14 വർഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിക്കാൻ തമിഴ്നാട് മന്ത്രി ആദവ് അർജുനയും ഭാര്യയും
തമിഴ്നാട് മന്ത്രിയും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ ആദവ് അർജുനയും ഭാര്യ ഡെയ്സി മാർട്ടിനും വേർപിരിയാൻ തീരുമാനിച്ചതായി റിപ്പോർട്ടുകൾ. 14 വർഷത്തെ ദാമ്പത്യബന്ധം അവസാനിപ്പിക്കാനാണ് ഇരുവരുടെയും…
