വിദേശ ടെസ്റ്റുകളിൽ സച്ചിനേക്കാൾ മികവ് കോഹ്‌ലിക്ക്; വാനോളം പുകഴ്ത്തി എബി ഡിവില്ലിയേഴ്‌സ്
ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയെ വാനോളം പുകഴ്ത്തി ദക്ഷിണാഫ്രിക്കൻ ഇതിഹാസ താരം എബി ഡിവില്ലിയേഴ്‌സ്. വിദേശ മണ്ണിലെ ടെസ്റ്റ് മത്സരങ്ങളിൽ, പ്രത്യേകിച്ച് കടുത്ത സാഹചര്യങ്ങളിൽ, ഇന്ത്യൻ…
