അഖിലേഷിന്റെ റോഡ് ഷോയ്ക്കിടെ ദുരന്തം; ബുൾഡോസർ ഇടിച്ച് 12 വയസ്സുകാരന് ദാരുണാന്ത്യം
ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ സമാജ്വാദി പാർട്ടി (എസ്.പി) അധ്യക്ഷൻ അഖിലേഷ് യാദവിന്റെ റോഡ് ഷോയ്ക്കിടെ ബുൾഡോസർ ഇടിച്ച് 12 വയസ്സുകാരൻ മരിച്ചു. ബുധനാഴ്ച കൂടഘട്ട് പ്രദേശത്ത് നടന്ന പിഡിഎ…
