എ.ഐ.എ.ഡി.എം.കെയിൽ വീണ്ടും പിളർപ്പ്?; മൂന്ന് എം.എൽ.എമാർ രാജിവച്ച് വിജയിയുടെ ടി.വി.കെയിൽ ചേർന്നു

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ ചലനങ്ങൾക്ക് വഴി തെളിച്ച് പ്രതിപക്ഷമായ എ.ഐ.എ.ഡി.എം.കെയിലെ മൂന്ന് എം.എൽ.എമാർ രാജിവച്ചു. മധുരാന്തകം എം.എൽ.എ മരഗതം കുമാർവേൽ, ധാരാപുരം എം.എൽ.എ സത്യഭാമ, പെുന്തുറൈ എം.എൽ.എ…

ബിജെപിയുമായുള്ള ബന്ധം വേർപെടുത്തൂ.. ഞങ്ങൾ നിങ്ങളെ പിന്തുണയ്ക്കും; എഐഎഡിഎംകെയ്ക്ക് ഡിഎംകെയുടെ വാഗ്ദാനം

പതിറ്റാണ്ടുകളായി കടുത്ത രാഷ്ട്രീയ എതിരാളികളായ ദ്രാവിഡ മുന്നേറ്റ കഴകവും (ഡിഎംകെ) അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകവും (എഐഎഡിഎംകെ) ഒരുമിക്കുമെന്ന സൂചനകൾ തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക്…

തമിഴ്നാട്ടിൽ രാഷ്ട്രീയ അനിശ്ചിതത്വം; ഡിഎംകെ–എഐഎഡിഎംകെ കൂട്ടുകെട്ടിന് ടിവികെയുടെ രാജി ഭീഷണി

തമിഴ്നാട് നിയമസഭയിൽ സർക്കാർ രൂപീകരണത്തെ ചൊല്ലിയുള്ള അനിശ്ചിതത്വം തുടരുന്നതിനിടെ, ടിവികെ ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തി. ഡിഎംകെയും എ ഐ എ ഡി എംകെയും കൈകോർത്ത് സർക്കാർ രൂപീകരിക്കാൻ…

എഐഎഡിഎംകെയുമായി ചർച്ചയില്ല; പുതിയ സർക്കാർ രൂപീകരണത്തിന് ഡിഎംകെ ഒരു തരത്തിലും തടസ്സമാകില്ല: എംകെ സ്റ്റാലിൻ

തമിഴ്‌നാട്ടിൽ പുതിയ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ഡിഎംകെ മേധാവി എംകെ സ്റ്റാലിൻ പ്രധാന പരാമർശങ്ങൾ നടത്തി. സംസ്ഥാനത്ത് പുതിയ പാർട്ടി അധികാരത്തിൽ വരുന്നതിനുള്ള ജനങ്ങളുടെ വിധിയെ തന്റെ…

സർക്കാർ രൂപീകരണ അനിശ്ചിതത്വം; എഐഎഡിഎംകെ തമിഴ്‌നാട്ടിൽ നിന്നും എംഎൽഎമാരെ പുതുച്ചേരിയിലെ റിസോർട്ടിലേക്ക് മാറ്റി

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണത്തെ ചൊല്ലിയുള്ള അനിശ്ചിതത്വം തുടരുന്നതിനിടെ, എഐഎഡിഎംകെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരെ പുതുച്ചേരിയിലേക്ക് മാറ്റി. എതിരാളികൾ എംഎൽഎമാരെ സ്വാധീനിക്കാൻ ശ്രമിക്കുമെന്ന ആശങ്കയെ തുടർന്നാണ് ഇവരെ ഒരു…

തമിഴ്നാട്ടിൽ രാഷ്ട്രീയ നാടകീയത: എഐഎഡിഎംകെയിലെ 40 എംഎൽഎമാരുടെ പിന്തുണ വിജയ്ക്ക്

തമിഴ്‌നാട്ടിൽ അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങൾ ശക്തമാകുന്നു. നടൻ വിജയ് നേതൃത്വം നൽകുന്ന ടിവികെ യ്ക്ക് എഐഎഡിഎംകെയുടെ 40 എംഎൽഎമാരുടെ പിന്തുണ ലഭിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മുൻമന്ത്രി സി.വി.…

5,863 കോടി രൂപയുടെ ആസ്തി; തമിഴ്‌നാട്ടിലെ ഏറ്റവും ധനികരായ സ്ഥാനാർത്ഥികളുടെ പട്ടികയിൽ ലീമ റോസ് ഒന്നാമത്

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നോടിയായി പുറത്തുവന്ന സത്യവാങ്മൂലത്തിൽ ശ്രദ്ധേയമായ വെളിപ്പെടുത്തൽ. എ.ഐ.എ.ഡി.എം.കെ സ്ഥാനാർത്ഥിയായ ലീമ റോസ് സംസ്ഥാനത്തെ ഏറ്റവും സമ്പന്ന സ്ഥാനാർത്ഥിയായി മാറിയിരിക്കുകയാണ്. അവരുടെ കുടുംബത്തിന്റെ ആകെ…