തിയാക്കിയ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷനെ (യുപിഎസ്‌സി) പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ദശലക്ഷക്കണക്കിന് യുവാക്കളുടെ അഭിലാഷങ്ങളുടെയും രാജ്യത്തെ ജനങ്ങളുടെ വിശ്വാസത്തിന്റെയും പ്രതീകമാണ് യുപിഎസ്‌സിയെന്ന് പ്രധാനമന്ത്രി…
