അദാനിയെ മറികടന്ന് അംബാനി വീണ്ടും ഇന്ത്യയിലെ സമ്പന്നൻ; ആസ്തി 8.4 ലക്ഷം കോടി രൂപ

പ്രതീക്ഷകളെ മറികടന്ന ത്രൈമാസ സാമ്പത്തിക ഫലങ്ങൾ പുറത്തുവന്നതിനു പിന്നാലെ റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികളിൽ വൻ മുന്നേറ്റം. ഓഹരിവില കുതിച്ചുയർന്നതോടെ ചെയർമാൻ മുകേഷ് അംബാനിയുടെ ആസ്തിയിലും ഒറ്റദിവസം കൊണ്ട്…

ഡച്ച് ഊർജ സംഭരണ കമ്പനിയെ സ്വന്തമാക്കാൻ അദാനി ഗ്രൂപ്പ്; ഇടപാട് മൂല്യം 3.4 ബില്യൺ ഡോളർ

ഡച്ച് ഊർജ സംഭരണ കമ്പനിയായ വിറ്റിഐ (VTTI)യെ ഏറ്റെടുക്കാൻ താൽപര്യം പ്രകടിപ്പിച്ചവരിൽ ഇന്ത്യൻ വ്യവസായ ഗ്രൂപ്പായ അദാനിയും ഉൾപ്പെട്ടതായി റിപ്പോർട്ട്. ആഗോളതലത്തിൽ ഊർജ, നിർമാണ മേഖലകളിലെ നിക്ഷേപങ്ങളും…

അംബാനിയെ പിന്നിലാക്കി അദാനി; വീണ്ടും ഇന്ത്യയിലെ ഏറ്റവും വലിയ ധനികൻ

ഇന്ത്യയിലെ ഏറ്റവും ധനികരുടെ പട്ടികയിൽ വീണ്ടും ഒന്നാം സ്ഥാനത്ത് ഗൗതം അദാനി. മുകേഷ് അംബാനിയെ മറികടന്നാണ് അദാനി ഒന്നാം സ്ഥാനത്തെത്തിയത്. M3M ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റ്…

അദാനി ഗ്രൂപ്പിനെതിരായ സെബി കേസ് അവസാനിച്ചു; 1.5 കോടി രൂപ പിഴത്തുകയായി ഈടാക്കി

ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ടിനെ തുടർന്ന് ആരംഭിച്ച അന്വേഷണത്തിന്റെ ഭാഗമായി അദാനി ഗ്രൂപ്പിലെ അഞ്ച് കമ്പനികൾക്കെതിരെ സ്വീകരിച്ചിരുന്ന നിയമനടപടികൾ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി)…

ഒന്നുകിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇതിനെക്കുറിച്ച് ഹോംവർക്ക് ചെയ്തില്ല; അല്ലെങ്കിൽ അദാനിക്ക് വേണ്ടി കാര്യങ്ങൾ നല്ലവണ്ണം പഠിച്ചു എന്ന് വേണം കരുതാൻ: തോമസ് ഐസക്

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട ഓഹരി കൈമാറ്റ നടപടികൾ കരാറിലെ കടുത്ത നിബന്ധനകൾ പാലിക്കാതെയാണെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക് ആരോപിച്ചു.…

വിഴിഞ്ഞം ഓഹരി കൈമാറ്റ വിവാദം; സർക്കാർ അനുമതിക്ക് ശേഷം മാത്രം നടപടികളെന്ന് അദാനി ഗ്രൂപ്പ്

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ 49 ശതമാനം ഓഹരികൾ ആഗോള ഷിപ്പിംഗ് കമ്പനിയായ എംഎസ്‌സിക്ക് കൈമാറാനുള്ള നീക്കവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് മറുപടിയുമായി അദാനി ഗ്രൂപ്പ് രംഗത്ത്. കേരള സർക്കാരിന്റെ…

വിഴിഞ്ഞം; മുഖ്യമന്ത്രിക്ക് ഏകപക്ഷീയമായി തീരുമാനമെടുക്കാൻ കഴിയില്ല; അദാനിയെ കോൺഗ്രസുമായി കൂട്ടിക്കെട്ടരുത്: മുല്ലപ്പള്ളി

വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട അദാനി വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശന് ഏകപക്ഷീയമായി തീരുമാനമെടുക്കാൻ കഴിയില്ലെന്ന് കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. മന്ത്രിസഭയിലും പാർട്ടിയിലും ചർച്ച നടത്തിയ ശേഷമേ…

‘കടകൾ നിറയെ ബക്കാർഡി, കടൽ നിറയെ അദാനി’; സർക്കാരിനെതിരെ എ.എ. റഹീമിന്റെ രൂക്ഷ വിമർശനം

കേരളത്തിൽ ഇപ്പോൾ നടക്കുന്നത് രണ്ട് ഡീലുകളാണെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീം എംപി. “കടകൾ നിറയെ ബക്കാർഡിയും കടൽ നിറയെ അദാനിയുമാണ് മുഖ്യമന്ത്രിയുടെ വിജയമന്ത്രം”…

സർക്കാർ അനുമതിയില്ലാതെ ഓഹരി കൈമാറ്റം എങ്ങനെ നടന്നു; അദാനി വിശദീകരണം നൽകണമെന്ന് കെ.സി. വേണുഗോപാൽ

വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട ഓഹരി കൈമാറ്റ വിഷയത്തിൽ അതൃപ്തി പ്രകടിപ്പിച്ച് കോൺഗ്രസ് നേതാവും എംപിയുമായ കെ.സി. വേണുഗോപാൽ. വിഷയത്തിൽ വിശദീകരണം നൽകേണ്ടത് അദാനി ഗ്രൂപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.…

അദാനിക്കെതിരായ കേസ്: യുഎസ് കോടതി വിശദീകരണം തേടിയത് സാങ്കേതിക നടപടി മാത്രം; കേസ് തള്ളാൻ സാധ്യതയെന്ന് നിയമവിദഗ്ധർ

ഗൗതം അദാനിക്കെതിരായ കേസിൽ യുഎസ് കോടതി കൂടുതൽ വിശദീകരണം തേടിയ നടപടി വെറും സാങ്കേതിക നടപടിമാത്രമാണെന്ന് മുതിർന്ന അമേരിക്കൻ അഭിഭാഷകൻ ക്രിസ് മാൻ വ്യക്തമാക്കി. ഇത് കേസ്…