പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ട്; കേന്ദ്ര ഫണ്ട് ഉപേക്ഷിക്കാനാവില്ലെന്ന് യുഡിഎഫ്
കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് യുഡിഎഫ് വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ പദ്ധതിയിൽ നിന്ന് പിന്മാറാൻ സാധിക്കില്ലെന്ന നിലപാടിലാണ് മുന്നണി എത്തിയിരിക്കുന്നതെന്ന് യുഡിഎഫ് നേതാവ് അടൂർ…
