മാതൃഭൂമിക്കെതിരെ ഒരു കോടി രൂപയുടെ മാനനഷ്ടക്കേസ്; ക്രിമിനൽ നടപടിക്കും നീക്കം: എം.ബി. രാജേഷ്

തനിക്കെതിരെ വ്യാജവാർത്ത പ്രസിദ്ധീകരിച്ചെന്നാരോപിച്ച് മാതൃഭൂമി ദിനപത്രത്തിനും ബന്ധപ്പെട്ടവർക്കുമെതിരെ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടത്തിന് വക്കീൽ നോട്ടീസ് അയച്ചതായി എം.ബി. രാജേഷ്. പത്രത്തിന്റെ പത്രാധിപർ, പ്രിന്റർ,…